Tag: mangalavaartha malayalam

ആര്‍ച്ച് ബിഷപ്പ് എത്തോറെ ബാലെസ്ട്രെറോ യുഎന്നിലെ വത്തിക്കാൻ സ്ഥിരം നിരീക്ഷകനായി നിയമിതനായി.

ജനീവയിലെ ഐക്യരാഷ്ട്ര സഭയുടെ ഓഫീസിലും, ലോക വ്യാപാര സംഘടനയിലും ലോക പ്രവാസി സംഘടനയുടെയും വത്തിക്കാൻ സ്ഥിരം നിരീക്ഷകനായി ആര്‍ച്ച് ബിഷപ്പ് എറ്റോർ ബാലെസ്ട്രെറോയെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. നയതന്ത്ര വിഭാഗത്തിലെ തന്റെ സേവനകാലയളവിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിന്റെ മറ്റു രാജ്യങ്ങളുമായുള്ള ബന്ധങ്ങളുടെ…

പത്ത്‌ ദിവസം സമയം. ബസിലിക്ക വികാരി പുറത്തേക്ക്?|കടുത്ത നടപടികളുമായി സഭ അന്തിമ ഡിക്രി പുറത്ത്..| Shekinah News

Shekinah News

വെള്ളിയാഴ്ച (ജൂൺ 23) 3 മണിമുതൽ 4 മണിവരെ ഭാരതസഭയിലെങ്ങും ദൈവാലയമണികൾ മുഴക്കാനും ദിവ്യകാരുണ്യആരാധന നടത്താനും ഭാരതസഭ ഒന്നിച്ച് തീരുമാനിക്കുന്നത് ഏറെ ഉചിതമായിരിക്കും.

നാം മാറേണ്ട സമയമായി ആസുത്രിത വംശഹത്യയെന്ന് തന്നെ വിളിക്കേണ്ട മണിപ്പൂർ കലാപത്തെക്കുറിച്ചുള്ള കൂടുതൽ കൂടുതൽ വാർത്തകൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്നു. കലാപം തുടങ്ങിയ നാൾ മുതൽ ഒരു ദിവസംപോലും ഒഴിവില്ലാതെ അനേകർ കൊല്ലപ്പെടുകയും ദൈവാലയങ്ങൾ തകർക്കപ്പെടുകയും ഗ്രാമങ്ങൾ അപ്പാടെ അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തുകൊണ്ടേയിരിക്കുന്ന…

അഖില കേരള കത്തോലിക്കാ ജാഗ്രത സമിതി: ദ്വിദിന സെമിനാറും ജാഗ്രത ദിനാഘോഷവും

പാലാരിവട്ടം: അഖില കേരള കത്തോലിക്കാ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ നടത്തപെടുന്ന ദ്വിദിന സെമിനാറും ജാഗ്രത ദിനാഘോഷവും ജൂൺ 23,24 തീയതികളിൽ, പാലാരിവട്ടം പി.ഒ.സി.യിൽ വെച്ചു നടത്തപ്പെടുന്നു. ജൂൺ 23 രാവിലെ 10 മണിക്ക് വരാപ്പുഴ മെത്രാപ്പോലീത്ത ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ഉദ്‌ഘാടനം…

“വൈധവ്യം” ലോക വിധവാ ദിനത്തിൽ പുറത്തിറങ്ങുന്നു

കറുപ്പും വെളുപ്പും നിറഞ്ഞ വിധവകളുടെ ജീവിതത്തിലേയ്ക്ക് തുറന്നിട്ട ഒരു വാതിലാണ് ഈ കൃതി : വിധവകളുടെ ജീവിതത്തിന്റെ വർത്തമാന പ്രശനങ്ങൾ .അതിജീവനം. ആത്മീയ തലം എന്നിങ്ങനെ വിവിധ തലങ്ങള ആഴത്തിൽ ഇവിടെ പഠന വിധേയമാക്കുന്നുണ്ട്. സ്ത്രീകളം പുരുഷന്മരും ഒന്നു പോലെ വായിച്ചിരിക്കേണ്ട…

ഭക്തിഗാനത്തിലൂടെ മലയാള ഭാഷയെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ജോസ് കുമ്പിളുവേലിയുടെ പ്രതിബദ്ധത ശ്ലാഘനീയമാണ്.

പ്രിയമുള്ളവരേ, ഞങ്ങളുടെ മാതൃ ഇടവകയുടെ (Little Flower Church Kulathur) വാട്സാപ്പ് ഗ്രൂപ്പിൽ (Shri Saji Pulichumavil, Dubai) എന്നെപ്പറ്റിയുള്ള ഒരു പോസ്റ്റ്, ഇവിടെ മുഖപുസ്തകത്തിൽ റീപോസ്റ് ചെയ്യുന്നു, അതിനു ഞാൻ നൽകിയ മറുപടിയും. സ്നേഹപൂർവ്വം. ജോസ് കുമ്പിളുവേലിൽ പ്രിയ @Jose…

വലിയ കുടുംബങ്ങളെയും സഭക്കായി നിലപാടുള്ള യുവാക്കളെയും ചേർത്തുപിടിച്ച് ആലക്കോട് മേരിമാതാ കോളേജ്|PRO LIFE

പ്രൊ ലൈഫ് കുടുംബങ്ങൾക്ക് പ്രത്യേക പരിഗണ നൽകുന്ന ആലക്കോട് മേരിമാതാ കോളേജ്ഭാരവാഹികൾക്കും തലശ്ശേരി അതി രൂപതയ്ക്കും സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റിൻെറ സെക്രട്ടറിയും ,കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ ആനിമേറ്ററുമായ സാബു ജോസ് അനുമോദനങ്ങൾ അർപ്പിച്ചു .…

ദൈവദാസൻ ആർച്ചുബിഷപ്പ് ഗീവർഗീസ് മാർ ഈവാനിയോസ് തിരുമേനിയുടെ 70-ാം ഓർമ്മ പെരുന്നാളിന്റെയും,43-ാംമത് തീർത്ഥാടന പദയാത്രയുടെയും ക്രമീകരണങ്ങളെ കുറിച്ചുള്ള അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവാ തിരുമേനിയുടെ ഔദ്യോഗിക അറിയിപ്പ്.

SERVANT OF GOD ARCHBISHOP GEEVARGHESE MAR IVANIOS OIC

ക്രൈസ്തവ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ അപലപനീയം: സീറോമലബാർ സിനഡ്

കാക്കനാട്: കേരളത്തിലെ പ്രമുഖ കലാലയമായ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ സമീപകാലത്തുണ്ടായ സംഭവങ്ങൾ പൊതുസമൂഹത്തിന് ക്രിയാത്മകമായ സന്ദേശമല്ല നൽകുന്നതെന്ന് സീറോമലബാർ സിനഡ് വിലയിരുത്തി. കലാലയങ്ങളിൽ അച്ചടക്കവും ധാർമികതയും നിലനിൽക്കണമെന്നു നിർബന്ധം പിടിക്കുന്നത് മഹാപരാധമാണെന്ന നിലയിൽ മാധ്യമചർച്ചകൾ പുരോഗമിക്കുന്നത് ഒരിക്കലും ഇളം…

മോൺ.ഇമ്മാനുവൽ ലോപ്പസ് ദൈവദാസ പ്രഖ്യാപനം ജൂലൈ 19ന്

മോൺ.ഇമ്മാനുവൽ ലോപ്പസ് ദൈവദാസ പ്രഖ്യാപനം ജൂലൈ 19ന് കൊച്ചി: വരാപ്പുഴ അതിരൂപതയുടെ മുൻ വികാരി ജനറലും അറിയപ്പെടുന്ന മനുഷ്യസ്നേഹിയുമായിരുന്ന മോൺ. ഇമ്മാനുവൽ ലോപ്പസിനെ അൾത്താരയിലെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന്റെപ്രഥമഘട്ടമായ ദൈവദാസ പ്രഖ്യാപനത്തിന് വത്തിക്കാനിലെ വിശുദ്ധർക്കുള്ള കാര്യാലയത്തിൽ നിന്നും അനുമതി ലഭിച്ചു. എറണാകുളം…

നിങ്ങൾ വിട്ടുപോയത്