എന്റെ ആടുകള്‍ എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. (യോഹന്നാൻ 10: 27) |My sheep hear my voice, and I know them, and they follow me. (John 10:27)
ദൈവവിളിയെപ്പറ്റിയാണ് പ്രസ്തുത വചനം പ്രതിപാദിക്കുന്നത്. ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നാമെല്ലാവരെയും ദൈവം തന്റെ അടുത്തേയ്ക്ക് വിളിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവത്തിലോ പ്രവൃത്തിയിലോ ഉള്ള എന്തെങ്കിലും പ്രത്യേകതകൾ കൊണ്ടല്ല ദൈവം ആ വ്യക്തിയെ തന്റെ അടുത്തേക്ക് വിളിക്കുന്നത്. അബ്രാഹം മുതൽ…










