Tag: mangalavaartha malayalam

മോണ്‍. ഡോ. ജോര്‍ജ്ജ് പാണംതുണ്ടിൽവത്തിക്കാന്‍ സ്ഥാനപതി|മെത്രാഭിഷേക ശുശ്രൂഷകള്‍ 2023 സെപ്റ്റംബര്‍ 9 ശനിയാഴ്ച റോമില്‍ വച്ച് നടത്തപ്പെടുന്നതാണ്

വത്തിക്കാൻ .മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ തിരുവനന്തപുരം മേജര്‍ അതിരൂപതാംഗമായ മോണ്‍. ഡോ. ജോര്‍ജ്ജ് പാണംതുണ്ടിൽലിനെ ആര്‍ച്ചുബിഷപ്പ് പദവിയില്‍ ഖസാക്കിസ്ഥാനിലെ അപ്പസ്തോലിക് നൂന്‍ഷ്യോയായി (വത്തിക്കാന്‍ അംബാസിഡര്‍) പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇതുസംബന്ധിച്ച വിവരം ഇന്ന് (16-06-2023) ഉച്ചയ്ക്കുശേഷം 3.30 പട്ടം മേജര്‍…

സിനഡുമായുള്ള ധാരണയിൽ നിന്നും എറണാകുളം സെന്റ്. മേരിസ് ബസലിക്ക വികാരി ഫാ. ആന്റണി നരികുളം പിൻവാങ്ങി

സീറോമലബാർ സിനഡ് നിയോഗിച്ച മെത്രാൻ സമിതിയും ബസിലിക്കാ പ്രതിനിധികളുമായി ജൂൺ 14 ബുധനാഴ്ച നടത്തിയ ധാരണതാഴെ ചേർക്കുന്നു .

എറണാകുളം കത്തീഡ്രൽ ബസിലിക്ക തുറക്കാൻ തീരുമാനമായി|സിനഡ് തീരുമാനിച്ചതും പരിശുദ്ധ സിംഹാസനം അംഗീകരിച്ചതുമായ വിശുദ്ധ കുർബാനയർപ്പണരീതി മാത്രമേ ബസിലിക്കയിൽ അനുവദനീയമായിട്ടുള്ളൂ.

എറണാകുളം കത്തീഡ്രൽ ബസിലിക്ക തുറക്കാൻ തീരുമാനമായി കാക്കനാട്: എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക തുറന്നു പ്രവർത്തിക്കാൻ തീരുമാനമായി. സീറോമലബാർ സിനഡ് നിയോഗിച്ച മെത്രാൻ സമിതിയും ബസിലിക്കാ പ്രതിനിധികളുമായി ജൂൺ 14 ബുധനാഴ്ച നടത്തിയ ചർച്ചയിലാണ് ധാരണയായത്. സഭയുടെ ആസ്ഥാന ദൈവാലയം…

പൈശാചിക ശക്തികളെ പ്രതിരോധിക്കാന്‍ ക്രൈസ്തവർ ആയുധമാക്കേണ്ടത് യേശു ക്രിസ്തുവിന്റെ കുരിശ്: തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത

നിലയ്ക്കൽ: സമൂഹത്തിൽ എല്ലാവിധ പൈശാചിക ശക്തികളും തിന്മകളും പിടിമുറു ക്കുന്ന ഈ കാലഘട്ടത്തിൽ അവയെല്ലാം പ്രതിരോധിക്കാൻ ക്രൈസ്തവർ ആയുധമാക്കേണ്ടത് യേശുക്രിസ്തുവിന്റെ കുരിശാണെന്ന് നിലയ്ക്കൽ എക്യുമെനിക്കൽ കമ്മീഷൻ പ്രസിഡന്റ് ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത. നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ ദേവാലയത്തിൽ ചേർന്ന…

കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി പ്രതിഷേധ കുട്ടായ്‌മ നടത്തി.

പ്രൊ ലൈഫ് സമിതിയുടെ പ്രതിഷേധ കുട്ടായ്‌മ .കൊച്ചി. മണിപ്പുരിൽ മനുഷ്യജീവൻ അപഹരിക്കുന്ന കലാപത്തിൽ പ്രതിഷേധിച്ചും, കേരളത്തിൽ മലയോര മേഖലയിൽ വന്യജീവികളുടെ കടന്നുകയറ്റത്തിലും , തെരുവോരങ്ങളിൽ നായകൾ മനുഷ്യരെ ആക്രമിക്കുന്നതിലും പ്രതിഷേധിച്ചു കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി പ്രതിഷേധ കുട്ടായ്‌മ നടത്തി.…

ദൈവം തമ്പുരാന്റെ പാലം പണിക്കാരൻ.

കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവയുടെ അറുപത്തിനാലാം ജന്മദിനമാണിന്ന്. ക്രൈസ്തവ സഭകളിലെ ആത്മീയാചാര്യൻമാർ പൊതുവേ ജന്മദിനങ്ങളല്ല ആഘോഷിക്കുക. അവരുടെ നാമ ഹേതുകരായ വിശുദ്ധന്മാരുടെ തിരുനാളുകളാവും. ക്ലീമീസ് ബാവയുടെ നാമ ഹേതുക തിരുനാൾ ജനുവരി രണ്ടാം തീയതി യാണ്. എങ്കിലും ജനപ്രിയരായ ആത്മീയ നേതാക്കളുടെ…

തിരുഹൃദയത്തണലിൽ എറണാകുളം അങ്കമാലി അതിരൂപത (Archdiocese of Ernakulam Angamaly)

കടപ്പാട് Know The Truth Channel

ദൈവം മനുഷ്യജീവനെ സംരക്ഷിക്കുന്നത് എങ്ങനെയാണ്…?|PRO LIFE|Documents|PRO LIFE|പ്രമാണങ്ങള്‍

എന്തൊക്കെയാണ് ജീവന്റെ ഭീഷണികള്‍…?| ജീവന്റെ പ്രാധാന്യം…?|PRO LIFE|പ്രമാണങ്ങള്‍

നിങ്ങൾ വിട്ടുപോയത്