മാതൃദിനാശംസകൾ|ശാലീനയായ സ്ത്രീ ആദരം നേടുന്നു|(സുഭാഷിതങ്ങൾ 11:16)|ആൽമീയ ജീവിതത്തിൽ സ്ത്രീയുടെ ദൈവഭക്തിക്കാണ് പ്രധാനം.
“A gracious woman gets honor, and violent men get riches.” (Proverbs 11:16) ഒരു സ്ത്രീയുടെ മൂല്യം സൗന്ദര്യത്തിൽ അല്ല, ഒരു സ്ത്രീ ജീവിതത്തിൽ പ്രശംസയർഹിക്കേണ്ടത് ദൈവഭക്തിയിലും, സ്വഭാവ ഗുണത്തിലും ആയിരിക്കണം. ക്ഷമയുടെയും, സഹനത്തിന്റെയും, താഴ്മയുടെയും ഉദാഹരണമാണ് സ്ത്രീ.…