Month: September 2025

സഭയില്‍ പരിശുദ്ധ കുര്‍ബാനക്കെതിരെ നടന്ന അവഹേളനങ്ങള്‍ക്കു പരിഹാരം ചെയ്യുവാന്‍ | തിരുമണിക്കൂര്‍ | LIVE|ഷെക്കെയ്‌ന ന്യൂസില്‍

സീറോമലബാര്‍ സിനഡിന്റെ ആഹ്വാനപ്രകാരം സഭയില്‍ പരിശുദ്ധ കുര്‍ബാനക്കെതിരെ നടന്ന അവഹേളനങ്ങള്‍ക്കു പരിഹാരം ചെയ്യുവാന്‍ ദിവ്യകാരുണ്യ സന്നിധിയില്‍ | തിരുമണിക്കൂര്‍ | സെപ്റ്റംബര്‍ 12 വെള്ളി രാത്രി 7.30 മുതല്‍ 8.30 വരെ ഷെക്കെയ്‌ന ന്യൂസില്‍ തല്‍സമയ സംപ്രേഷണം കാക്കനാട് മൗണ്ട് സെന്റ്…

“ഓർമ്മകൾ മങ്ങുമ്പോൾ: അൽഷിമേഴ്‌സ് രോഗവും പാർക്കിൻസൺസ് രോഗവും”

വാർദ്ധക്യം എന്നത് ജീവിതത്തിന്റെ സ്വാഭാവികമായ ഒരു ഘട്ടമാണ്. എന്നാൽ ഈ ഘട്ടത്തിൽ ചില ആളുകളിൽ ഓർമ്മക്കുറവും ചലനശേഷി കുറയുന്നതുമായി ബന്ധപ്പെട്ട രോഗങ്ങൾ കണ്ടുവരുന്നു. ഇതിൽ പ്രധാനപ്പെട്ട രണ്ട് രോഗങ്ങളാണ് അൽഷിമേഴ്‌സ് രോഗവും പാർക്കിൻസൺസ് രോഗവും. ഈ രോഗങ്ങളുടെ ശാസ്ത്രീയമായ വശങ്ങൾ, കാരണങ്ങൾ,…

ആത്മഹത്യാ പ്രതിരോധത്തിനായുള്ള പ്രതിജ്ഞ

ആത്മഹത്യാ പ്രതിരോധത്തിനായുള്ള പ്രതിജ്ഞ _________________________________ പ്രതിസന്ധി വേളകളിൽ പൊരുതി മുന്നേറുമെന്നും ജീവിതവുമായി കൂട്ട് ചേരുമെന്നും പ്രതിജ്ഞ എടുക്കുന്നു. നിരാശയും ഒറ്റപ്പെടലും വിഷാദവും തോന്നുമ്പോൾ സഹായം തേടാൻ ഞാൻ തയ്യാറാകും.വിശ്വസിക്കാവുന്ന ആരോടെങ്കിലും മനസ്സ് തുറക്കും.സ്വയം ഇല്ലാതാക്കാനുള്ള ഉൾപ്രേരണകളെ അതിജീവിക്കും. എന്റെ ചുറ്റുമുള്ളവരുടെ സങ്കടങ്ങൾ…

ജീവന്റെ സംരക്ഷണം മാധ്യമങ്ങളുടെ ഉത്തരവാദിത്വംബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി

കൊല്ലം :- അമ്മയുടെ ഗർഭപാത്രം മുതൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും യുദ്ധസമാനമായ അവസ്ഥയിലൂടെയാണ് ഈ കാലഘട്ടത്തിൽ മനുഷ്യൻ കടന്നുപോകുന്നത്. ഇവിടെ മനുഷ്യജീവന്റെ രക്ഷാകവചമാകുവാൻ ലക്ഷ്യബോധവും സത്യസന്ധതയുമുള്ള മാധ്യമ പ്രവർത്തനത്തിന് കഴിയും.ആയതിനാൽ ജീവന്റെ സംരക്ഷണം മാധ്യമങ്ങളുടെ ഉത്തരവാദിത്വമാണെന്ന് കൊല്ലം ബിഷപ്പ് ഡോ. പോൾ…

ആഗോളസഭ ആ ചരിത്ര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ് : വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസും വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രസ്സാറ്റിയും വിശുദ്ധ പദവിയിലേക്ക് ഉയരുന്ന ആനന്ദസുരഭിലനിമിഷങ്ങൾക്ക്.

ലോകത്തിലങ്ങോളമിങ്ങോളം എത്രയേറെ ജീവിതങ്ങൾ അവരാൽ സ്വാധീനിക്കപ്പെട്ടു. ഏത് കാലഘട്ടത്തിലും, ഏതൊക്കെ ജീവിതരീതി പിന്തുടരുന്നവർക്കും വിശുദ്ധരാവുക സാധ്യമാണെന്ന് പറഞ്ഞുവെച്ചുകൊണ്ട്, അവർക്കിടയിൽ ഒരു നൂറ്റാണ്ടിന്റെ വിടവുണ്ടെന്ന കാര്യം തോന്നിക്കുക പോലും ചെയ്യാതെ ദൈവസ്നേഹത്തിലും പരസ്നേഹത്തിലും മത്സരിച്ചു മുന്നിട്ടു നിന്നവർ. ഈ മിടുക്കന്മാരുടെ നാമകരണപ്രക്രിയ, കേവലം…

ജീവന്റെ സംരക്ഷണവും മാധ്യമ ദൗത്യവും| ഗ്ലോബൽ ഹാൻഡ്‌സ് ന്യൂസ്‌. കോം എന്ന പ്രോലൈഫ് വെബ്ന്യൂസിന്റെ ഉദ്ഘാടനം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി ഇന്ന്നിർവ്വഹിക്കും.

കൊല്ലം :- ഗ്ലോബൽ ഹാൻഡ്‌സിന്റെ നേതൃത്വത്തിൽ ജീവന്റെ സംരക്ഷണത്തിലെ മാധ്യമദൗത്യം എന്ന വിഷയത്തിൽ മാധ്യമ സെമിനാർകൊല്ലം ബിഷപ്സ് ഹൗസിൽ ഇന്ന് വൈകിട്ട് നാല് മുപ്പതിന് നടക്കും. സെമിനാറിന്റെ ഉദ്‌ഘാടനവും ഗ്ലോബൽ ഹാൻഡ്‌സ് ന്യൂസ്‌. കോം എന്ന പ്രോലൈഫ് വെബ്ന്യൂസിന്റെ ഉദ്ഘാടനവും ബിഷപ്പ്…

ഒരു വിദ്യാർത്ഥി കിട്ടാവുന്ന ഏറ്റവും നല്ല പാഠപുസ്തകം ആയിരിക്കണം അധ്യാപകൻ. | അധ്യാപക ദിനാശം കൾ

ഭാരതത്തെ ദർശനികതയുടെ ഗരിമ കൊണ്ട് ലോകത്തോളം ഉയർത്തിയ മഹാനായ ഡോ. എസ് രാധാകൃഷ്ണൻ പറഞ്ഞു ; “ഓരോ അധ്യാപകനും ഓരോ നിർമ്മാണ ശിലയാകണം”.സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിക്കുമ്പോൾ അതിന് കാരണഭൂതനായ ഡോ. രാധാകൃഷ്ണന്റെ വാക്കുകൾക്ക് ഏറെ പ്രസക്തിയുണ്ട്. ഓരോ വിദ്യാർത്ഥിയിലും…

മദർ തെരേസ പാവങ്ങൾക്ക് വേണ്ടി നിലകൊണ്ടതുകൊണ്ടല്ല വിശുദ്ധയായത്, വിശുദ്ധയായതുകൊണ്ടാണ് ദരിദ്രരിൽ ദരിദ്രരായവരെ സേവിച്ചത്.

കൽക്കട്ടയിലെ ഓടകൾക്കരികിൽ നിന്നും കിട്ടിയ 15000ൽ അധികം രോഗികളും നിരാലംബരുമായ മനുഷ്യർ ക്രിസ്തുവിലേക്ക് വരാൻ കാരണമായ മദർ തെരേസയോട് ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ ഒരിക്കൽ ചോദിച്ചു, “ആ പാവപ്പെട്ട മനുഷ്യരെ നിങ്ങളുടെ ആശുപത്രികളിൽ എത്തിച്ചിട്ട് എങ്ങനെയാണ് അവരോട് സുവിശേഷപ്രഘോഷണം നടത്തിയതും…

നിങ്ങൾ വിട്ടുപോയത്