Tag: mangalavarthaonline

മറ്റൊരാളുടെ ജീവിതത്തിൽ അവരെപ്പോലും അതിശയിപ്പിക്കുംവിധം സന്തോഷാനുഭവങ്ങൾ പകരുന്നതല്ലേ, ഏറ്റവും വിലയേറിയ സത്കർമം?

ആ സ്ഥാപനത്തിൽ എല്ലാ മാസവും കുറി നടത്തുന്ന പതിവുണ്ട്. 300 ജോലിക്കാരും 100 രൂപ വീതം സംഭാവന ചെയ്യണം. അതിനു ശേഷം എല്ലാവരും സ്വന്തം പേരെഴുതി ഒരു പെട്ടിയിൽ നിക്ഷേപിക്കും. അതിൽനിന്ന് നറുക്കെടുക്കും. കുറി വീഴുന്ന ആൾക്ക് മുപ്പതിനായിരം രൂപ ലഭിക്കും.…

വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ച്… കവിത – സ്‌നേഹപൂര്‍വ്വം നിശാഗന്ധി

മഹാസങ്കടങ്ങളെ ധ്യാനിച്ചവനും സ്വര്‍ഗത്തിന്റെ തീരുമാനങ്ങള്‍ക്ക് മുമ്പില്‍ സ്വയം സമര്‍പ്പിച്ചവനും വിശുദ്ധ മൗനത്തിന്റെ ദാസനുമായ വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ച്.. . കവിത – സ്‌നേഹപൂര്‍വ്വം നിശാഗന്ധി

വൃക്തിയുടെ അന്തസ്സ് നിയമം മാനിക്കുന്നു ,അവസ്ഥകൾ നോക്കാതെ കരുതൽ നൽകി സ്നേഹിക്കാം !

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ മംഗളവാർത്തയിലൂടെ പങ്കുവെയ്ക്കുന്നു. ജസ്റ്റിസ് കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ…

നിങ്ങളുടെ വിലയേറിയ പ്രാർത്ഥന ആവശ്യമാണ് ഫാദർ വിപിനു വേണ്ടി.

കോവിഡ് ബാധിച്ചു വളരെ സീരിയസായി വെന്റിലേറ്ററിൽ ആണ്, എറണാകുളം രാജഗിരി ആശുപത്രിയിൽ. അപ്പന്റെയും അമ്മയുടെയും ഏകമകൻ. മാതാപിതാക്കൾ ക്കു കോവിഡ് ബാധിച്ചപ്പോൾ അവരെ നോക്കിയത് ഈ achan ആയിരുന്നു. പുത്തൻ കുർബാന കഴിഞ്ഞിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളു. തീഷ്ണതയോടെ പ്രാർത്ഥിക്കണേ.. .

🌻പ്രഭാത പ്രാർത്ഥന..🌻കഷ്ടതകളിലൂടെ കടന്നു പോകുന്നെങ്കിലും എന്റെ ജീവനെ അവിടുന്നു പരിപാലിക്കുന്നു.എന്റെ ശത്രുക്കളുടെ ക്രോധത്തിനെതിരെ അവിടുന്നു കരം നീട്ടും..അവിടുത്തെ വലത്തു കൈ എന്നെ രക്ഷിക്കും..(സങ്കീർത്തനം :138/7)

പരമ പരിശുദ്ധനായ ദൈവമേ..ദശതന്ത്രീ നാദത്തോടു കൂടെയും കിന്നരവും വീണയും മീട്ടിയും പ്രഭാതത്തിൽ അങ്ങയുടെ കരുണയെ വാഴ്ത്തുന്നത് എന്റെ ആത്മാവിന്റെ ഉചിതമായ സമർപ്പണമാണ്.പലപ്പോഴും വചനം കേൾക്കുകയും,വായിച്ചു ധ്യാനിക്കുകയുമൊക്കെ ചെയ്യുമ്പോൾ ഇത് തീർച്ചയായും എനിക്കു വേണ്ടി തന്നെ എഴുതപ്പെട്ടതാണ് എന്നു തോന്നാറുണ്ട്. ദിവ്യബലിയർപ്പണത്തിൽ വലിയ…

ഒറ്റപ്പെട്ടവരോടൊപ്പം ശബ്‌ദിക്കാം !

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ മംഗളവാർത്തയിലൂടെ പങ്കുവെയ്ക്കുന്നു. ജസ്റ്റിസ് കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ…

തോബിത് ശനിയാഴ്ച പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുകയാണ്…. പ്രാർത്ഥനകൾ….

എന്റെ ഇളയ സഹോദരൻ ജെയിസന്റെ മകൻ തോബിത് ശനിയാഴ്ച പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുകയാണ്…. പ്രാർത്ഥനകൾ…. Vincent Nellikunnel

സത്യത്തിന്റെ സ്വരത്തെ സിംഹാസനമേറ്റുവാന്‍ വിധത്തിലുള്ള നന്മയുടെയും സ്‌നേഹത്തിന്റെയും ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കുവാന്‍ കത്തോലിക്കാസഭ പ്രതിജ്ഞാബദ്ധമാണെന്ന് കെ.സി.ബി.സി മീഡിയാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

കൊച്ചി : നുണകളുടെയും വിദ്വേഷത്തിന്റേയും നവമാധ്യമ പ്രവണതകളുടെ ഇന്നത്തെ കാലഘട്ടത്തില്‍ സത്യത്തിന്റെ സ്വരത്തെ സിംഹാസനമേറ്റുവാന്‍ വിധത്തിലുള്ള നന്മയുടെയും സ്‌നേഹത്തിന്റെയും ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കുവാന്‍ കത്തോലിക്കാസഭ പ്രതിജ്ഞാബദ്ധമാണെന്ന് കെ.സി.ബി.സി മീഡിയാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. സാമൂഹിക മാധ്യമരംഗത്ത് മികച്ച…

നിങ്ങൾ വിട്ടുപോയത്