Tag: mangalavarthanews

അടിയന്തര പ്രാർത്ഥന സഹായം

കോതമംഗലം രൂപതയിലെ കരിമണ്ണൂർ ഇടവകാംഗവും ഇപ്പോൾ നെല്ലിക്കുഴി പള്ളി വികാരിയും മാതൃവേദി രൂപതാ ഡയറക്ടറുമായ യുവ വൈദികൻ ജോർജ് മലേപ്പറമ്പിൽ അച്ചൻ രക്താർബുദം (Acute Myeloid Leukaemia – AML) ബാധിച്ചു രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്… ഇന്നാണ് (ഫെബ്രുവരി 16 ചൊവ്വാഴ്ച)…

പുളിയനം ശ്രാമ്പിക്കൽ നെല്ലിശ്ശേരി ദേവസ്സി ഭാര്യ ത്രേസ്യമ്മ (89). നിര്യാതയായി

പുളിയനം ശ്രാമ്പിക്കൽ നെല്ലിശ്ശേരി ദേവസ്സി ഭാര്യ ത്രേസ്യമ്മ (89). പരേത വാതക്കാട് കൈതാരത്ത് കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് ബുധനാഴ്ച 3.30 ന്‌ എളവൂർ സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ എൽസി (ജർമ്മനി)വർഗീസ് (ജർമ്മനി)റോസിലിജോസ് (റിട്ട. ടീച്ചർ സെൻ്റ് ജോസഫ്സ് ഹയർ…

‘നസ്രാണി ദീപികയും രണ്ട് ജോര്‍ജ് മാരും -ഞാനും.’|ജോൺ മാത്യു

പ്രിയ സുഹൃത്തുക്കളെ, 137- വയസ്സുള്ള പത്രമുത്തശ്ശി ‘നസ്രാണി ദീപിക’ കുടുംബത്തിന്റെ ഭാഗമായിട്ട് 16-വര്‍ഷം പിന്നിടുന്നു. പ്രവാസ ജീവിതത്തിന്റെ 26-ാം വര്‍ഷം. മറക്കരുതാത്ത ഒട്ടനവധി ജീവിതാനുഭവങ്ങള്‍ തന്നു ദീപിക. അതിന് കാരണക്കാരയത് രണ്ട് ജോര്‍ജ് മാരാണ്. ഒരാള്‍ ജോര്‍ജ് ജോസഫ്. (മുന്‍ ജീവന്‍…

നോമ്പുകാലത്തിന് ഫ്രാൻസിസ് പാപ്പയുടെ 10 നിർദേശങ്ങൾ

1) മുറിപ്പെടുത്തുന്ന വാക്കുകൾ മാറ്റി അനുകമ്പ നിറഞ്ഞ വാക്കുകൾ പറയുക. 2) വിഷാദങ്ങിൽ നിന്നകന്ന് കൃതജ്ഞ്ഞത നിറഞ്ഞവരാകുക. 3) വിദ്വോഷമകറ്റി ക്ഷമ കൊണ്ട് നിറയ്ക്കുക. 4) അശുഭാപ്തി വിശ്വാസത്തിൽ നിന്ന് മാറി പ്രതീക്ഷ കൊണ്ട് നിറയ്ക്കുക. 4) ദു:ഖങ്ങളിൽ നിന്നകന്ന് ദൈവാശ്രയ…

നിയമസഭ തിരഞ്ഞെടുപ്പ്‌ വിശുദ്ധവാരത്തില്‍ നിന്ന്‌ ഒഴിവാക്കണം: കെസിബിസി

കൊച്ചി: കേരള നിയമസഭ തിരഞ്ഞെടുപ്പ്‌ ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധ ദിനങ്ങളായ പെസഹാ വ്യാഴം, ദുഃഖ വെള്ളി, ദുഃഖ ശനി, ഈസ്റ്റര്‍ ഞായര്‍ എന്നിവ വരുന്ന ഏപ്രില്‍ 1 മുതല്‍ 4 വരെയുള്ള തീയതികളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കത്തോലിക്ക…

നല്ലവനും വിശ്വസ്തനുമായ ദാസനേ എന്ന പരമവിളിയുടെ ലക്ഷ്യത്തിലേക്ക് നമുക്ക് ഒരുമിച്ച് മുന്നേറാം.

ആത്മാവ് സഭകളോടു പറയുന്നത് എന്തെന്നാല്‍. നമ്മുടെ കര്‍ത്താവും രക്ഷകനുമായ ഈശോമശിഹായുടെ പീഡാനുഭവകാലത്തേ അനുസ്മരിക്കുവാന്‍ ക്രൈസ്തവലോകം തയാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുന്നു. ക്രൈസ്തവസഭകള്‍ പ്രത്യേക പ്രാര്‍ത്ഥനകളും ഉപവാസങ്ങളും പീഡാനുഭവ സംഭവങ്ങളുടെ വ്യത്യസ്ത രീതിയിലുള്ള ആവിഷ്കാരങ്ങളുമായി സാവധാനം വലിയവാരത്തിലേക്ക് നീങ്ങുന്നു. എല്ലാ ഭക്ത്യഭ്യാസപ്രകടനങ്ങളും വ്യക്തികേന്ദ്രീകൃതമായി ചിത്രീകരിച്ചുകൊണ്ട് ഓരോ…

ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍ഗ്രിഗേഷന്‍ (സിഎസ്ടി ഫാദേഴ്‌സ്) സന്യാസ സഭയുടെ ക്രിസ്തു ജ്യോതി പഞ്ചാബ് -രാജസ്ഥാന്‍ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി റവ. ഡോ. സാജു കുത്തോടിപുത്തന്‍പുരയിലിനെ തെരഞ്ഞെടുത്തു.

കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി, സിറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ഓര്‍ഡിനറി ട്രിബ്യുണല്‍ ഡിഫന്‍ഡര്‍ ഓഫ് ബോണ്ട്, എറണാകുളം -അങ്കമാലി അതിരൂപത മെട്രോപോളിറ്റന്‍ ട്രിബ്യുണലില്‍ ജഡ്ജ് തുടങ്ങിയ ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടെയാണു പുതിയ നിയമനം…… അനുമോദനങ്ങള്‍… പ്രാര്‍ഥനാശംസകള്‍..

നിങ്ങൾ വിട്ടുപോയത്