Tag: mangalavarthaonline

ഇനി വേറൊരു രീതിയിൽ ചിന്തിക്കുകയാണെങ്കിൽ ധ്യാന കേന്ദ്രത്തിലേക്ക് ആളെ കൂട്ടാൻ ഉള്ള പിആർഒ വർക്ക് ആണോ എന്നും സംശയമില്ലാതില്ല.

ഈ ദിവസങ്ങളിൽ നിരന്തരമായി ലഭിക്കുന്ന ഒരു വാട്സ്ആപ്പ് ഫോർവേഡ് മെസ്സേജിനെ കുറിച്ചാണ് ഈ കുറിപ്പ്. സന്ദേശത്തിന്റെ ശീർഷകം ഇങ്ങനെയാണ്: “പുതുവർഷ കുർബാന മധ്യേ ഡോമിനിക് അച്ചനിലൂടെ ദൈവത്തിന്റെ മുന്നറിയിപ്പ് ” . സംഗതി ഇതാണ്. 2020 കാലയളവ് ദുരിതപൂർണമായിരിക്കുമെന്ന് 2019 ൽ…

ദയവുചെയ്ത് വഴിയിൽ ഉപേക്ഷിക്കരുത്.തൃശൂർ പുല്ലഴിയിൽ ക്രിസ്റ്റീന ഹോം എന്ന സ്ഥാപനമുണ്ട്.!?

ഫേസ്ബുക്കിൽ ശ്രീ സാബു ജോസ് എഴുതിയ അഭിപ്രായവും ,ശ്രീ ജെയിംസ് ആഴ്ച്ചങ്ങാടൻ എഴുതിയ മറുപടിയും കൊല്ലത്ത് കരിയിലക്കൂട്ടത്തിനിടയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തികൊല്ലം: നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ ഊഴിയാക്കോട് ക്ഷേത്രത്തിന് സമീപം വീട്ടുപറമ്ബിലെ…

‘പ്രതികൂല സാഹചര്യത്തിലും നിരാശരാകാതെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ മുന്നേറണം’

കൊച്ചി: കോവിഡ് മഹാമാരി സൃഷ്ടിച്ചിരിക്കുന്ന സവിശേഷ സാഹചര്യത്തിലും നിരാശരാകാതെ നൂതന മാര്‍ഗങ്ങളിലൂടെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ മുന്നേറണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. 2021ലെ സീറോ മലബാര്‍ പ്രേഷിത വാരാചരണത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സന്ദേശം നല്‍കുകയായിരുന്നു…

കൗമാരക്കാരിലെ ലഹരിക്കെതിരേ കരുതൽവേണം

കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ൽ മ​ദ്യ​പാ​നാ​സ​ക്തി​യും ക​ഞ്ചാ​വു​ൾ​പ്പെടെ​യു​ള്ള മ​യ​ക്കു​മ​രു​ന്നു​ക​ളോ​ടു​ള്ള ഭ്ര​മ​വും വ​ർ​ധി​ച്ചു വ​രു​ന്ന​താ​യാ​ണ് സ​മീ​പ​കാ​ല അ​നു​ഭ​വ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​ത്. പ്ര​ത്യേ​കി​ച്ച് ന​മ്മു​ടെ യു​വ​ജ​ന​ങ്ങ​ളും കൗ​മാ​ര​ക്കാ​രും കൂ​ടു​ത​ലാ​യി ഈ ​ദു​ശ്ശീ​ല​ത്തി​ന് അ​ടി​പ്പെ​ടു​ന്നു. ബാ​റു​ക​ൾ തു​റ​ക്കാ​നു​ണ്ടാ​യ സ​മ്മ​ർ​ദ​ത്തി​ന് സ​ർ​ക്കാ​രും വ​ഴി​പ്പെ​ട്ടി​രി​ക്കു​ന്നു. പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും ക​ഞ്ചാ​വി​ന്‍റെ​യും ചി​ല്ല​റ വി​ൽ​പ്പ​ന​യും റെ​യ്ഡും…

🌻പ്രഭാത പ്രാർത്ഥന..🌻എല്ലാറ്റിനും ഒരു സമയമുണ്ട്..ആകാശത്തിനു കീഴിലുള്ള സമസ്ത കാര്യത്തിനും ഒരവസരമുണ്ട്..(സഭാപ്രസംഗകൻ (3:1)

രക്ഷകനായ ദൈവമേ.. ഈ പ്രഭാതത്തിലും അത്യുന്നതനായ ദൈവത്തേ ഞാൻ വിളിച്ചപേക്ഷിക്കുന്നു.എനിക്കു വേണ്ടി എല്ലാം ചെയ്തു തരുന്ന എന്റെ ദൈവത്തേ തന്നെ..അവിടുത്തെ അന്വേഷിക്കുന്നവർക്ക് ഒന്നിനും കുറവുണ്ടാവുകയില്ല എന്ന തിരുവചനമായിരിക്കട്ടെ എന്നും എന്റെ പ്രത്യാശ.പലപ്പോഴും ദീർഘകാലമായി പ്രാർത്ഥിച്ചിട്ടും നടക്കാതെ പോയ അനേകം ആവശ്യങ്ങൾ ഞങ്ങളുടെ…

സിസ്റ്റര്‍ ലൂസി കുര്യന് ഓസ്ട്രിയന്‍ മാസികയുടെ ബഹുമതി

കൊച്ചി: പൂന ആസ്ഥാനമായി അശരണര്‍ക്കായി പ്രവര്‍ത്തിക്കുന്ന മാഹേര്‍ ഫൗണ്ടേഷന്റെ സ്ഥാപക, സിസ്റ്റര്‍ ലൂസി കുര്യന് ഓസ്ട്രിയന്‍ ബഹുമതി. ഓസ്ട്രിയ ആസ്ഥാനമായ ഊം (oom)മാസികയുടെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ സിസ്റ്റര്‍ ലൂസി കുര്യനും ഇടംപിടിച്ചു. പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ്…

ജനപ്രതിനിധികള്‍ ജനങ്ങളുടെ വിശ്വാസം നേടുന്നവരാകണം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: ജനപ്രതിനിധികള്‍ ജനങ്ങള്‍ക്കുവേണ്ടി ജീവിച്ച് അവരുടെ വിശ്വാസം നേടുന്നവരാകണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി സംഘടിപ്പിച്ച തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികള്‍…

തിരുനാൾ വിശുദ്ധ കുർബാന|സിറോ മലബാർ റീത്തിൽ|

Rev. Fr.സെബാസ്റ്റ്യൻ മുട്ടൻതൊട്ടിൽ MCBS സെക്രട്ടറി ദൈവവിളി കമ്മീഷൻ പ്രസംഗം: റവ.ഫാദർ ജോർജ് കടപ്പുറത്ത് തയ്യിൽ ODC ( സുപ്പീരിയർ, സെൻ ജൂഡ് ആശ്രമം എരമല്ലൂർ) തിരുക്കുടുംബ തിരുന്നാൾ തിരുന്നാൾ പാട്ടുകുർബാന സീറോ മലബാർ റീത്തിൽ 06 ജനുവരി 2021

നിങ്ങൾ വിട്ടുപോയത്