ആദ്യം ജനാധിപത്യവല്‍ക്കരിക്കേണ്ട സ്ഥാപനം നമ്മുടെ അടുക്കള തന്നെയാണ്….
അത്യാവശ്യം പാചകം ഇഷ്ട്ടപ്പെടുന്ന ആളാണ് ഞാന്‍. അത്യാവശ്യം നന്നായി ഞാന്‍ പാചകം ചെയ്യുകയും ചെയ്യും. പ്രത്യേകിച്ച് ചിക്കനും ബീഫും മീനുമാണ് പാചകം ചെയ്യാന്‍ എനിക്കേറെ ഇഷ്ട്ടം. കൂടാതെ മിക്കവാറും എല്ലാദിവസവും അടുക്കളയില്‍ ഭാര്യയെ സഹായിക്കുന്ന ആളുമാണ് ഞാന്‍. ഇത് വളരെ അഭിമാനത്തോടുകൂടി…










