കോട്ടയം: ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിന് 22 വര്‍ഷമായി വൊസാര്‍ഡ് എന്ന സംഘടനയിലൂടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് റവ.ഡോ. ജോസ് ആന്റണി പടിഞ്ഞാറേപ്പറന്പില്‍ സിഎംഐയ്ക്ക് കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയ അവാര്‍ഡ്. കുമളി കേന്ദ്രമായ വൊസാര്‍ഡ് കുട്ടികളുടെയും മുതിര്‍ന്നവരുടെ ഇടയില്‍ വിവിധ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നു. കാര്‍ഷിക മേഖയിലും സംരംഭങ്ങള്‍ നടപ്പിലാക്കുന്നു. സിഎംഐ കോട്ടയം പ്രൊവിന്‍സിന്റെ സാമൂഹ്യപ്രവര്‍ത്തനവിഭാഗമാണ് നേതൃത്വം നല്കുന്നത്. പ്രൊവിന്‍സിന്റെ സോഷ്യല്‍ വര്‍ക്ക് കൗണ്‍സില്‍ സെക്രട്ടറിയുമാണ് റവ.ഡോ. ജോസ് ആന്റണി.

നിങ്ങൾ വിട്ടുപോയത്