“Welcoming and Inviting Parish “-എന്നാണ് ഈ പ്രാക്ടീസിനെ വിശേഷിപ്പിക്കുന്നത്.|ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ സിഎംഐ
എംജി സര്‍വകലാശാല കോട്ടയത്ത് ആദ്യമായി എംഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് കോഴ്‌സ് തുടങ്ങിയപ്പോള്‍ അന്ന് ഞങ്ങളുടെ അധ്യാപകനായിരുന്നു ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ സിഎംഐ. അമേരിക്കന്‍ സര്‍വകലാശാലകളില്‍നിന്ന് ജേര്‍ണലിസത്തില്‍ ഉന്നത ബിരുദങ്ങള്‍ നേടിയ അദ്ദേഹം ദീപകയില്‍ എഡിറ്ററുമായിരുന്നു. അങ്ങനെയാണ് ഞാന്‍ ദീപികയില്‍ എത്തിയത്. അദ്ദേഹം…










