പൊന്നണിയുമ്പോൾ മനുഷ്യന് പൊന്നുവില…പൊന്നണിയാത്തപ്പോഴോ?
രണ്ടുദിവസം മുമ്പാണ് നടവയലിലെ ഓസാനംഭവൻ അഗതിമന്ദിരത്തിൽഒത്തുചേർന്നത്. നൂറോളം അപ്പച്ചന്മാർ അവിടെയുണ്ട്.ക്രിസ്മസ് പുതുവത്സര കാലഘട്ടത്തിൽ അങ്ങനെയൊരു ഒത്തുചേരൽ പതിവാണ്. പഞ്ചായത്തു പ്രസിഡൻ്റും വാർഡ് മെമ്പറുംമറ്റു പ്രമുഖരും പങ്കെടുത്ത ചടങ്ങിൽനന്ദി പറഞ്ഞത് ആ സെൻ്ററിൻ്റെ ജീവനാഡിയെന്ന് വിശേഷിപ്പിക്കാവുന്ന വിൻസൻ്റ് ബ്രദർ ആണ്. “ഇന്ന് ഈ…










