Tag: mangalavarthanews

തൃശൂർ അതിരൂപത അടാട്ട് ഇടവകാംഗമായ അക്കരപറമ്പൻ വറീത് മകൻ ആന്റണി എന്ന സൈമൺ (43 വയസ്സ്)നിര്യാതനായി.|കെസിബിസി പ്രൊ ലൈഫ് സമിതി ആദരാഞ്ജലികൾ അർപ്പിക്കുന്നു.

തൃശൂർ അതിരൂപതയിലെ പ്രോലൈഫ് പ്രസ്ഥാനത്തിന്റെ ശക്തനും ആദർശധീരനും ജീവന്റെ കാവലാളും പോരാളിയുമായ അട്ടാട്ട് ഇടവക അക്കരപറമ്പൻ വറീത് മകൻ ആന്റണി @ സൈമൺ അന്തരിച്ചു. എന്നും ജീവന്റെ മൂല്യം ഉയർത്തിപ്പിടിക്കുവാൻ നിരന്തരം പട പൊരുതിയിരുന്ന ആന്റണി @ സൈമന് തൃശൂർ അതിരൂപത…

റെവ . ഡോ. സെബാസ്റ്റ്യൻ ചാലക്കൽ സീറോ മലബാർ സഭ ഡോക്ട്രിനൽ കമ്മീഷൻ സെക്രട്ടറി

തൃശ്ശൂർ: സീറോ മലബാർ സഭയുടെ ഡോക്ട്രിനൽ കമ്മീഷൻ സെക്രട്ടറിയായി ദൈവശാസ്ത്രഞ്ജനും ഗ്രന്ഥർത്താവുമായ ബഹു. ഡോ. സെബാസ്റ്റ്യൻ ചാലക്കൽ നിയമിതനായി. മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ്ജ് ആലചേരിയുടെയും പെർമനന്റ് സിനഡിന്റെയും അംഗീകാരത്തോടെ സീറോ മലബാർ സഭയുടെ ഡോക്ട്രിനൽ കമ്മീഷൻ ചെയർമാൻ മാർ ടോണി…

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4980 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 589, കോട്ടയം 565, പത്തനംതിട്ട 542, മലപ്പുറം 529, കോഴിക്കോട് 521, കൊല്ലം 506, ആലപ്പുഴ 472, തൃശൂര്‍ 472, തിരുവനന്തപുരം 393, കണ്ണൂര്‍ 197, ഇടുക്കി 189, പാലക്കാട് 149,…

ഒരു യുഗപ്രഭാവൻ വിടവാങ്ങുന്നു – ഡൊമിഷ്യൻ മാണിക്കത്താൻ സി.എം.ഐ.

തനിക്കെതിരെ എറിയുന്ന കല്ലുകൾ പെറുക്കി കൂട്ടി ഒരു കൊട്ടാരമുണ്ടാക്കി അതിൽ സുഖമായി കഴിയുന്നവനാണ് പ്രസാദാത്മക വ്യക്തിത്വത്തിനുടമ. നൊവിഷ്യേറ്റ് കാലഘട്ടത്തിൽ കറുകുറ്റി കൊവേന്തയിലെ പ്രിയോരായിരുന്ന ഡൊമിഷ്യൻ അച്ചൻ തന്ന ഉപദേശം ഇപ്പോഴും കനലായി ഹൃദയത്തിലെരിയുന്നു, കാരണം അത് ജീവിച്ച് കാണാൻ മറ്റെവിടെയും പോകേണ്ടി…

അഭിനന്ദനത്തിന്റെ തണലേകിയ വൈദികൻ|ഫാദര്‍ ഡൊമീഷ്യന്‍ മാണിക്കത്താൻ

ഫാദര്‍ ഡൊമീഷ്യന്‍ മാണിക്കത്താന്‍ എന്ന പേര് ആദ്യമായി കണ്ടത് 1985-ലെ കുടുംബദീപം വാര്‍ഷികപ്പതിപ്പിലെ ലേഖനത്തിനൊപ്പമാണ്. ചടുലമായ ഭാഷാരീതി അന്നേ ആകര്‍ഷിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം അച്ചന്‍ തേവര തിരുഹൃദയാശ്രമത്തില്‍ പ്രിയോരായി വന്നപ്പോഴാണ് നേരില്‍ കണ്ടത്. മുഖവുരയുടെ ആവശ്യമില്ലായിരുന്നു ഞങ്ങള്‍ക്കു പരിചയപ്പെടാന്‍. അത് വര്‍ഷങ്ങള്‍ നീണ്ട…

മഡഗാസ്കറിൽ മിഷൻ പ്രവർത്തനം ചെയ്യുന്ന വൈദികനെ അടുത്ത വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നിർദ്ദേശിക്കപ്പെട്ടു.

72 വയസുള്ള ഫാ. പെഡ്രോ ഓപേക എന്ന അർജൻ്റീനകാരനായ വിൻസെൻഷ്യൻ വൈദികനെയാണ് അടുത്തവർഷത്തെക്കുള്ള സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. 1989 മുതൽ അകമാസോവ എന്ന പേരിൽ പാവങ്ങളെ സേവിക്കാനായി ഒരു ഹുമനിറ്റെരിയൻ സംഘടന ഫാ. ഓപേക സ്ഥാപിച്ചിട്ടുണ്ട്. സ്ലോവേനിയകാരനായ അച്ചൻ ഇതിനോടകം…

ഫെബ്രുവരി 12 വെള്ളി – സകല മരിച്ചവരുടേയും തിരുനാൾ

പൗരസ്ത്യ സുറിയാനി സഭാ പാരമ്പര്യം അനുസരിച്ച് ദനഹാക്കാലത്തിലെ അവസാന വെള്ളിയാഴ്ച ആണ് സകല മരിച്ചവരുടേയും തിരുനാൾ ആയി ആചരിക്കുന്നത്… നമ്മുടെ കുടുംബങ്ങളിൽ നിന്നും മരണം മൂലം വേർപിരിഞ്ഞു പോയ എല്ലാ പ്രിയപ്പെട്ടവരേയും നന്ദി പൂർവ്വം അനുസ്മരിച്ച് അവരുടെ നിത്യശാന്തിയ്ക്കായി പ്രാർത്ഥിക്കാം….. Catholic…

നിങ്ങൾ വിട്ടുപോയത്