പ്രിയമുള്ള സഹോദരങ്ങളെ!

നിങ്ങൾക്കും എനിക്കും സന്തോഷം ഉളവാക്കുന്ന ഒരു സുവാർത്ത നിങ്ങളെ അറിയിക്കുന്നതിൽ ചാരിതാർത്ഥ്യം ഉണ്ട് കഴിഞ്ഞ ഞായറാഴ്ച (14- 5- 2023) പരിശുദ്ധ കാതോലിക്കാ ബാബ തിരുമേനി ,മേപ്രാൽ സെയിന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ എത്തി.

പരിശുദ്ധ കുർബാനാനന്തരം സഭയുടെയും ഇടവക ദേവാലയത്തിന്റെയും ആദരവിന്റെ പ്രതീകമായി, എനിക്ക് പുരസ്കാരം നൽകുകയും പൊന്നാട അണിയിക്കുകയും ചെയ്തു. ക്രൈസ്തവ സാഹിത്യത്തിന് നൽകിയ സേവനത്തെ പരിഗണിച്ച്, International Legal Ministry തന്ന പുരസ്കാരവും ഹാ സ്യ സാഹിത്യത്തിന് ലഭിച്ച S N G ഹാസിവേദി ജൂറിപുരസ്കാരവും കണക്കിലെടുത്താണ് ആദരിച്ചത്.

തദവസരത്തിൽ North-East അമേരിക്കൻ ഭദ്രാസനാധിപൻ, ഡോക്ടർ .സക്കറിയ മാർ നിക്കോളാവോസ് മെത്രാപ്പോലീത്തായും വികാരി ഫാദർ.കെ.സി. സ്കറിയായും ആശംസകൾ നേരുന്നു.

പുരസ്കാരത്തിന്റെയും ചടങ്ങിന്റെയും ചില ഫോട്ടോകൾ ഇത് സഹിതം നൽകുന്നു.

നിങ്ങളുടെ പൊന്നച്ചൻ വക്കീൽ

15-5-2023പാലാരിവട്ടം

.9497197385.

നിങ്ങൾ വിട്ടുപോയത്