Month: January 2021

ഈ പ്രഭാതം തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് നൽകിയിരിക്കുന്നത് ഏറ്റവും ദുഃഖകരമായ വാർത്തയാണ്……

അതിരൂപത പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ഇടവക സഹവികാരി ഫാ.ജോൺസൺ മുത്തപ്പൻ (31) നമ്മുടെ ഇടയിൽ നിന്നും വിട വാങ്ങിയിരിക്കുന്നു……കഴിഞ്ഞ വർഷം തന്റെ സഹോദരനായ ഫാ.ജോയി മുത്തപ്പനോടൊപ്പം വൈദിക പട്ടം സ്വീകരിച്ച ഗുസ്തി ചാമ്പ്യനായിരുന്ന ജോൺസൺ അച്ചന്റെ ചിത്രം സന്തോഷപൂർവ്വം പങ്കുവച്ചിരുന്നുവെങ്കിൽ…

ദൈവാനുഗ്രഹത്തിന്റെ 27 വർഷം|ആൻ്റണി പട്ടാശ്ശേരി

എന്റെ വിവാഹം കഴിഞ്ഞിട്ടു ഇന്ന് 27 വർഷം പൂർത്തീകരിക്കുന്നു .കുടുംബ ജീവിതത്തിലൂടെ ദൈവം നൽകിയ നിരവധിയായ അനുഗൃഹങ്ങൾക്ക് നന്ദിയർപ്പിക്കുന്നു . പിന്നോട്ട് തിരിഞ്ഞു നോക്കുമ്പോൾ ഒത്തിരി സന്തോഷവും, സംതൃപ്തിയും തോന്നുന്നു. .വിവാഹ ജീവിതത്തിലേയ്ക്ക് നയിച്ച മാതാപിതാക്കൾ സഹോദരങ്ങൾ ബന്ധുക്കൾ സുഹൃത്തുക്കൾ ..എല്ലാവരെയും…

ആദ്യം ജനാധിപത്യവല്‍ക്കരിക്കേണ്ട സ്ഥാപനം നമ്മുടെ അടുക്കള തന്നെയാണ്….

അത്യാവശ്യം പാചകം ഇഷ്ട്ടപ്പെടുന്ന ആളാണ്‌ ഞാന്‍. അത്യാവശ്യം നന്നായി ഞാന്‍ പാചകം ചെയ്യുകയും ചെയ്യും. പ്രത്യേകിച്ച് ചിക്കനും ബീഫും മീനുമാണ് പാചകം ചെയ്യാന്‍ എനിക്കേറെ ഇഷ്ട്ടം. കൂടാതെ മിക്കവാറും എല്ലാദിവസവും അടുക്കളയില്‍ ഭാര്യയെ സഹായിക്കുന്ന ആളുമാണ് ഞാന്‍. ഇത് വളരെ അഭിമാനത്തോടുകൂടി…

സിനിമ മാത്രമല്ല.പുരുഷനും സ്ത്രീയും ഒരുമിച്ച് ഭരിക്കുന്ന ഇടം ആകണം |വീട്ടച്ഛൻ || Veettachan

Veettachan is an insightful talk against the traditional concept of the Great Indian Kitchen. The woman is a Kitchen Victim. She is trapped there. Men have labeled her identity inside…

അശരണരായിരുന്ന നമുക്കായി ജീവിതം മാറ്റിവച്ച സ്റ്റെയിൻസ് നാം നൽകിയ പാരിതോഷികം മരണം ആയിരുന്നു.

1999 ജനുവരി 23 ഗ്രഹാം സ്റ്റെയിൻസും മക്കളും രക്തസാക്ഷികളായിട്ട് ഇന്നു 22 വർഷം 1999 ജനുവരി 23 പുലർച്ചെ, നീണ്ട മുപ്പത്തിനാലു വര്‍ഷം തന്റെ ജന്മനാട് ഉപേക്ഷിച്ച് ഭാരത മണ്ണിൽ ആരും തിരിഞ്ഞു നോക്കാത്ത കുഷ്ഠരോഗികളെ സ്വാന്തനം നല്‍കി പരിചരിച്ച്, അക്ഷരം…

ദി ബിഗ് ഫിഷസ് ഓഫ് ഗോഡ് ഇൻ സോഷിൽ മീഡിയ.

ദി ബിഗ് ഫിഷസ് ഓഫ് ഗോഡ്. കൊവിഡ് കാലത്ത് കണ്ട ഏറ്റവും ഹൃദയാവർജ്ജകമായ കാഴ്ച്ചയാണ് സാമൂഹിക മാധ്യമങ്ങളിലെ അൽമായ മുന്നേറ്റം. സാമൂഹിക മാധ്യമരംഗത്ത് ഇടപെടുന്ന എല്ലാവർക്കും അരൂപിയുടെ ഈ തളളിക്കയറ്റം കൃത്യമായി വായിച്ചെടുക്കാൻ സാധിക്കും. പത്തോ പന്ത്രണ്ടോ മാസങ്ങൾ കൊണ്ട് എന്തൊരു…

ഇറാഖിലുണ്ടായ ചാവേർ ആക്രമണത്തെ അപലപിച്ച് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ ചാവേർ ആക്രമണത്തെ അപലപിച്ചും ദുഃഖം രേഖപ്പെടുത്തിയും ഫ്രാന്‍സിസ് പാപ്പ. ബുദ്ധിശൂന്യമായ നിഷ്ഠൂര പ്രവൃത്തിയാണിതെന്ന് പാപ്പയ്ക്ക് വേണ്ടി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ ഇറാഖിൻറെ പ്രസിഡൻറ് ബർഹം സലിഹിന് അയച്ച അനുശോചന സന്ദേശത്തിൽ…

കൊങ്കിണി കത്തോലിക്ക വിഭാഗത്തിന് ഒബിസി സര്‍ട്ടിഫിക്കറ്റിനായി നടപടി വേണമെന്ന് നിയമസഭയില്‍ ആവശ്യം

കാസര്‍ഗോഡ്: ജില്ലയിലെ കൊങ്കിണി ഭാഷ സംസാരിക്കുന്ന കാത്തലിക് ക്രിസ്ത്യന്‍ വിഭാഗത്തിന് ഒബിസി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്ന് എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍ കൊങ്കിണി ലത്തീന്‍ കത്തോലിക്ക എന്ന പേരില്‍ ഒരു പ്രത്യേക സമുദായത്തെ…

നിങ്ങൾ വിട്ടുപോയത്