പൗരസ്ത്യ സുറിയാനി സഭാ പാരമ്പര്യം അനുസരിച്ച് ദനഹാക്കാലത്തിലെ അവസാന വെള്ളിയാഴ്ച ആണ് സകല മരിച്ചവരുടേയും തിരുനാൾ ആയി ആചരിക്കുന്നത്… നമ്മുടെ കുടുംബങ്ങളിൽ നിന്നും മരണം മൂലം വേർപിരിഞ്ഞു പോയ എല്ലാ പ്രിയപ്പെട്ടവരേയും നന്ദി പൂർവ്വം അനുസ്മരിച്ച് അവരുടെ നിത്യശാന്തിയ്ക്കായി പ്രാർത്ഥിക്കാം…..

Catholic Diocese of Idukki

നിങ്ങൾ വിട്ടുപോയത്