Tag: mangalavartha

തൃശ്ശൂർ അതിരൂപത ലീജിയൻ ഓഫ് അപ്പസ്തോലിക് ഫാമിലിസിന്‍റെ (LOAF) നേതൃത്വത്തിൽ ദമ്പതികൾക്ക് വേണ്ടി താമസിച്ചു കൊണ്ടുള്ള ധ്യാനം ജൂൺ മാസം മുതൽ എല്ലാ മാസത്തിലും സംഘടിപ്പിക്കുന്നു.

_കുടുംബങ്ങൾ കുടുംബങ്ങളോട്_ സംവദിക്കുന്ന ഈ ആത്മീയ ശുശ്രൂഷയിൽ *ഒരു വ്യക്തിയുടെ ആത്മീയവും, മാനസികവുമായ സൗഖ്യത്തിന്* ഏറ്റവും അനിവാര്യമായ പഠനങ്ങൾ ,ശുശ്രൂഷകൾ ഉൾചേർത്തിരിക്കുന്നു(വി. കുർബാന ,കുമ്പസാരം, ഫാമിലി കൗൺസലിംഗ്, അഭിഷേക ആരാധനാ ശുശ്രുഷകൾ, സഭാ പ്രബോധനങ്ങളുടെ പങ്കു വയ്ക്കൽ etc.. ഉണ്ടായിരിക്കുന്നതാണ്) ജൂൺ…

ദൈവമായ കര്‍ത്താവേ, അങ്ങുതന്നെ ദൈവം, അങ്ങയുടെ വചനം സത്യം (2 സാമുവേൽ 7:28)| ഭൂമിയിലെ ദൈവത്തിന്റെ സൃഷ്ടിയിൽ പോലും തിരുവചനത്തിന്റെ നിഴൽ കാണുവാൻ സാധിക്കും.

O Lord God, you are God, and your words are true ‭‭(2 Samuel‬ ‭7‬:‭28‬)🛐 ആൽമീയ ഭാഷയിൽ സത്യത്തിലാണ് ജീവിക്കുന്നത് എന്നത് കൊണ്ട് ഉദേശിക്കുന്നത്, വചനത്തിലും, ആൽമാവിലും അധിഷ്ഠിതമായി ജീവിക്കുന്നതിനെയാണ്. യോഹന്നാൻ 1:14 ൽ പറയുന്നു, കൃപയുടെയും…

*മനുഷ്യ ജീവനെക്കാൾ വളർത്തുമൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനെ രൂക്ഷമായി വിമർശിച്ച് ഫ്രാൻസിസ് പാപ്പ*

വത്തിക്കാന്‍ സിറ്റി: മനുഷ്യ ജീവനെക്കാൾ വളർത്തുമൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ശൈലിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. “ദ ജനറൽ സ്റ്റേറ്റ് ഓഫ് ദ ബർത്ത് റേറ്റ്” എന്ന പേരിൽ വത്തിക്കാന് സമീപത്ത് കോൺസിലിയാസിയോൺ ഓഡിറ്റോറിയത്തിൽവെച്ച് നടന്ന കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു പാപ്പ.…

എം​എ​സ്ടി​സഭയു​ടെ 11-ാമ​ത് ജ​ന​റ​ല്‍ അ​സം​ബ്ലി ഭ​ര​ണ​ങ്ങാ​നം ദീ​പ്തി ഭ​വ​നി​ല്‍ ആ​രം​ഭി​ച്ചു.|മേ​ജ​ര്‍ ആ​ര്‍ച്ച് ബി​ഷ​പ് ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഭ​ര​ണ​ങ്ങാ​നം: എം​എ​സ്ടി​സഭയു​ടെ 11-ാമ​ത് ജ​ന​റ​ല്‍ അ​സം​ബ്ലി ഭ​ര​ണ​ങ്ങാ​നം ദീ​പ്തി ഭ​വ​നി​ല്‍ ആ​രം​ഭി​ച്ചു. സീ​റോമ​ല​ബാ​ര്‍സ​ഭ മേ​ജ​ര്‍ ആ​ര്‍ച്ച് ബി​ഷ​പ് ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രേ​ഷി​തപ്ര​വ​ര്‍ത്ത​ന മേ​ഖ​ല​യി​ല്‍ ശ​ക്ത​മാ​യി മു​ന്നേ​റു​ന്ന സെ​ന്‍റ് തോ​മ​സ് മി​ഷ​ണ​റി സൊ​സൈ​റ്റി​യെ​യും അ​തി​നു നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​വ​രെ​യും…

തിരുകുടുംബ സന്യാസിനി സമൂഹത്തിന് പുതിയ സാരഥികള്‍

തൃശ്ശൂര്‍: വിശുദ്ധ മറിയം ത്രേസ്യ സ്ഥാപിച്ച തിരുക്കുടുംബ സന്യാസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ ആനി കുര്യാക്കോസിനെ തിരഞ്ഞെടുത്തു. ഇരിഞ്ഞാലക്കുട സെന്‍റ് ജോസഫ് കോളേജില്‍ 31 വര്‍ഷക്കാലം ഫിസിക്സ് അധ്യാപികയായും എട്ടുവര്‍ഷത്തോളം പ്രിന്‍സിപ്പലായും  സേവനമനുഷ്ഠിച്ചിട്ടുണ്ട്.   സഭയുടെ വിദ്യാഭ്യാസം,  ധനകാര്യം എന്നിവയുടെ…

റവ. ഭക്തവത്സലൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ബാംഗ്ളൂർ: പ്രശസ്ത ക്രൈസ്തവ ഗാന രചയിതാവും സംഗീതക്ജനുമായ കർത്തൃദാസൻ പാസ്റ്റർ ഭക്തവത്സലൻ (74 വയസ്സ്) മെയ്‌ 15 തിങ്കളാഴ്ച്ച രാത്രി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില ദിവസങ്ങളിലായി ബാംഗ്ലൂരിലെ സ്വകാര്യ ഹോസ്പിറ്റിലെ ഐ സി യുവിൽ ചികിത്സയിലായിരിരുന്നു. കിഡ്നിയുടെ തകരാറും മറ്റ്…

വിത്തുകളുടെ സംരക്ഷകയായ പരിശുദ്ധ കന്യകാമറിയം|മെയ്‌ 15

നമ്മുടെ കർത്താവായ ഈശോമിശിഹായുടെ അമ്മയായ മർത്ത് മറിയത്തെ നമ്മുടെ എല്ലാം അമ്മയായ മാതാവിനെ എന്തുകൊണ്ടാണ് കൃഷിയുടെ, വിത്തുകളുടെ സംരക്ഷകയായി കാണുന്നത്? എന്താണ് മാതാവും കൃഷിയും തമ്മിലുള്ള ബന്ധം? ഇത് വലിയൊരു സുറിയാനി ദൈവശാസ്ത്രമാണ്. വളരെ മനോഹരമായ ഒരു ദൈവശാസ്ത്രം. മർത്ത് മറിയത്തെ…

കുടുംബജീവിതക്കാർക്ക് ഉപകാരപ്രദമാകുന്ന ഒരു പിടി കാര്യങ്ങൾ ഈ ലക്കം കാരുണികനിലുണ്ട്.

നിങ്ങൾ വിട്ടുപോയത്