എന്റെ സഹോദരൻ അഡ്വ. ഷീൻ കുര്യാക്കോസിന്റെയും സുരമ്യ ജോണിന്റെയും വിവാഹമായിരുന്നു കഴിഞ്ഞ ദിവസം കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതുകൊണ്ട് കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചെറിയ ചടങ്ങുമാത്രമാണ് ഉണ്ടായിരുന്നത്..ഫോണിലൂടെയും അല്ലാതെയും വധൂവരന്മാർക്ക് ആശംസകൾ അർപ്പിച്ച എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി അറിയിക്കുന്നു..
Dean Kuriakose
Member of Parliament for IDUKKI,
Ex. President, Indian Youth Congress, Kerala