Month: September 2025

കുടുംബജീവിതം ഒരുമിച്ച് കെട്ടിപ്പടുക്കേണ്ട ഒന്നാണ്. പരസ്പരം മനസ്സിലാക്കിയും വിട്ടുവീഴ്ചകൾ ചെയ്തും മാത്രമേ അതിനെ മനോഹരമാക്കാൻ കഴിയൂ..

എന്താണ് കുടുംബ ജീവിതം? കുടുംബജീവിതം എന്നത് ഒരുമിച്ച് ജീവിക്കുന്ന ഏതാനും ആളുകളുടെ കൂട്ടായ്മയാണ്. സാധാരണയായി, ഇത് ദമ്പതികളും അവരുടെ മക്കളും അടങ്ങുന്ന ഒരു കൂട്ടമാണ്. എന്നാൽ, ഇതിൽ മാതാപിതാക്കളും സഹോദരങ്ങളും ഉൾപ്പെട്ട ഒരു വലിയ കുടുംബവും ആകാം. കുടുംബജീവിതം വെറും ഒരുമിച്ച്…

അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ സ്വയം ചികിത്സ നടത്താതെ എത്രയും വേഗം ആശുപത്രിയിൽ എത്തണം.

വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന മസ്തിഷ്ക്ക ജ്വരം അഥവാ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് കേരളത്തിൽ പലയിടത്തും സ്ഥിരീകരിക്കുകയാണ്. നെഗ്ലേറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴുണ്ടാകുന്ന അസുഖമാണ് അമീബിക് മസ്തിഷ്ക ജ്വരം അഥവാ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്. ഈ…

“ദൈവരാജ്യം സമീപിച്ചിരിക്കുന്നു”ദൈവരാജ്യം ക്രൈസ്തവദര്‍ശനങ്ങളില്‍

ആര്‍.എസ്.എസിന്‍റെ മുഖപത്രമായ “കേസരി”യുടെ ഓണ്‍ലൈന്‍ എഡിഷനിലാണ് “ആഗോള മതപരിവര്‍ത്തനത്തിന്‍റെ നാള്‍വഴികള്‍” എന്ന ലേഖനം വായിച്ചത്. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ്പ്രസിഡന്‍റ് ഇ.എസ്. ബിജു എന്ന വ്യക്തിയാണ് ലേഖനകര്‍ത്താവ്. ക്രൈസ്തവ സഭയുടെ ചരിത്രത്തെ സംബന്ധിച്ചും വിശ്വാസധാരയെക്കുറിച്ചും യാതൊരു ധാരണയുമില്ലാതെ, മുന്‍വിധികളുടെ മാത്രം അടിസ്ഥാനത്തില്‍…

സ്ലീവായുടെ തിരുനാൾ

വിശുദ്ധ ഗ്രന്ഥത്തിലെ യോഹന്നാന്റെ സുവിശേഷത്തിൽ, ബേത്‌സെയ്ദായിലെ കുളത്തിലിറങ്ങി കർത്താവിന്റെ ദൂതൻ ചില അവസരങ്ങളിൽ വെള്ളം അനക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട്. ഇങ്ങനെ പായൽ മാറുമ്പോൾ ജീവന്റെ വൃക്ഷത്തിൽനിന്ന് ഇറങ്ങുന്ന ഔഷധസത്ത് ആദ്യമേൽക്കുന്നവന് രോഗശാന്തി ലഭിക്കും എന്നൊരു വിശ്വസവും അവർക്കിടയിൽ ഉണ്ടായിരുന്നു. ഇവിടെ വച്ചാണ്…

ലോകത്തിന് നന്മ പകരാനുള്ള ഉപകരണമാണ് ദൈവ വചനം : ഡോ. തോമസ് മാർ കൂറിലോസ്’എന്റെ സ്വന്തം ബൈബിൾ ‘ പദ്ധതിക്കും തുടക്കമായി’

ചങ്ങനാശ്ശേരി : ലോകത്തിന് നന്മ പകരാനുള്ള ഉപകാരണമാണ് ദൈവ വചനമെന്ന് തിരുവല്ല ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ്. ചങ്ങനാശ്ശേരി അതി രൂപത ബൈബിൾ അപ്പോസ്റ്റോലേറ്റ് – കുടുംബക്കൂട്ടായ്മ – മാക് റ്റിവി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച നൂറു മേനി…

മക്കൾക്ക് പറക്കാൻ ചിറകുകൾ നൽകുന്നത് സ്വതന്ത്രമായി പറക്കാനാണ് .മക്കൾ കൂടൊഴിയുമ്പോൾ സ്വസ്ഥത വെടിയരുത്.

മക്കൾക്ക് പറക്കാൻ ചിറകുകൾ നൽകുന്നത് സ്വതന്ത്രമായി പറക്കാനാണ് .മക്കൾ കൂടൊഴിയുമ്പോൾ സ്വസ്ഥത വെടിയരുത്. _____________________________ മകനും കുടുംബവും ദൂരെ അമേരിക്കയിലാ.മകളും കുടുംബവും ഓസ്‌ട്രേലിയയിൽ . അവരാരുമില്ലാത്ത വീട്ടിൽ ഒന്നും ചെയ്യാനില്ലാതെ ഞങ്ങൾ പാർക്കുന്നു. ” ഇമ്മാതിരിയുള്ള വയോജന വർത്തമാനങ്ങൾ പലയിടത്തും കേൾക്കാം.ഒഴിഞ്ഞ…

ആവർത്തിക്കപ്പെടുന്ന നാവു പിഴ യാദൃശ്ചികമോ?|ഇത്തരക്കാരെ നിയന്ത്രിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകണം

ആവർത്തിക്കപ്പെടുന്ന നാവു പിഴ യാദൃശ്ചികമോ? കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കു തുലനം ചെയ്യാനാകാത്ത സംഭാവനകൾ നൽകിയ ചരിത്രമാണ് ക്രൈസ്തവ മാനേജ്മെന്റുകൾ ഉൾപ്പേറുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖലയ്ക്കുള്ളത്. ഒരു കാലത്ത് സർക്കാരിന് നല്കാൻ സാധിക്കാതിരുന്ന പൊതുവിദ്യാഭ്യാസം ഏറ്റെടുത്തു സകലർക്കും വിദ്യാഭ്യാസം എന്ന സ്വപ്നം യാഥാർഥ്യമാക്കി…

മനുഷ്യ ജീവിതത്തിന് അർത്ഥവും മൂലവും സൗന്ദര്യവും സന്തോഷവും പകരുമ്പോഴാണ് മതങ്ങൾ സത്യത്തോട് ചേർന്നു പോകുന്നത്.

മതവിശ്വാസങ്ങൾ ചോദ്യം ചെയ്യപ്പെടുന്നത് ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ സവിശേഷതയാണോ? അല്ല എന്നാണ് ഉത്തരം. മതങ്ങൾ മുന്നോട്ടു വയ്ക്കുന്ന വിശ്വാസങ്ങളെയും സങ്കൽപ്പങ്ങളേയും ആചാരങ്ങളെയും ചോദ്യം ചെയ്തുകൊണ്ടാണ് മനുഷ്യൻ എക്കാലവും ചരിത്രത്തിൽ മുന്നോട്ടു പോയിട്ടുള്ളത്. പുരാതന മത സങ്കൽപ്പങ്ങളേയും മൂല്യങ്ങളെയും ആചാരങ്ങളെയും ചോദ്യം ചെയ്തതിന്റെ…

സഭയില്‍ പരിശുദ്ധ കുര്‍ബാനക്കെതിരെ നടന്ന അവഹേളനങ്ങള്‍ക്കു പരിഹാരം ചെയ്യുവാന്‍ | തിരുമണിക്കൂര്‍ | LIVE|ഷെക്കെയ്‌ന ന്യൂസില്‍

സീറോമലബാര്‍ സിനഡിന്റെ ആഹ്വാനപ്രകാരം സഭയില്‍ പരിശുദ്ധ കുര്‍ബാനക്കെതിരെ നടന്ന അവഹേളനങ്ങള്‍ക്കു പരിഹാരം ചെയ്യുവാന്‍ ദിവ്യകാരുണ്യ സന്നിധിയില്‍ | തിരുമണിക്കൂര്‍ | സെപ്റ്റംബര്‍ 12 വെള്ളി രാത്രി 7.30 മുതല്‍ 8.30 വരെ ഷെക്കെയ്‌ന ന്യൂസില്‍ തല്‍സമയ സംപ്രേഷണം കാക്കനാട് മൗണ്ട് സെന്റ്…

നിങ്ങൾ വിട്ടുപോയത്