കേരളത്തിലെ പിന്നാക്ക സമൂഹങ്ങളുടെ വിമോചനത്തിന് സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ശക്തീകരണം അനിവാര്യമെന്ന് കെആര്‍എല്‍സിസി അദ്ധ്യക്ഷന്‍ ബിഷപ്പ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍.കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപനസമിതിയായ കേരള റീജ്യയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (KRLCC) സ്ഥാപനദിനാഘോഷങ്ങള്‍ എറണാകുളത്ത് ആശീര്‍ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിൽ രാഷ്ട്രീയ പ്രവർത്തനം പ്രധാനപ്പെട്ടതാണ്. മൂല്യബോധമുള്ള യുവജനങ്ങൾ രാഷ്ട്രീയത്തിലെ സംശുദ്ധീകരണത്തിന് തയ്യാറാകണം, ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ ആവശ്യപ്പെട്ടു.കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍ ആമുഖപ്രസംഗം നടത്തി.

കേരളത്തിലെ പിന്നാക്ക സമൂഹങ്ങളുടെ വിമോചനത്തിന് സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ശക്തീകരണം അനിവാര്യമെന്ന് കെആര്‍എല്‍സിസി അദ്ധ്യക്ഷന്‍ ബിഷപ്പ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍.

കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപനസമിതിയായ കേരള റീജ്യയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (KRLCC) സ്ഥാപനദിനാഘോഷങ്ങള്‍ എറണാകുളത്ത് ആശീര്‍ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിൽ രാഷ്ട്രീയ പ്രവർത്തനം പ്രധാനപ്പെട്ടതാണ്.

മൂല്യബോധമുള്ള യുവജനങ്ങൾ രാഷ്ട്രീയത്തിലെ സംശുദ്ധീകരണത്തിന് തയ്യാറാകണം, ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ ആവശ്യപ്പെട്ടു.കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍ ആമുഖപ്രസംഗം നടത്തി.

നിങ്ങൾ വിട്ടുപോയത്