ഇന്ന്‌ -(ഫെബ്രുവരി 14 – )

എൻെറ പ്രിയപ്പെട്ട ഭാര്യ ശ്രീമതി എൽസിയുടെ ജന്മദിനം .

എൽസിയുടെ മാതാപിതാക്കളായ കല്ലൻമാരിയിൽ ശ്രീ അഗസ്റ്റിൻ -അന്നക്കുട്ടി ദമ്പതികളെ നന്ദിയോടെ പ്രാർത്ഥനയിൽ ഓർക്കുന്നു . ദൈവ സന്നിധിയിൽ ആയിരിക്കുന്ന എൽസിയുടെ പിതാവിനെ സ്മരിക്കുന്നു

ആഘോഷങ്ങൾ പ്രതേകിച്ചു ഒന്നുമില്ല .

വയനാട്ടിലെ ഒരു കർഷക കുടുംബത്തിൽ ജനിച്ച എൽസി ഭാര്യ ,അമ്മ ,സാമൂഹ്യപ്രവർത്തക …വിവിധ ശുശ്രുഷകൾ മനോഹരമായി നിർവഹിക്കുന്നു .

സന്തോഷം ,സംതൃപ്‌തി ,അഭിമാനം .

ആശംസകൾ പ്രാർത്ഥനയോടെ,

എന്റ്റെ ശുശ്രുഷകൾക്കു എൽസി നൽകിവരുന്ന പ്രോത്സാഹനം വിലപ്പെട്ടതാണ് .

പ്രാർത്ഥനയിൽ എൽസിയെയും ഓർക്കണേ 🙏

സാബു ജോസ്

നിങ്ങൾ വിട്ടുപോയത്