ഫാ. ലൂയിസ് ചാലയ്ക്കൽ (83) നിര്യാതനായി – തൃശൂര്‍ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ
തൃശൂര്‍ അതിരൂപതാംഗം ഫാ. ലൂയിസ് ചാലയ്ക്കൽ (83) നിര്യാതനായി – അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ തൃശൂർ അതിരൂപതാംഗമായ ഫാ. ലൂയിസ് ചാലയ്ക്കൽ (83) അന്തരിച്ചു. ചേറൂർ വിയാനി ഭവനിലും തുടർന്ന് തൃശൂർ സെന്‍റ് ജോസഫ്സ് പ്രീസ്റ്റ് ഹോമിലുമായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഇന്നലെ രാത്രി…










