Tag: mangalavartha

ദയവുചെയ്ത് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ കത്തോലിക്കാ വിശ്വാസികൾ പവിത്രമായി കരുതുന്ന കൂദാശകളെ, അറിഞ്ഞാണെങ്കിലും അറിയാതെയാണെങ്കിലും, അവഹേളിക്കരുത്.

രോഗീലേപനം (Annointing of the Sick) എന്നത് രോഗികളുടെ സൗഖ്യത്തിനു വേണ്ടിയുള്ള കൂദാശയാണ്. ഈശോ ചെയ്ത രോഗശാന്തികളുടെ കാലികക്കാഴ്ചയാണ് രോഗീലേപനത്തിലുള്ളത്. അത് ഒരാൾ മരിച്ചു കഴിയുമ്പോൾ നലകുന്ന ‘അന്ത്യകൂദാശ’ (last sacrament) അല്ല. വിശുദ്ധഗ്രന്ഥം വ്യക്തമാക്കുന്നു: “നിങ്ങളില്‍ ആരെങ്കിലും രോഗിയാണെങ്കില്‍ അവന്‍…

കര്‍ത്താവല്ലാതെ മറ്റാരുമില്ല.(1 സാമുവേൽ 2:2)|ജീവിതത്തിൽ നമ്മളോടുകൂടെ ആരും ഇല്ലെങ്കിലും കർത്താവ്നമ്മുടെ കൂടെയുണ്ട്.

യേശു എന്ന പേരിന്‍റെ അർഥം “രക്ഷകൻ” എന്നാണ്. നാം ഒരോരുത്തരെയും ശാപത്തിൽ നിന്നും പാപത്തിൽ നിന്നു രക്ഷിക്കാൻ വന്നവനാണ് കർത്താവ്. യേശുക്രിസ്തു ഹൃദയ വാതിൽക്കൽ നിന്നു മുട്ടുന്നു; ആരെങ്കിലും കർത്താവിന്റെ ശബ്ദം കേട്ടു ഹൃദയ വാതിൽ തുറന്ന് അവന്റെ കല്പനകളെ കേട്ട്…

കോട്ടപ്പുറം രൂപത വൈദീകനും ചേന്ദമംഗലം നിത്യസഹായ മാത പള്ളി വികാരിയുമായ ഫാ. പോൾ ഹെൽജോ പുതിയ വീട്ടിൽ (47) നിര്യാതനായി.|ആദരാഞ്ജലികൾ

നിര്യാതനായി കോട്ടപ്പുറം: കോട്ടപ്പുറം രൂപത വൈദീകനും ചേന്ദമംഗലം നിത്യസഹായ മാത പള്ളി വികാരിയുമായ ഫാ. പോൾ ഹെൽജോ പുതിയ വീട്ടിൽ (47) നിര്യാതനായി. അനാരോഗ്യത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പള്ളിപ്പുറം മഞ്ഞുമാത, കൂട്ടുകാട് ലിറ്റിൽ ഫ്ലവർ , കാര മൗണ്ട് കാർമൽ ,…

വേറിട്ടൊരു ബലിപീഠ നിര്‍മ്മാണം.|..ഇടവകയിലെ മുഴുവന്‍ കുടുംബങ്ങളും സ്വന്തം ഭൂമിയില്‍ നിന്ന് മണ്ണുമായി എത്തി.

ഇക്കഴിഞ്ഞ പെന്തക്കുസ്ത ഞായറാഴ്ച അഞ്ചല്‍ ഇടവകയില്‍ പുതിയതായി പണിയുന്ന ദൈവാലയത്തില്‍ ത്രോണോസ് (ബലിപീഠം) നിര്‍മ്മിക്കുവാന്‍ ഇടവകയിലെ മുഴുവന്‍ കുടുംബങ്ങളും സ്വന്തം ഭൂമിയില്‍ നിന്ന് മണ്ണുമായി എത്തി. രാവിലെ 8 മണിക്ക് പ്രഭാതപ്രാര്‍ത്ഥനയോടൂകൂടി ശുശ്രൂഷകള്‍ ആരംഭിച്ചു. ഇടവകാംഗമായ മോണ്‍. ഡോ. ജോണ്‍സണ്‍ കൈമലയില്‍…

നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും (അപ്പ പ്രവർത്തനങ്ങൾ 2:38) |പരിശുദ്ധാൽമാവിന്റെ ദാനം സ്വീകരിക്കുന്നതിനായി, പശ്ചാത്തപിക്കുകയും, യേശുവിനെ രക്ഷിതാവായി സ്വീകരിച്ച്, തിരുവചനം അനുസരിക്കുകയും ചെയ്യാം.

Repent and be baptized every one of you in the name of Jesus Christ for the forgiveness of your sins, and you will receive the gift of the Holy Spirit.(Acts…

പ്രിയപ്പെട്ടവരുടെ മരണത്തിൽ വേദനിക്കുന്നവർക്കൊരു സുവിശേഷം!

വൈദികരും സിസ്റ്റേഴ്സും തീക്ഷണമതികളായ അൽമായരുമൊക്കെ അടുക്കലടുക്കൽ മരണമടഞ്ഞു കൊണ്ടിരിയ്ക്കുന്ന ഈ സാഹചര്യത്തിൽ ഇവരുടെ വിയോഗം സഭയക്ക് കുടുംബത്തിന് ഒക്കെ വലിയ നഷ്ടമാണ് വരുത്തി വച്ചിരിയ്ക്കുന്നത് എന്ന് തോന്നിയാലും; അവർക്ക് കുടുംബത്തിനും സഭയ്ക്കും ലോകത്തിനും വേണ്ടി കൂടുതലായി പ്രവർത്തിയ്ക്കുവാൻ സാധ്യത ലഭിച്ചിരിയ്ക്കുകയാണ് എന്നതാണ്…

വലിയ കുടുംബം സമൂഹത്തിന്റെ സമ്പത്ത്.. ആർച്ചുബിഷപ്പ് മാർ ആൻട്രുസ് താഴത്ത്.

തൃശൂർ :തൃശ്ശൂർ അതിരൂപത ജോൺ പോൾ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ അതിരൂപതയിലെ രണ്ടായിരത്തിനുശേഷം വിവാഹിതരായവരും നാലും അതിൽ കൂടുതൽ മക്കളുള്ളതുമായ കുടുംബങ്ങളുടെ സംഗമം “ല്ഹ യിം മീറ്റ് 2023 ” ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾ അനുഗ്രഹം…

നിങ്ങൾ വിട്ടുപോയത്