നിന്റെ കര്‍ത്താവായ ദൈവത്തെ ഉപേക്ഷിക്കുന്നത് എത്ര ദോഷകരവും കയ്പു നിറഞ്ഞതുമാണെന്നു നീ അനുഭവിച്ചറിയും. (ജെറമിയാ2:19) ✝️|ദൈവത്തെ നിന്ദിക്കുന്നവർക്കു നഷ്ടമാകുന്നത്, ദൈവം നൽകുന്ന യഥാർത്ഥമായ സ്വാതന്ത്ര്യമാണ്.
Know and see that it is evil and bitter for you to forsake the Lord your God(Jeremiah 2:19) ✝️ ദൈവത്തെ ഉപേക്ഷിക്കുന്നവൻ മരണത്തിലേയ്ക്ക് ആണ് സഞ്ചരിക്കുന്നത്. കർത്താവായ യേശുക്രിസ്തു മാത്രമാണ് വഴിയും, സത്യവും, ജീവനും .…










