Tag: mangalavaartha malayalam

ഒരുപക്ഷെ മരണത്തിലേക്ക് വലിച്ചെറിയപ്പെടുന്നതിനു മുൻപെ ജീവന്റെ സ്പന്ദനം നിലനിർത്തുന്നത് നിസ്സഹായതയുടെ ഇത്തരം സ്വപ്നങ്ങളാണല്ലോ എന്നോർത്ത് ആ പിതാവ് സ്വയം സാന്ത്വനപ്പെടുന്നു.

ഇന്ന് പിതൃദിനം ! ജീവനും ശ്വാസവും വിയർപ്പും നൽകി സ്വന്തം രക്തത്തിൽ പിറന്ന മക്കളെയും കുടുംബത്തെയും പോറ്റാനും സംരക്ഷിക്കാനും ഒരു മനുഷ്യായുസ്സു് തന്നെ മാറ്റിവയ്ക്കുന്ന മനുഷ്യജന്മത്തിന്റെ പേരാണ് അച്ഛൻ ! അപ്പച്ചൻ ! അപ്പൻ ! ബാപ്പ ! മക്കളെ വളർത്തുന്ന…

ആരാധനാക്രമം എന്ന വിനോദം

ആരാധനാക്രമത്തിന്റെ ശരിയായ അനുഷ്ഠാനത്തിന് പരിശീലനം ആവശ്യമാണ്. ദൈവതിരുമുൻപിൽ സമയം പാഴാക്കുന്നതാണ് ആരാധനക്രമം എന്ന ഗുവാർഡിനിയുടെ പ്രസ്താവന വളരെ ശരിയായ അർത്ഥത്തിൽ മനസിലാക്കിയാൽ എത്ര മനോഹരവും, ഇന്നത്തെ മനുഷ്യന് എത്ര സ്വീകാര്യവുമായ ആശയമാണ് ഗുവർഡീനി മുന്നോട്ടു വാക്കുന്നതെന്ന് നമുക്ക് ബോദ്ധ്യപ്പെടും. ദൈവതിരുമുൻപിൽ പാഴാക്കുന്ന…

എന്തിനും നന്ദി പറഞ്ഞാൽ ഉണ്ടാകുന്ന അൽഭുതകരമായ മാറ്റങ്ങൾ | Rev Dr Vincent Variath

കർണാടകയിലെ വിവാദ മതപരിവർത്തന നിരോധന നിയമം പിൻവലിക്കാനുള്ള നടപടി സ്വാഗതാർഹം: സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ

കൊച്ചി: ഇന്ത്യൻ ഭരണഘടന അനുവദിച്ചു നൽകിയ മതസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടുകൊണ്ട് കർണാടകയിൽ നടപ്പിലാക്കിയ വിവാദ മതപരിവർത്തന നിരോധനനിയമം പിൻവലിക്കാനുള്ള സിദ്ധരാമയ്യ സർക്കാരിൻ്റെ തീരുമാനം സ്വാഗതാർഹമാണെന്നു സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ പ്രസ്താവിച്ചു. ഈ തീരുമാനം മതസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും വിലമതിക്കുന്നവർക്കും എല്ലാ ജനാധിപത്യവിശ്വാസികൾക്കും പ്രതീക്ഷ…

ജൂൺ 18 പിതൃദിനം : പിതാക്കന്മാരെയും ആദരിക്കാൻ ഒരു ദിനം|ആശംസകള്‍ നേരാം, സമ്മാനങ്ങള്‍ നല്‍കാം, പൂക്കള്‍ സമ്മാനിക്കാം, അവരോടൊപ്പം സമയം ചെലവഴിക്കാം

ജൂണ്‍ 18 ലോകപിതൃദിനമാണ്. നമ്മെ  വളര്‍ത്തിവലുതാക്കാനായി രാപ്പകല്‍ കഷ്ടപ്പെട്ട് നമുക്കു വേണ്ടി നിരവധി ത്യാഗങ്ങള്‍ ചെയ്ത അച്ഛന്മാരെ ആദരിക്കാനാണ് ഈ ദിനം. അവരെ ആദരിക്കുന്നതോടൊപ്പം പിതൃബന്ധത്തെയും സമൂഹത്തില്‍ പിതാക്കന്മാരുടെ സ്വാധീനത്തെയും ബഹുമാനിക്കുന്ന ആഘോഷം കൂടിയാണ് പിതൃദിനം. ആംഗലേയ കവിയും വാഗ്മിയുമായ ജോര്‍ജ്…

ദൈവത്തിന്‍റെ മക്കള്‍ എല്ലാ ദൈവിക നന്മകളുടേയും നികേതനമായി തീരണം. തിന്മയേ നന്മകൊണ്ട് കീഴടക്കുവാന്‍ ദൈവാത്മാവ് നമ്മെ ശക്തരാക്കും.

Shinto Pj

സീറോ മലബാർ സഭയുടെ സിനഡ് തീരുമാനങ്ങൾ

സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും അല്മായസഹോദരങ്ങൾക്കും എഴുതുന്ന സർക്കുലർ. മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, സീറോമലബാർസഭയുടെ പ്രത്യേക സിനഡുസമ്മേളനം 2023-ാം ആണ്ട്  ജൂൺ മാസം 12 മുതൽ 16 വരെ…

നിങ്ങൾ വിട്ടുപോയത്