കര്‍ത്താവിന്റെ വഴിയൊരുക്കുവിന്‍; അവന്റെ പാതകള്‍ നേരേയാക്കുവിന്‍. (മത്തായി 3 : 3)|Prepare the way of the Lord; make his paths straight. (Matthew 3:3)
കർത്താവിന്റെ വരവിനു മുന്നോടിയായി സ്നാപകയോഹന്നാൻ പറയുന്ന വാക്കുകളാണ്. നാം പാപത്തിൽ നിന്ന് അകന്നു മാറി, മാനസാരത്തോടെ കർത്താവിന് വഴിയൊരുക്കുവാൻ എന്ന്. സ്നാപകയോഹന്നാനെ വളരെ വലിയൊരു ദൗത്യവും നൽകിയാണ് ദൈവം ലോകത്തിലേക്കയച്ചത്; എന്നാൽ, ഇന്നത്തെ ലോകത്തോടുള്ള നമ്മുടെ ഉത്തരവാദിത്തം അതിലും വലുതാണ്. യേശുവിന്റെ…










