Tag: mangalavartha

രക്ഷയുടെ പരിച അങ്ങ് എനിക്കു നല്‍കിയിരിക്കുന്നു(2 സാമുവേൽ 22:36) ✝️|ദൈവത്തിന്റെ കൃപയും ദാനവും ആണ് രക്ഷ.

“You have given me the shield of your salvation‭‭(2 Samuel‬ ‭22‬:‭36‬) ✝️ സാധാരണ അര്‍ത്ഥത്തില്‍, രക്ഷ എന്നത് അപകടങ്ങളില്‍ നിന്നും കഷ്ടതകളില്‍ നിന്നും രോഗങ്ങളില്‍ നിന്നുമുള്ള വിടുതല്‍ ആണ്. രക്ഷ എന്ന വാക്കിന്, ജയം, ആരോഗ്യം, സംരക്ഷണം…

ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്തിന്റ്റെ മാതാവ് മറിയംകുട്ടി (72)നിര്യാതയായി |സംസ്കാരം വൈകീട്ട് 4.30 നു കിഴക്കുംഭാഗം ഇൻഫന്റ് ജീസസ് പള്ളിയിൽ.|ആദരാഞ്ജലികൾ

നിര്യാതയായിമറിയംകുട്ടി (72) കാഞ്ഞൂർ: ആറങ്കാവ് പൈനാടത്ത് പരേതനായ എസ്തപ്പാന്റെ ഭാര്യ മറിയംകുട്ടി (72)നിര്യാതയായി.സംസ്കാരംഇന്ന് (മെയ്‌ 24 ബുധൻ )വൈകീട്ട് 4.30 നു കിഴക്കുംഭാഗം ഇൻഫന്റ് ജീസസ് പള്ളിയിൽ. കിഴക്കുംഭാഗം വെളുത്തേപ്പിള്ളി കുടുംബാംഗമാണ്.മക്കൾ : സെലീന തോമസ് , ജോഷി പൈനാടത്ത്, സിജി…

സീറോ മലങ്കര ഡൽഹി രൂപതയുടെ വികാരി ജനറലായി നിയമിതനായ KCBCമുൻ ഡപ്യൂട്ടി സെക്രട്ടറിറവ. ഫാ. വർഗീസ് വള്ളിക്കാട്ടിന് അഭിനന്ദനങ്ങൾ! പ്രാർത്ഥനാപൂർവകമായ ആശംസകൾ!

സ്ഥാനീയ വസ്ത്രം അണിയിക്കുന്നത് സീറോ മലങ്കര ഡൽഹി മെത്രാൻ തോമസ് മാർ അന്തോണിയോസ്. Rev Fr Varghese Vallikattu New Vicar General, Syro Malankara Diocese ,Delhi. Congratulations 🎊 and best wishes. My prayers and blessings…

മൃഗങ്ങളെക്കാൾ മനുഷ്യ ജീവന് പ്രഥമസ്ഥാനം നൽകണം.-പ്രൊ ലൈഫ് സമിതി.

” മനുഷ്യജീവനാണ് മൃഗത്തേക്കാൾ പ്രഥമം” കൊച്ചി.നിയമം നിർമ്മിക്കുമ്പോഴും നടപ്പാക്കുമ്പോഴും മനുഷ്യജീവന് മൃഗങ്ങളെക്കാൾ പ്രഥമസ്ഥാനം നൽകണമെന്ന് കെസിബിസി പ്രൊ ലൈഫ് സമിതി നേതൃസമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. വനാതിർത്തി കളിലെ കാർഷിക മേഖലയിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ മൂലം മനുഷ്യജീവൻ നഷ്ടപ്പെടുന്നു, കുടുംബങ്ങൾ ഭീതിയിലാണ്.വനം വകുപ്പ്…

“ബഹു. മുളങ്ങാട്ടിൽ ജോർജ് അച്ചൻ പാലാ രൂപതയുടെ കുടുംബക്ഷേമപദ്ധതികളുടെപാത്രിയാർക്കിസ് “..|മാർ ജോസഫ് കല്ലറങ്ങാട്ട്

ബഹു. മുളങ്ങാട്ടിൽ ജോർജ് അച്ചന്റെ ശുശ്രൂഷ സ്വീകരിച്ച ദമ്പതികളുടേയും കുഞ്ഞുങ്ങളുടേയും സംഗമം 2023

Pro Life Pro Life Apostolate അമ്മയുടെ ജീവന്‍ ഉദരത്തിലെ കുഞ്ഞിനുവേണ്ടി ഉദരത്തിലെ കുഞ്ഞുങ്ങൾ ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ ഉദരഫലം ഒരു സമ്മാനം കുടുംബങ്ങൾക്കും, അല്മായർക്കും ജീവനും വേണ്ടിയുള്ള വത്തിക്കാനിലെ ഡികാസ്റ്ററി കുടുംബജീവിതം കുടുംബത്തിനും അൽമായർക്കും ജീവനുവേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ ക്രിസ്തീയജീവിതം ജനിക്കാനും ജീവിക്കാനും ജീവ സമൃദ്ധിയുടെ സന്ദേശം ജീവനെ ആദരിക്കുക ജീവനെ പറ്റിയുള്ള സഭയുടെ പഠനം ജീവനോടുള്ള ആദരവ് ജീവൻ സംരക്ഷണ പ്രതിജ്ഞ ജീവൻ സംരക്ഷിക്കപ്പെടണം ജീവന്റെ മഹത്വം ജീവന്റെ മൂല്യം ജീവന്‍റെ സന്ദേശം ജീവന്റെ സംരക്ഷണം ജീവന്‍റെ സംസ്കാരം ജീവന്റെ സുവിശേഷം ജീവസമൃദ്ധി ജീവിക്കുന്ന സുവിശേഷം ജീവിത പങ്കാളി ജീവിത പാഠങ്ങൾ ജീവിത ലക്ഷ്യം ജീവിത സാക്ഷ്യം ജീവിത സാഹചര്യങ്ങൾ ജീവിതവുംസാഹചര്യവും ജീവിതവ്രതം നമ്മുടെ ജീവിതം നിത്യജീവൻ പ്രാർത്ഥനയുടെ ജീവിതം മനുഷ്യജീവൻ മനുഷ്യജീവന്റെ പ്രാധാന്യം മഹനീയ ജീവിതം വാർത്ത വിവാഹ ജീവിതം വിശുദ്ധമായ ജീവിതം

വിശുദ്ധരെയാണ് ഉദരത്തില്‍ വഹിച്ചതെന്ന് അറിയാം, അവര്‍ യാത്രയായെങ്കിലും അഭിമാനം: ലോകത്തിന് മുന്നില്‍ ജീവന്റെ സാക്ഷ്യവുമായി ദമ്പതികള്‍

ന്യൂയോര്‍ക്ക്: ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായ സയാമീസ് ഇരട്ടകുട്ടികളെ കുറിച്ച് അമ്മ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. അടിയുറച്ച കത്തോലിക്ക വിശ്വാസിയും, സംരഭകയുമായ നിക്കോളെ ലെബ്ലാങ്കാണ് ജീവന്റെ മഹത്വത്തിന് വേണ്ടിയുള്ള പോരാട്ടം ശക്തമായി പ്രഘോഷിക്കുന്ന കുറിപ്പ് ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലുമായി…

കര്‍ത്താവിന്റെ മുന്‍പില്‍ ഞാന്‍ ആനന്ദനൃത്തം ചെയ്യും (2 സാമുവേൽ 6:22) |ആത്മാവായ ദൈവത്തെ സത്യത്തിലും ആത്മാവിലുമാണ് ആരാധിക്കേണ്ടത്.

I will celebrate before the Lord.”‭‭(2 Samuel‬ ‭6‬:‭22‬) ✝️ വികാര വിചാരങ്ങളെ ശരീരത്തിലൂടെ പ്രകടിപ്പിക്കുന്നതാണ് നൃത്തം. മുദ്രകളിലൂടെ അംഗ വിന്യാസങ്ങളിലൂടെ, ചുവടുകളിലൂടെ, പാട്ടിലൂടെ, മുഖാഭിനയത്തിലൂടെ, നൃത്തം യഥാർഥത്തിൽ ശരീരഭാഷയാകുകയാണ്. യെഹൂദന്മാരുടെ ഇടയിൽ സന്തോഷ വേളകളിൽ അവർ നൃത്തം ചെയ്യുമായിരുന്നു.…

ജീവന്റെ ശബ്ദമായി റോമില്‍ ആയിരങ്ങള്‍ അണിനിരന്ന പ്രോലൈഫ് റാലി

റോം: ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ നടന്ന ‘നാഷണല്‍ ഡെമോണ്‍സ്ട്രേഷന്‍ ഫോര്‍ ലൈഫ്’ റാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കൊടും തണുപ്പിനെയും, മഴയെയും വകവെക്കാതെ വ്യക്തികളും, കുടുംബങ്ങളും, യുവജനങ്ങളും ഉള്‍പ്പെടെ ആയിരങ്ങളാണ് റാലിയില്‍ പങ്കെടുത്തത്. മെയ് 20 ശനിയാഴ്ച റോമിലെ സെന്‍ട്രല്‍ ടെര്‍മിനി…

നിങ്ങൾക്ക് സംസാരിക്കാൻ സുഹൃത്തുക്കൾ, സഹോദരീ സഹോദരന്മാർ ഉള്ളപ്പോൾ അവരോടൊത്ത് ചിരിക്കുക, കളിക്കുക, സംസാരിക്കുക, പാട്ടു പാടുക…

ചിന്താമൃതം; മരണം വരുമൊരുനാൾ ഓർക്കുക മർത്യാ നീ ( മരണം ഒരു യാഥാർഥ്യമാണോ എന്നുപോലും അറിയാത്തവരെപ്പോലെയാണ് നമ്മിൽ പലരും ജീവിക്കുന്നത്. പല മരണ വാർത്തകളും കേൾക്കുമ്പോൾ യാന്ത്രികമായ അനുശോചനത്തിനപ്പുറം ഇന്ന് ഞാൻ നാളെ നീ ഇന്ന് ഞാൻ നാളെ നീ എന്നും…

പ്രവാസികൾ പാരമ്പര്യത്തിന്റെ കാവലാളുകൾ: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: കുവൈത്ത് സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ (SMCA), പാലാ രൂപതയുടെ ഹോം പാലാ പ്രൊജക്ടുമായി ചേർന്ന് കൂട്ടിക്കൽ ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി പറത്താനം ഇടവകയിൽ നിർമ്മിച്ച ഭവനത്തിന്റെ താക്കോൽദാനം പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. പാരമ്പര്യത്തിന്റേയും ആരാധനാക്രമത്തിന്റേയും…

നിങ്ങൾ വിട്ടുപോയത്