ഒരുവന് തന്നെയാണ് എല്ലാവരുടെയും കര്‍ത്താവ്. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും മേല്‍ അവിടുന്നു തന്റെ സമ്പത്തു വര്‍ഷിക്കുന്നു.(റോമാ 10: 12)|For the same Lord is Lord of all, bestowing his riches on all who call on him. (Romans 10:12)
ജീവിതത്തിൽ നാം ഓരോരുത്തരും ആയിരിക്കുന്ന അവസ്ഥയില്‍ നമ്മള് അനുഗ്രഹിക്കപ്പെടാന്‍ ഒത്തിരി ആഗ്രഹിക്കുന്ന നല്ല അപ്പനാണ് ദൈവപിതാവ്.. അത് കൊണ്ടാണ് കുരിശില്‍ എല്ലാ മേഖലകള്‍ക്കും ഉള്ള വിടുതല്‍ ദാനമായി അവിടുന്ന് നല്‍കുന്നത്. നമ്മുടെ ജീവിതം അനുഗ്രഹിക്കപ്പെടാന്‍ ആ കുരിശിലേ സ്നേഹം ഒന്ന് തിരിച്ചറിഞ്ഞാല്‍…










