Tag: mangalavartha

“ദൈവത്തോടുള്ള വിശ്വസ്തതയും മനുഷ്യരോടുള്ള പ്രതിബദ്ധതയും കൊണ്ട്പൗരോഹിത്യം അങ്ങ് ആനന്ദമാക്കി ”

‘നമ്മുടെ മംഗലപ്പുഴ സെമിനാരീടെ പള്ളിക്ക് മുൻപിൽ ഒരു കണിക്കൊന്നയുണ്ട്.. ആരേലുമത് ശ്രദ്ധിച്ചീട്ടുണ്ടൊ… അതിനൊരു പ്രത്യേകതയുണ്ട്.. എല്ലാ ദിവസവും അതിന്റെ ഏതേലുമൊരു കൊമ്പിൽ ഒരു കുഞ്ഞിപ്പൂവുണ്ടാവും. ആ കൊന്നമരം പോലെ ഒരു കുഞ്ഞു നന്മയെങ്കിലും എന്നും മറ്റുള്ളവർക്കായി വിടർത്തി നിൽക്കാൻ നിങ്ങൾക്ക് കഴിയട്ടെ……

നേട്ടങ്ങളുടെ വഴിയിൽ സര്‍വകലാശാലയെ നയിച്ച്പ്രഫ. സാബു തോമസിന്പടിയിറക്കം

മഹാത്മാ ഗാന്ധി സര്‍വകലാശാലയെ സമാനതകളില്ലാത്ത വളര്‍ച്ചയുടെ പാതയിലൂടെ നയിച്ച വര്‍ഷങ്ങള്‍ക്കൊടുവിലാണ് പ്രഫ. സാബു തോമസ് വൈസ് ചാന്‍സലര്‍ പദവിയില്‍നിന്ന് വിരമിക്കുന്നത്. അധ്യാപനം, ഗവേഷണം, അടിസ്ഥാന സൗകര്യ വികസനം, വിദേശ സര്‍വകലാശാലകളുമായുള്ള സഹകരണം, സംരംഭകത്വ പ്രോത്സാഹനം, ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ…

കുഞ്ഞുങ്ങളെ പരിശുദ്ധാത്മാവിൽ നിറഞ്ഞവരായി വളർത്തണം : മാർ ജോസഫ് കല്ലറങ്ങാട്ട്

കുഞ്ഞുങ്ങളെ പരിശുദ്ധാത്മാവിൽ നിറഞ്ഞവരായി വളർത്താൻ ദൈവത്തിന്റെ വചനം കുഞ്ഞുങ്ങൾക്ക് പകർന്നു കൊടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് . പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ നടന്ന ആദ്യാക്ഷരം കുറിക്കൽ ചടങ്ങിൽ പങ്കെടുത്തു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.…

വാഹന അപകടത്തിൽപ്പെട്ടു തലശ്ശേരി അതിരൂപതയിലെ ഫാ മനോജ് ഒറ്റപ്ലാക്കൽ അന്തരിച്ചു .|മുന്ന് വൈദികർ ആശുപത്രിയിൽ

തലശ്ശേരി അതിരൂപതയിലെ ചാൻസിലർ ഇന്ന് രാവിലെ {29-05-23}നൽകിയ അറിയിപ്പ്. ഇന്ന് രാവിലെ ബഹുമാനപ്പെട്ട ഫാ. ജോർജ് കരോട്ട് , ഫാ. ജോൺ മുണ്ടോളിക്കൽ, ഫാ. ജോസഫ് പണ്ടാരപ്പറമ്പിൽ , ഫാ മനോജ് ഒറ്റപ്ലാക്കൽ എന്നിവർ സഞ്ചരിച്ചിരുന്ന വാഹനം വടകര അടുത്ത് വച്ച്…

സീറോമലബാർ മെത്രാൻ സിനഡിന്റെ അടിയന്തര സമ്മേളനം| Syro malabar Synod

കാക്കനാട്: സീറോമലബാർസഭയിലെ മെത്രാന്മാരുടെ സിനഡിന്റെ ഒരു അടിയന്തര സമ്മേളനം 2023 ജൂൺ 12 മുതൽ 16 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ നടക്കുന്നതാണ്. സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സിനഡു വിളിച്ചുചേർത്തുകൊണ്ടുള്ള…

ഒരിക്കലും നിന്നെ കൈവിടുകയില്ല. ശക്തനും ധീരനുമായിരിക്കുക. (ജോഷ്യ 1:6)|ദൈവം ഒരുനാളും കൈവിടില്ല ഉപേക്ഷിക്കുകയില്ല എന്ന് തിരുവചനം ആവർത്തിച്ചു പറയുന്നു.

I will not leave you or forsake you. Be strong and courageous,‭‭(Joshua‬ ‭1‬:‭6‬ ) ☦️ നാം ഓരോരുത്തരും നിത്യം ജീവിക്കുന്ന ദൈവത്തിലാണ് യഥാർത്ഥ ആശ്രയം കണ്ടെത്തേണ്ടത്. തന്റെ ജീവിതകാലം മുഴുവൻ ദൈവത്തോട് ചേർന്ന് നടന്ന്, വിജയങ്ങളിൽ…

വലിയ കുടുംബം സമൂഹത്തിന്റ്റെ സമ്പത്ത്.. ആർച്ചുബിഷപ്പ് മാർ ആൻട്രുസ് താഴത്ത്.|ല്ഹയീം മീറ്റ് 2023 |വലിയ കുടുംബങ്ങളുടെ സംഗമം| പ്രോലൈഫ് തൃശൂർ അതിരൂപത

തൃശ്ശൂർ അതിരൂപത പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടത്തിയ വലിയ കുടുംബങ്ങളുടെ സംഗമം വളരെ മനോഹരമായിരുന്നു. സമ്മേളനം ഉദ്ഘാടനം ചെയ്ത ആൻഡ്രൂസ് താഴത്ത് പിതാവിനും ആശംസകൾ അർപ്പിച്ച മോൺ. ജോസ് കോനിക്കര അച്ചനും സി.എം.ഐ പ്രോവിൻഷ്യൽ റവ.ഫാ.ജോസ് നന്തിക്കര അച്ചനും, ഫാ. റെന്നി…

ഈ ശബ്ദം നിങ്ങൾ കേൾക്കാതിരിക്കില്ല | MOTIVATION WHATSAPP MESSAGE |ANSON CJ |INDIAN RECORD|GOODNESS TV

https://youtu.be/VKtiYccxeKM ഇത്തരം നന്മകൾ നമുക്ക് മാതൃകയാകട്ടെ . ശ്രീ ANSON CJ -ക്ക്‌ അഭിനന്ദനങ്ങൾ . വായനയും ചിന്തകളുമായി ഇനിയും മുന്നോട്ട്.… ഇനിയും ഏറെ നന്മകൾ ചെയ്യുവാൻ കഴിയട്ടെ .അദ്ദേഹത്തെ കേൾ ക്കുന്നവർക്കും . ആശംസകൾ . സാബു ജോസ് ,എറണാകുളം…

നിന്റെ പേര് ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും. (ഉ‍ൽപത്തി 12:2)|അനുഗ്രഹം ലഭിക്കാനുള്ള ഒരു മാർഗമാണ് മറ്റുളളവരെ അനുഗ്രഹിക്കുക എന്നത്.

I will bless you and make your name great ‭‭(Genesis‬ ‭12‬:‭2‬ ) ✝️ കർത്താവിൽ ആശ്രയിച്ച് ജീവിക്കുന്നവൻ അനുഗ്രഹത്തിന്റെ വഴിയിലാണ്. അവരുടെ ജീവിതം പ്രത്യാശ നിറഞ്ഞതായിരിക്കും. ഉറച്ച ദൈവാശ്രയത്തിന്റെ വഴിയാണ് നിറഞ്ഞ ദൈവാനുഗ്രഹത്തിന്റെ വഴി. ദൈവം നമ്മെ…

നിങ്ങൾ വിട്ടുപോയത്