നോമ്പുകാലത്ത് വിശ്വാസം നവീകരിക്കുകയും പ്രത്യാശയുടെ ജീവജലം ശേഖരിക്കുകയും വേണം: പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍
വത്തിക്കാന്‍ സിറ്റി: മാനസാന്തരത്തിന്റെ സമയമായ നോമ്പുകാലത്ത് നാം നമ്മുടെ വിശ്വാസം നവീകരിക്കുകയും പ്രത്യാശയുടെ ജീവജലം ശേഖരിക്കുകയും വേണമെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്നലെ വെള്ളിയാഴ്ച (12/02/21) പ്രകാശനം ചെയ്ത ഇക്കൊല്ലത്തെ നോമ്പുകാല സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പ ഇക്കാര്യം ഉദ്ബോധിപ്പിച്ചിരിക്കുന്നത്. ‘നോമ്പുകാലം: വിശ്വാസവും…
ആനയുടെ മുമ്പിൽ നിന്നൊരു സെൽഫി!
ഒരുപക്ഷേ നിങ്ങളിൽ പലരുംസമൂഹ മാധ്യമങ്ങളിൽ ആവാർത്ത വായിച്ചു കാണും;കൊമ്പനാനയുടെ മുമ്പിൽ നിന്നുംസെൽഫിയെടുത്ത യുവാവിൻ്റെ കഥ. കുറച്ചു യുവാക്കൾ ചേർന്ന് നടത്തിയപന്തയമായിരുന്നു അത്.ആനയ്ക്കരികിൽ പോകാൻപലരും മടിച്ചപ്പോൾമദ്യലഹരിയിൽ, ഒരു യുവാവ്അതിന് തയ്യാറായി.കണ്ട് നിന്നവരിൽ പലരുംപോകരുതെന്ന് ആവർത്തിച്ചിട്ടുംഅവരുടെ വാക്കുകൾ അവഗണിച്ച്അവൻ ആനയ്ക്കരികിലേക്ക് നീങ്ങി. കാഴ്ചക്കാർ മൊബൈൽ…
മലയിലെ പ്രസംഗത്തിന്റെ പൊള്ളത്തരം. Prof. K.M Francis PhD.
Prof. K.M. Francis PhD is for discussing Philosophy, Religion, Culture, and Economy. The views expressed in this channel are opinions and not truths. This platform is not attached to any…
ആശംസകൾ പ്രാർത്ഥനയോടെ
ഇന്ന് -(ഫെബ്രുവരി 14 – ) എൻെറ പ്രിയപ്പെട്ട ഭാര്യ ശ്രീമതി എൽസിയുടെ ജന്മദിനം . എൽസിയുടെ മാതാപിതാക്കളായ കല്ലൻമാരിയിൽ ശ്രീ അഗസ്റ്റിൻ -അന്നക്കുട്ടി ദമ്പതികളെ നന്ദിയോടെ പ്രാർത്ഥനയിൽ ഓർക്കുന്നു . ദൈവ സന്നിധിയിൽ ആയിരിക്കുന്ന എൽസിയുടെ പിതാവിനെ സ്മരിക്കുന്നു ആഘോഷങ്ങൾ…
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5027 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 750, എറണാകുളം 746, തൃശൂര്‍ 553, ആലപ്പുഴ 506, പത്തനംതിട്ട 480, കൊല്ലം 460, കോട്ടയം 376, തിരുവനന്തപുരം 363, മലപ്പുറം 308, കണ്ണൂര്‍ 279, ഇടുക്കി 203, വയനാട് 161,…
ജീവിത പങ്കാളിയോട് ചേർന്ന് മനുഷ്യജീവന് വലിയ വില കൊടുത്ത സഹോദരാ ദൈവം നിനക്ക് പ്രതിഫലം തരട്ടെ…
ജീവിത പങ്കാളിയോട് ചേർന്ന് മനുഷ്യജീവന് വലിയ വില കൊടുത്ത സഹോദരാ [അക്കരപറമ്പൻ വറീത് മകൻ ആന്റണി (സൈമൺ), അടാട്ട് ഇടവക, തൃശൂർ അതിരൂപത], ദൈവം നിനക്ക് പ്രതിഫലം തരട്ടെ… Catholicasabha News പ്രിയപ്പെട്ട സഹോദരൻ സൈമൺ, ദൈവ സന്നിധിയിലേക്ക് വിളിക്കപ്പെട്ടുആദരാജ്ഞലികൾ അർപ്പിക്കുന്നു.…
മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാഭിഷേക സുവര്‍ണ ജൂബിലിയിലേക്ക്
ചങ്ങനാശേരി മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാഭിഷേക സുവര്‍ണജൂബിലിയിലേക്ക്. 1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായ മാര്‍ പവ്വത്തിലിനെ 1972 ഫെബ്രുവരി 13ന് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് ബസലിക്കയില്‍വച്ച് പോള്‍ ആറാമന്‍ മാര്‍പാപ്പ മെത്രാനായി…










