Tag: mangalavartha

ധനമന്ത്രി അവതരിപ്പിച്ചത് ബ​ഡാ​യി ബ​ജ​റ്റ്: പരിഹാസവുമായി ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: ധ​ന​മ​ന്ത്രി തോ​മ​സ് തോ​മ​സ് ഐ​സ​ക്കി​ന്‍റെ ബ​ജ​റ്റ് ബ​ഡാ​യി​യാ​ണെ​ന്നും യാ​ഥാ​ര്‍​ഥ്യ ബോ​ധ​മി​ല്ലാ​ത്ത​താ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ന്‍ ബ​ജ​റ്റു​ക​ളു​ടെ ആ​വ​ര്‍​ത്ത​നം മാ​ത്ര​മാ​ണി​തെ​ന്നും ക​ഴി​ഞ്ഞ ബ​ജ​റ്റി​ലെ 5000 കോടിയുടെ ഇടുക്കി പാക്കേജും 3400 കോടിയുടെ കുട്ടനാട് പാക്കേജും 2000 കോടിയുടെ വയനാട്…

സംസ്ഥാന ബജറ്റ് 2021: പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ പുതിയ വികസന ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം.കഴിഞ്ഞ പദ്ധതികള്‍ നടപ്പാക്കുന്നതെങ്ങനെയെന്നും പണം എങ്ങനെ കണ്ടെത്തുമെന്നും ബഡ്ജറ്റില്‍ വിശദമാക്കിയിരുന്നു.മുന്‍ ബജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പാക്കിയ പശ്ചാത്തലത്തിലാണ് പുതിയ ബജറ്റ് പ്രഖ്യാപനങ്ങള്‍ എന്ന പ്രത്യേകതയുമുണ്ട്.3.18 മണിക്കൂര്‍ നീണ്ട ബഡ്ജറ്റില്‍…

സഭാത്മകതയില്ലാത്ത പ്രസ്താവനകളെ കേരള കത്തോലിക്ക സഭയുടെത് എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് അപലപനീയം’

കൊച്ചി: സഭാത്മകതയില്ലാത്ത പ്രസ്താവനകളെയും പ്രചാരണങ്ങളെയും നിലപാടുകളെയും കേരള കത്തോലിക്ക സഭയുടെത് എന്ന മട്ടില്‍ പരാമര്‍ശിക്കുന്നതും അവതരിപ്പിക്കുന്നതും അപലപനീയമാണെന്നു കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി പ്രസ്താവനയില്‍ പറഞ്ഞു. സാമൂഹികവും ഭരണപരവും നീതിന്യായപരവും രാഷ്ട്രീയവുമായ മേഖലകളില്‍ സഭയുടെ ഇടപെടലുകള്‍ സമൂഹത്തിന്റെ പൊതുനന്മയ്ക്ക് ഉതകുന്നതാകണമെന്ന…

വിഭൂതി ആചരണം: പ്രത്യേക നിർദേശങ്ങളുമായി വത്തിക്കാൻ

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് വ്യാപന ഭീതിയെ തുടർന്ന് വിഭൂതി തിരുനാൾ സംബന്ധിച്ച് പ്രത്യേക നിർദ്ദേശങ്ങൾ വത്തിക്കാൻ പുറത്തിറക്കി. വിശ്വാസികളുടെ നെറ്റിയിൽ ചാരം പൂശുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന ഈ വർഷം പൊതുവായി എല്ലാവർക്കും വേണ്ടി ഉരുവിട്ടാൽ മതിയായിരിക്കുമെന്ന് ആരാധനയ്ക്കും കൂദാശകൾക്കുമായുള്ള തിരുസംഘം…

നയവും നിലപാടും നിർണ്ണായകമാണ്

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ മംഗളവാർത്തയിലൂടെ പങ്കുവെയ്ക്കുന്നു. ജസ്റ്റിസ് കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ…

കിളിച്ചുണ്ടൻ മാമ്പഴം

ഈ ഗാനം കേൾക്കാത്തവർവിരളമായിരിക്കും. “ഒന്നാംകിളി പൊന്നാംകിളിവണ്ണാംകിളി മാവിന്മേൽരണ്ടാം‌കിളി കണ്ടു കൊതികൊണ്ടു വരവുണ്ടപ്പോൾ മുന്നാംകിളിനാലാംകിളി എണ്ണാതതിലേറെക്കിളിഅങ്ങൊടു കൊത്തിങ്ങൊടു കൊത്തായ്കിളിച്ചുണ്ടന്മാമ്പഴമേ കിളികൊത്താ തേൻപഴമേ…” പാട്ടിൻ്റെ ഇമ്പത്തിൽ പലരുംഇതിലെ വരികളുടെ അർത്ഥംമനസിലാക്കാൻസാധ്യത കുറവാണ്. കിളിച്ചുണ്ടൻ മാമ്പഴം നോക്കി എത്തിയ ഒന്നാമത്തെ കിളി അത് തിന്നാൻ തുടങ്ങുമ്പോഴാണ്…

ഫ്രാൻസിസ് മാർപാപ്പ മലയാളിയായ ഹെൻറി പട്ടരുമടത്തിൽ അച്ചനെ പോൻ്റിഫികൽ ബൈബിൾ കമ്മീഷൻ അംഗമായി നിയമിച്ചു.

ഇശോസഭ അംഗമായ ഹെൻട്രി പട്ടരുമടം അച്ചൻ റോമിലെ പ്രശസ്ത ബൈബിൾ പഠനകേന്ദ്രമായ ബിബ്ലികുമ്മിലെ പ്രൊഫസറായി സേവനം ചെയ്തുവരികയാണ് വത്തിക്കാനിൽ നിന്ന് നിയമനം ലഭിച്ചത്. റോമിലെ ബിബ്ലികുമ്മിലും, ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലുമായാണ് ഹെൻട്രി അച്ചൻ ബൈബിൾ പഠനം പൂർത്തിയാക്കിയത്. കെസിബിസി ബൈബിൾ പരിഷ്കരണ കമ്മീഷൻ…

റവ.ഡോ. ജോസ് ആന്റണിയ്ക്ക് ദേശീയ അവാര്‍ഡ്

കോട്ടയം: ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിന് 22 വര്‍ഷമായി വൊസാര്‍ഡ് എന്ന സംഘടനയിലൂടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് റവ.ഡോ. ജോസ് ആന്റണി പടിഞ്ഞാറേപ്പറന്പില്‍ സിഎംഐയ്ക്ക് കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയ അവാര്‍ഡ്. കുമളി കേന്ദ്രമായ വൊസാര്‍ഡ് കുട്ടികളുടെയും മുതിര്‍ന്നവരുടെ ഇടയില്‍ വിവിധ…

സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 712, എറണാകുളം 659, കോഴിക്കോട് 582, പത്തനംതിട്ട 579, കൊല്ലം 463, കോട്ടയം 459, തൃശൂര്‍ 446, ആലപ്പുഴ 347, തിരുവനന്തപുരം 295, കണ്ണൂര്‍ 235, വയനാട് 229, പാലക്കാട് 210, ഇടുക്കി 202, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില്‍…

നിങ്ങൾ വിട്ടുപോയത്