Tag: mangalavartha

കര്‍ത്താവിനു കഴിയാത്തത്‌ എന്തെങ്കിലുമുണ്ടോ? (ഉ‍ൽപത്തി 18: 14)|ദൈവിക പ്രവർത്തനം നമ്മളുടെ ജീവിതത്തിൽ നടക്കണമെങ്കിൽ ദൈവിക വഴികളിലൂടെയും, ജീവിതവിശുദ്ധിയിലും നടക്കണം.

Is anything too hard for the Lord? (Genesis 18:14) ഭൂമിയിലെ സകല ചരാചരങ്ങളെയും സൃഷ്ടിച്ച ദൈവത്തിന് കഴിയാത്തത് ഉണ്ടോ? ജനനത്തെയും, മരണത്തെയും അവിടുന്ന് നിയന്ത്രിക്കുന്നു. നമ്മളുടെ ജീവിതത്തിലെ പ്രശനങ്ങളുടെമേൽ കർത്താവിന് കഴിയാത്തതായിട്ട് എന്തെങ്കിലും ഉണ്ടോ? ജീവിതത്തിൽ ദൈവിക പ്രവർത്തിക്കുവേണ്ടി…

നിശ്ചയദാർഢ്യത്തിൻ്റെ വിജയംസിവിൽ സർവ്വീസ് പരീക്ഷയിൽ ഷെറിൻ ഷഹാന നേടിയ വിജയം ഏറെ അഭിമാനകരവും പ്രചോദനാത്മകവുമാണ്.

വീടിന് മുകളിൽ നിന്ന് വീണ് പരിക്ക് പറ്റി ക്വാഡ്രാ പ്ലാജിയ എന്ന രോഗാവസ്ഥയെ അതിജീവിച്ചാണ് മലപ്പുറം സ്വദേശിയായ ഷെറിൻ ഷഹാന അഭിമാനകരമായ ഈ നേട്ടം കൈവരിച്ചത്. അപകടത്തെ തുടർന്ന് വീൽ ചെയറിൽ ആയ ഷെറിൻ വീണ്ടുമൊരു അപകടത്തെ അതിജീവിച്ചാണ് ഈ വിജയം…

അവിടുന്ന് എന്റെ രക്ഷയും അഭിലാഷവും സാധിച്ചു തരും. (2 സാമുവേൽ 23:5) |അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുൻപ് തന്നെ നാം ഓരോരുത്തരുടെയും ഭാവിയെപ്പറ്റി കർത്താവ് നിശ്ചയിച്ചിട്ടുള്ളതാണ്.

ദൈവം നമ്മുടെ ഹൃദയങ്ങളെ അറിയുകയും, അഭിലാഷങ്ങളെ മനസ്സിലാക്കുകയും അത് നമുക്ക് സാധിച്ചു തരികയും ചെയ്യുന്നു അതോടൊപ്പം തന്നെ പാപത്തിൽനിന്ന് രക്ഷ നാം ഓരോരുത്തർക്കും പ്രദാനം ചെയ്യുന്നു. നമ്മുടെ കൂടെ ജീവിക്കുന്ന വ്യക്തികൾക്കാ അഥവാ സുഹൃത്തുക്കൾക്കോ നമ്മുടെ അഭിലാഷങ്ങളെ മനസ്സിലാക്കാൻ സാധിക്കുകയില്ല. നാം…

ബേബിഷൈൻ ധ്യാനം|ജൂൺ 09 – 11

എറണാകുളം – അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിന്റെ നേതൃത്വത്തിൽ *കാലടി ജീവാലയ ഫാമിലി പാർക്കിൽ* വച്ച് *ബേബി ഷൈൻ ധ്യാനം* നടത്തപ്പെടുന്നു. ഉദരഫലം അനുഗ്രഹീതമാക്കി കുടുംബത്തിനും സമൂഹത്തിനും പ്രകാശമാകുന്ന കുഞ്ഞുങ്ങൾക്ക് ജന്മമേകാൻ, പ്രാർത്ഥനയിൽ അധിഷ്ഠിതമായ ജീവിതം, ഭാര്യ ഭർതൃ ബന്ധം, ഗർഭകാല…

പിന്നാക്ക സമൂഹങ്ങളുടെ വിമോചനത്തിന് സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ശക്തീകരണം അനിവാര്യം: ബിഷപ്പ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കൽ

കേരളത്തിലെ പിന്നാക്ക സമൂഹങ്ങളുടെ വിമോചനത്തിന് സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ശക്തീകരണം അനിവാര്യമെന്ന് കെആര്‍എല്‍സിസി അദ്ധ്യക്ഷന്‍ ബിഷപ്പ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍.കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപനസമിതിയായ കേരള റീജ്യയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (KRLCC) സ്ഥാപനദിനാഘോഷങ്ങള്‍ എറണാകുളത്ത് ആശീര്‍ഭവനില്‍ ഉദ്ഘാടനം…

മെൽബൺ സീറോ മലബാർ രൂപതയുടെ നിയുക്ത മെത്രാൻ ജോൺ പനന്തോട്ടത്തിലിന്‌ മെൽബണിൽ ഹൃദ്യമായ സ്വീകരണം

സെന്റ്‌ തോമസ്‌ മെൽബൺ സീറോ മലബാർ രൂപതയുടെ നിയുക്ത മെത്രാൻ ജോൺ പനന്തോട്ടത്തിലിന്‌ മെൽബൺ എയർപ്പോർട്ടിൽ ഹൃദ്യമായ സ്വീകരണം നൽകി. മെൽബൺ രൂപതാധ്യക്ഷൻ മാര്‍ ബോസ്കോ പുത്തൂർ, വികാരി ജനറാൾ മോൺ.ഫ്രാൻസീസ്‌ കോലഞ്ചേരി, ചാൻസിലർ ഫാ.സിജീഷ്‌ പുല്ലൻകുന്നേൽ, എപ്പിസ്കോപ്പൽ വികാരി ഫാ.…

ഒരു കൗതുക വാർത്തയായി കണ്ട്, ഇതിനെ അവഗണിക്കാതെ, നമ്മൾ എല്ലാവരും സ്വയം ചിന്തിക്കണം, തിരുത്തണം, മാറണം, മാറ്റണം.

ഒരു വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കോടികൾ കൈക്കൂലി സമ്പാദിക്കുന്നെങ്കിൽ അത് ഒരു വ്യക്തിയുടെയോ, വകുപ്പിന്റെയോ, സർക്കാരിന്റെയോ മാത്രം കുഴപ്പമല്ല. സമൂഹം മുഴുവൻ അടങ്ങുന്ന, നമ്മൾ ഓരോരുത്തരും ഉൾപ്പെടുന്ന സിസ്റ്റത്തിന്റെ മൊത്തമായ ജീർണ്ണതയാണ്. ഒരു കൗതുക വാർത്തയായി കണ്ട്, ഇതിനെ അവഗണിക്കാതെ, നമ്മൾ…

“ഉണരുമ്പോഴും ഉറങ്ങുമ്പോഴും പ്രാർത്ഥിക്കുന്ന മാതാപിതാക്കൾ കുടുംബങ്ങൾക്ക് അനുഗ്രഹം.” -മാർ ജോസഫ് കല്ലറങ്ങാട്ട്.|പിതൃവേദി ,മാതൃവേദി ,പ്രോലൈഫ് കുടുംബ സംഗമം പാലാ രൂപത

‘ പ്രോലൈഫ്,മാതൃവേദി,പിതൃവേദി..തുടങ്ങിയ കുടുംബക്ഷേമ ശുശ്രുഷകൾ വളരെ നന്നായി പാലാ രൂപതയിൽ നടക്കുന്നു . സീറോ മലബാർ സഭയുടെ ഫാമിലി ,ലൈറ്റി ,ലൈഫ് കമ്മീഷൻെറ അധ്യക്ഷനായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സഭയിലും, രൂപതയിലുംവളരെ താല്പര്യത്തോടെ ശക്തമായി സ്നേഹത്തോടെയും കരുതലോടെയുംനേതൃത്വം നൽകുന്നു .…

കര്‍ത്താവിന്റെ മഹത്വം കൂടാരത്തില്‍ നിറഞ്ഞുനിന്നിരുന്നു (പുറപ്പാട് 40:35) |ദൈവ വചനത്തിലൂടെ ആണ് നാം ഓരോരുത്തർക്കും ദൈവത്തെ അറിയുവാൻ സാധിക്കുക.

The glory of the Lord filled the tabernacle.”‭‭(Exodus‬ ‭40‬:‭35‬) ✝️ ഒരു ക്രിസ്ത്യാനി ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതാണ് ദൈവത്തിൻറെ മഹത്വം അനുഭവിക്കുക എന്നുള്ളത്. പലപ്പോഴും നാം ഓരോരുത്തർക്കും ഏകനായി ഇരുന്നു പ്രാർത്ഥിക്കുമ്പോളും ദൈവത്തിൻറെ ആരാധനയിൽ പങ്കെടുക്കുമ്പോഴും പലപ്പോഴും…

“നമ്മുടെ മതത്തിന്റെ രഹസ്യം” പ്രകാശനം ചെയ്തു.

കോതമംഗലം രൂപതാ വൈദികനായ ഫാ. സിജോ കൊച്ചുമുണ്ടൻമലയിൽ രചിച്ച നാലാമത്തെ പുസ്തകം “നമ്മുടെ മതത്തിന്റെ രഹസ്യം” പ്രകാശനം ചെയ്തു. മൗണ്ട് സെന്റ് തോമസിൽ വച്ച് നടന്ന യോഗത്തിൽ സീറോ മലബാർ സഭയുടെ തലവനും പിതാവുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ജൂഡിഷ്യൽ…

നിങ്ങൾ വിട്ടുപോയത്