Tag: mangalavartha

കര്‍ത്താവേ, അങ്ങു വാഗ്ദാനം ചെയ്തിരിക്കുന്നു; അവിടുത്തെ അനുഗ്രഹത്താല്‍ അടിയന്റെ കുടുംബം എന്നേക്കും അനുഗൃഹീതമാകും (2 സാമുവേൽ 7:29) | കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്‌ഷപ്രാപിക്കും.

Lord God, have spoken, and with your blessing shall the house of your servant be blessed forever. ‭‭(2 Samuel‬ ‭7‬:‭29‬ ) 🛐 ദൈവത്തിൽ വിശ്വസിക്കുന്ന കുടുംബത്തിന് ആനന്ദവും, സന്തോഷവും ഉണ്ടാകും. അത് ദൈവത്തിന്റെ…

ദാവീദ് പോയിടത്തെല്ലാം കര്‍ത്താവ് അവനു വിജയം നല്‍കി (2 സാമുവേൽ 8:6) |ദാവീദ് രാജാവിനെ പോലെ നാം ഓരോരുത്തർക്കും ജീവിതത്തിൽ ദൈവം വിജയങ്ങൾ നൽകട്ടെ.

“Lord gave victory to David wherever he went.‭‭(2 Samuel‬ ‭8‬:‭6‬ ) ✝️ ദൈവത്തിന്റെ ഹൃദയപ്രകാരം നടന്ന വ്യക്തി ആയിരുന്നു ദാവീദ് എന്ന് തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. ദൈവത്തിനുവേണ്ടി, ദൈവരാജ്യത്തിനുവേണ്ടിമാത്രം തുടിച്ചിരുന്ന ഒരു ഹൃദയമായിരുന്നു ദാവിദിന്റ ഹൃദയം. ദാവീദിനു ദൈവം…

ദിവ്യബലി🔴 മെത്രാഭിഷേകസുവർണ്ണ ജൂബിലി | മാർ ജേക്കബ് തൂങ്കുഴി | 2023 May 20 |

മേരി ടീച്ചറിന് യാത്ര വിട!

ടീച്ചര്‍ ഡിവൈൻ ധ്യാനകേന്ദ്രത്തിലും വിദേശങ്ങളിലും വളരെ അനുഗ്രഹീതമായി സുവിശേഷപ്രഘോഷണം നടത്തി. ദൈവത്തിൻ്റെ ആത്മാവ് ടീച്ചറിനു നല്കിയിരുന്ന സവിശേഷ കൃപയായിരുന്നു ക്ഷമയുടെയും അനുരഞ്ജനത്തിൻ്റെയും ശുശ്രൂഷയുടെ മേഖല. ഏകസ്ഥയായി ജീവിച്ച മേരി ടീച്ചർ തനിക്ക് പൈതൃകാവകാശമായി ലഭിച്ച സ്ഥലം ഡിവൈൻ റിട്രീറ്റു കേന്ദ്രത്തിൻ്റെ പ്രവർത്തനങ്ങൾക്കായി…

യാമപ്രാർത്ഥനകളുടെ രണ്ടാം വാല്യം CMI സന്ന്യാസസഭയുടെ പ്രിയോർ ജനറൽ തോമസ് ചാത്തംപറമ്പിൽ അച്ചന് നൽകികൊണ്ട് പ്രകാശനം ചെയ്തു.

സീറോമലബാർസഭയുടെ യാമപ്രാർത്ഥനകൾ രണ്ടാം വാല്യം പ്രകാശനം ചെയ്തു സീറോമലബാർസഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ വെച്ച് സഭയുടെ തലവനും പിതാവുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് യാമപ്രാർത്ഥനകളുടെ രണ്ടാം വാല്യം CMI സന്ന്യാസസഭയുടെ പ്രിയോർ ജനറൽ തോമസ് ചാത്തംപറമ്പിൽ അച്ചന്…

ബിഷപ്പ് മാർ ജോസഫ് കുണ്ടുകുളം:തൃശ്ശൂരിന്റെ അഭിമാനം| ‘പാവങ്ങളുടെ പിതാവ്’

മണിനാദംപോലെ സ്ഫുടതയുള്ള വാക്കുകൾ, സിംഹഗർജനംപോലെ ഹൃദയത്തിന്റെ ഉള്ളറകളിൽ പ്രതിധ്വനിക്കുന്ന സോദോഹരണ പ്രസംഗശൈലി. കേൾവിക്കാരനെ പിടിച്ചുകുലുക്കാൻ കഴിവുള്ള കാമ്പുള്ള ജനപക്ഷ സന്ദേശം. കേരള ക്രൈസ്തവസമൂഹത്തിന് ദരിദ്രരും നിസ്സഹായരുമായവരുടെ കണ്ണുകളിലൂടെ സുവിശേഷത്തിന്റെ പുനർവായനാനുഭവം പകർന്നുനൽകിയ ആത്മീയാചാര്യൻ. ഇതാണ് ‘പാവങ്ങളുടെ പിതാവ്’ എന്ന് വി. ജോൺ…

കര്‍ത്താവേ, അങ്ങയുടെ ദാസനെ അങ്ങ് അറിയുന്നുവല്ലോ. (2 സാമുവേൽ 7:20)|നന്മളെ അറിയുന്ന ദൈവത്തിന്റെ കരം പിടിച്ചു നമ്മൾക്ക് മുന്നോട്ട് നീങ്ങാം.

🛐 നാം ഓരോരുത്തരെയും അറിയുന്ന, പേരു ചൊല്ലി വിളിക്കുന്ന ദൈവം ആണ് നമ്മൾക്ക് ഉള്ളത്. ജീവിതത്തിൽ നൻമയുടെ ശക്തിയായ ദൈവവും, പാപത്തിന്റെ ശക്തിയായ സാത്താനും നമ്മളുടെ കൺ മുന്നിലുണ്ട്. ദൈവം നമ്മളെ നൻമയുടെ വഴിയിലേയ്ക്ക് കൈപിടിച്ച് വഴി നടത്തുന്നു, എന്നാൽ സാത്താൻ…

നാളെ പ്ളാശനാല്‍ ഇടവക ഫാ മുളങ്ങാട്ടില്‍ ദിനമായി ആചരിയ്ക്കും

കുടുംബങ്ങളുടെ നവീകരണം ലക്ഷൃമാക്കി പാലാ രൂപതയിലെ മുതിര്‍ന്ന വൈദികന്‍ – റവ.ഫാ ജോര്‍ജ് മുളങ്ങാട്ടില്‍ കഴിഞ്ഞ 50 വര്‍ഷക്കാലമായി, നടത്തിവരുന്ന പരീശീലന പരിപാടികളില്‍ പങ്കു ചേര്‍ന്നവരുടെ സംഗമം, നാളെ (20/05/2023 ശനിയാഴ്ച ) പാലാ രൂപത പ്ളാശനാല്‍ സെന്‍റ് മേരീസ് ദൈവാലയത്തില്‍…

ശത്രുക്കളില്‍നിന്ന് നിനക്കു ഞാന്‍ ശാന്തി നല്‍കും. (2 സാമുവേൽ 7:11) |നാം ജീവിതത്തിൽ പുറകോട്ട് തിരിഞ്ഞു നോക്കിയാൽ അനുദിനം ശത്രുവിനെ പോരാട്ടങ്ങളിൽ നിന്ന് ശാന്തി നൽകുന്ന ഒരു ദൈവത്തെ നമുക്ക് കാണുവാൻ കഴിയും.

I will give you rest from all your enemies. M‭‭(2 Samuel‬ ‭7‬:‭11‬ ) 🛐 യേശു എന്ന പേരിന്‍റെ അർഥം “രക്ഷകൻ” എന്നാണ്. മനുഷ്യർ പലരും അവരവരുടെ പ്രശ്നങ്ങളിൽ നിന്നും അവരെ രക്ഷിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ നല്ലതാണ്…

ബെനഡിക്ട് പാപ്പയുടെ പേരിലുള്ള പുതിയ സ്റ്റാമ്പ് ഇറ്റലിയില്‍ പ്രകാശനം ചെയ്തു.

സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ട ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ സ്മരണാര്‍ത്ഥമുള്ള പുതിയ സ്റ്റാമ്പ് ഇറ്റലിയില്‍ പ്രകാശനം ചെയ്തു. എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സ്മരണിക സ്റ്റാമ്പിന്റെ പ്രകാശനം ഇന്നാണ് നടന്നത്. ഇറ്റലിയുടെ സാമ്പത്തിക വികസന മന്ത്രി അഡോൾഫോ ഉർസോ, തപാല്‍ വിഭാഗത്തിന്റെ ചുമതലയുള്ള…

നിങ്ങൾ വിട്ടുപോയത്