കോവിഡ് ബാധിച്ചു വളരെ സീരിയസായി വെന്റിലേറ്ററിൽ ആണ്, എറണാകുളം രാജഗിരി ആശുപത്രിയിൽ. അപ്പന്റെയും അമ്മയുടെയും ഏകമകൻ. മാതാപിതാക്കൾ ക്കു കോവിഡ് ബാധിച്ചപ്പോൾ അവരെ നോക്കിയത് ഈ achan ആയിരുന്നു. പുത്തൻ കുർബാന കഴിഞ്ഞിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളു. തീഷ്ണതയോടെ പ്രാർത്ഥിക്കണേ..

Logo for web magalavartha-01

.

നിങ്ങൾ വിട്ടുപോയത്