ഇന്ന് ഞങ്ങളുടെ വിവാഹവാർഷികം… 27 വർഷത്തെ വിവാഹ ജീവിതം ഓർത്തുനോക്കിയപ്പോൾ ഞാൻ വേദനിപ്പിച്ചതല്ലാതെ, എന്നെ വേദനിപ്പിച്ചതൊന്നും ഓർമയിൽ വന്നില്ല..

.(വിവേകവതിയായ ഭാര്യയാവട്ടെ കർത്താവിന്റെ ദാനമാണ്- സുഭാ:19/14). പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കണമേ…13/02/21

സണ്ണി കാട്ടൂക്കാരൻ

നിങ്ങൾ വിട്ടുപോയത്