ഒരു വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കോടികൾ കൈക്കൂലി സമ്പാദിക്കുന്നെങ്കിൽ അത് ഒരു വ്യക്തിയുടെയോ, വകുപ്പിന്റെയോ, സർക്കാരിന്റെയോ മാത്രം കുഴപ്പമല്ല.

സമൂഹം മുഴുവൻ അടങ്ങുന്ന, നമ്മൾ ഓരോരുത്തരും ഉൾപ്പെടുന്ന സിസ്റ്റത്തിന്റെ മൊത്തമായ ജീർണ്ണതയാണ്.

ഒരു കൗതുക വാർത്തയായി കണ്ട്, ഇതിനെ അവഗണിക്കാതെ, നമ്മൾ എല്ലാവരും സ്വയം ചിന്തിക്കണം, തിരുത്തണം, മാറണം, മാറ്റണം.

“മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ”

https://keralakaumudi.com/en/news/news.php?id=1073393&u=village-field-assistant-suresh-kumar-led-a-simple-life-goes-out-without-even-locking-room-in-order-to-avoid-suspicion-accepts-anything-as-bribe

https://indianexpress.com/article/cities/thiruvananthapuram/kerala-bribe-scam-vigilance-bureau-8626157/

നിങ്ങൾ വിട്ടുപോയത്