Category: Malayalam Bible Verses

സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്യസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്‌(യോഹന്നാന്‍ 5:24)✝️|ദൈവത്തിൽ വിശ്വസിക്കുകയും വചനം അനുസരിക്കുകയും ചെയ്യാം.

Truly, truly, I say to you, whoever hears my word and believes him who sent me has eternal life. (John 5:24) പ്രപഞ്ചത്തിൽ നാം പലജീവജാലങ്ങളേയും കാണുന്നു. അവയെ ഒക്കേയും സൃഷ്ടിച്ചത് ദൈവമാണെങ്കിലും അവയുടെ…

നിങ്ങള്‍ക്ക്‌, ഗാഢമായ പരസ്‌പരസ്‌നേഹം ഉണ്ടായിരിക്കട്ടെ; കാരണം, സ്‌നേഹം നിരവധി പാപങ്ങളെ മറയ്‌ക്കുന്നു. (1 പത്രോസ് 4 : 8) ❤️|സ്നേഹം ലഭിക്കാനുള്ളതല്ല; കൊടുക്കാനുള്ളതാണ്. മറ്റുള്ളവർ നമ്മെ സ്നേഹിക്കണമെന്നു നാമാഗ്രഹിക്കുന്ന അവസരങ്ങളിലെല്ലാം, ആ സ്നേഹത്തിനായി കാത്തിരിക്കാതെ, അവരെ സ്നേഹിക്കാൻ നമുക്കാകണം.

Above all, keep loving one another earnestly, since love covers a multitude of sins.(1 Peter 4:8) 💙 സ്നേഹം ലഭിക്കാനുള്ളതല്ല; കൊടുക്കാനുള്ളതാണ്. മറ്റുള്ളവർ നമ്മെ സ്നേഹിക്കണമെന്നു നാമാഗ്രഹിക്കുന്ന അവസരങ്ങളിലെല്ലാം, ആ സ്നേഹത്തിനായി കാത്തിരിക്കാതെ, അവരെ സ്നേഹിക്കാൻ…

നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്‌. (മത്തായി 5: 14) | നാം ഓരോരുത്തർക്കും ലോകത്തിൻറെ പ്രകാശം ആകാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

You are the light of the world.(Matthew 5:14) ✝️ ലോകത്തെ പ്രകാശിപ്പിക്കുന്ന, അതിലെ അന്ധകാരത്തെ അകറ്റുന്ന, വിളക്കാണ് ദൈവത്തിന്റെ ഓരോ മകനും മകളും. നമ്മുടെ വിളക്കുകളിൽ നിന്നും പുറപ്പെടുന്ന പ്രകാശം ദൈവത്തിന്റെ ആന്തരീക സൗന്ദര്യം വെളിപ്പെടുത്തുന്നതും, സത്യത്തെയും നീതിയേയും…

ഒരു സൈന്യം തന്നെ എനിക്കെതിരേ പാളയമടിച്ചാലും എന്റെ ഹൃദയം ഭയം അറിയുകയില്ല; (സങ്കീര്‍ത്തനങ്ങള്‍ 27 : 3)|..പ്രശ്നങ്ങൾ വരുമ്പോൾ, ആദ്യം നാം വിജയിക്കേണ്ടത് മനസ്സ് കൊണ്ടാണ്.

Though an army encamp against me, my heart shall not fear(Psalm 27:3) 💜 പൂർണ്ണമായും കർത്താവിൽ ആശ്രയിക്കുന്നവന്റെ ഹൃദയം ഭയം അറിയുകയില്ല, കാരണം കർത്താവിൻറെ വലതുകരം അവനെ താങ്ങുന്നു. തിരുവചനത്തിലേക്ക് നോക്കിയാൽ, ജീവിതത്തിൽ വളരെയേറെ ദുഃഖിച്ച ഒരു…

കര്‍ത്താവിനെ ഭയപ്പെടുന്നവനാരോഅവന്‍ തിരഞ്ഞെടുക്കേണ്ട വഴിഅവിടുന്നു കാണിച്ചുകൊടുക്കും.(സങ്കീര്‍ത്തനങ്ങള്‍ 25 : 12) ✝️|നാം ഓരോരുത്തരുടെയും ജീവിതത്തിലെ ഏതു പ്രവർത്തിയെയും കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കാം

Who is the man who fears the Lord? Him will he instruct in the way that he should choose.Psalm 25:12) 🛐 ഓരോ നിമിഷവും നാം എടുക്കുന്ന തീരുമാനങ്ങള്‍ക്ക് നമ്മുടെ ജീവിതഗതി നിര്‍ണയിക്കുന്നതില്‍ അഗണ്യമായ…

ദൈവരാജ്യത്തെ എന്തിനോടു താരതമ്യപ്പെടുത്തും? എന്ത്‌ ഉപമകൊണ്ട്‌ അതിനെ വിശദീകരിക്കും? അത്‌ ഒരു കടുകുമണിക്കു സദൃശ മാണ്‌. (മര്‍ക്കോസ്‌ 4 : 30-31)| ചെറിയ കാര്യങ്ങളിലൂടെ നമുക്ക് ലഭിക്കുന്ന കൃപകളാണ് നമ്മെ വലിയ കാര്യങ്ങൾ അഹങ്കാരവും സ്വാർത്ഥതയുമില്ലാതെ ചെയ്യാൻ പ്രാപ്തരാക്കുന്നത്‌.

With what can we compare the kingdom of God, or what parable shall we use for it? It is like a grain of mustard seed(Mark 4:30-31) ✝️ ജീവിതത്തിൽ നമ്മുടെ ദൃഷ്ടിയിൽ…

കൈ ശോഷിച്ചവനോട്‌ യേശു പറഞ്ഞു: എഴുന്നേറ്റു നടുവിലേക്കു വരൂ. (മര്‍ക്കോസ്‌ 3 : 3) |ദൈവത്തിന്റെ പ്രവർത്തികൾ അവിടുത്തെ ഹിതപ്രകാരം മനുഷ്യരിൽ ഫലമണിയുന്നതിനു നമ്മുടെ സഹകരണം അത്യന്താപേക്ഷിതമാണ്

Jesus said to the man with the withered hand, “Come here. (Mark 3:3) ദൈവത്തിന്റെ പ്രവർത്തികൾ അവിടുത്തെ ഹിതപ്രകാരം മനുഷ്യരിൽ ഫലമണിയുന്നതിനു നമ്മുടെ സഹകരണം അത്യന്താപേക്ഷിതമാണ്. ചെയ്യാനുറച്ചിരിക്കുന്ന പ്രവൃത്തികൾ പ്രാവർത്തികമാക്കുന്നതിൽനിന്നും ദൈവത്തെ തടയാൻ ഒന്നിനും ആകുകയില്ല. ദൈവത്തിന്റെ…

ഗോതമ്പുമണി നിലത്തുവീണ്‌ അഴിയുന്നില്ലെങ്കില്‍ അത്‌ അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും.(യോഹന്നാന്‍ 12 : 24) |ദൈവാത്മാവാൽ നിറഞ്ഞു ധാരാളം ഫലം പുറപ്പെടുവിക്കുന്ന ഒരു പുതിയ ഗോതമ്പുചെടിയായി ഉയിർത്തെണീക്കുവാനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം.

Unless a grain of wheat falls into the earth and dies, it remains alone; but if it dies, it bears much fruit.(John 12:24) യേശു തന്റെ കുരിശുമരണത്തെയും ഉത്ഥാനത്തെയും ഒരു ഗോതമ്പുമണി മണ്ണിൽ…

നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്‌തത്‌.(യോഹന്നാന്‍ 15 : 16 )|ദൈവം നമ്മെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് തിരിച്ചറിയുവാനുള്ള കൃപയ്ക്കായും ദൈവത്തിന്റ വിളി നമ്മുടെ ജീവിതത്തിൽ പ്രയോജനപ്പെടുത്തുവാനും നമുക്കും പ്രാർഥിക്കാം.

You did not choose me, but I chose you(John 15:16) സർവചരാചരങ്ങളും സൃഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ദാസരായി പോലും പരിഗണിക്കപ്പെടാൻ യോഗ്യത ഇല്ലാത്തവരാണ് നാമെന്ന് നമുക്കെല്ലാം അറിവുള്ള കാര്യമാണ്. നമ്മിലെ പാപം ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ സദാ…

നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍.(യോഹന്നാന്‍ 6 : 27)|കേവലം ചില കാര്യങ്ങൾക്ക് മാത്രമായി യേശുവിനെ അന്വേഷിക്കാതെ, ദൈവസന്നിധിയിൽ നമ്മെ മുഴുവനായും സമർപ്പിക്കാൻ നമുക്കാവുന്നുണ്ടോ?

Do not work for the food that perishes, but for the food that endures to eternal life(John 6:27) യേശു അഞ്ചപ്പവും രണ്ടുമീനും വർദ്ധിപ്പിച്ച് ആയിരക്കണക്കിന് ആൾക്കാരെ തൃപ്തിയാക്കിയ വാർത്ത തീർച്ചയായും ഗലീലിക്കടലിന്റെ തീരത്തുള്ള തിബേരിയാസിലും…

നിങ്ങൾ വിട്ടുപോയത്