Tag: mangalavarthaonline

🔖 ഹൃദയത്തിൽ സ്ഥാനമുണ്ടാകണമെങ്കിൽ…

🍃 സ്വന്തം വിജയം ഉറപ്പിക്കുന്നതിനായി ചെയ്തുകൂട്ടുന്ന അധർമങ്ങളാണ് പല ജീവിതങ്ങളും അസാധുവാക്കുന്നത്… 🍂 നാം മിടുക്ക് കാണിക്കേണ്ടത് വിജയിക്കുന്നതിലൂടെ മാത്രമല്ല; മറ്റുള്ളവരെയും ജയിക്കാൻ അനുവദിക്കുമ്പോൾ കൂടിയാണ്… 🍃 മറ്റാർക്കുമില്ലാത്ത മനോബലവും ആർക്കും തകർക്കാനാകാത്ത കാഴ്ചപ്പാടുകളും ഉള്ളവർ മാത്രമാണ് വിജയത്തിന്റെ യഥാർത്ഥ നിർവചനത്തിൽ…

ഇതാ യേശുവിൻ്റെ പിൻഗാമിത്വം ,ശിഷ്യന്മാരിലൂടെ അവകാശപ്പെടുന്നവർഇന്ന് രണ്ട് വള്ളത്തിൽ കാല് വെച്ച് സാധുക്കളെ വഞ്ചിക്കുന്നു.

യേശുക്രിസ്തു ഗന്നേ സരത്ത് തടാകത്തിൻ്റെ തീരത്ത് പലപ്പോഴും വഞ്ചിയിൽ കയറി ഇരുന്ന് വലിയ പുരുഷാരത്തോട് സംസാരിച്ചിട്ടുണ്ട് . ക്രിസ്തു പത്രോസിൻ്റെ വഞ്ചിയിൽ കയറി ഇരുന്ന് ,അല്പം കടലിലേക്ക് തിരത്തുനിന്നു മാറ്റി.ഉറപ്പിച്ചു നിർത്താൽ പറഞ്ഞതും സുവിശേഷങ്ങളിൽ വായിക്കുന്നുണ്ട്. ഒറ്റ വഞ്ചിയിൽ, ഒരേ ലക്ഷ്യത്തോടെ…

ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സൈഡ് വീലോടു കൂടിയ സ്കൂട്ടർ നൽകുന്ന രാജഹംസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

രാജഹംസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു എറണാകുളം: ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സൈഡ് വീലോടു കൂടിയ സ്കൂട്ടർ നൽകുന്ന രാജഹംസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യനീതി ഓഫീസ് മുഖേന ജില്ലാ പഞ്ചാായത്താണ് പദ്ധതി നടപ്പിലാക്കുന്നത്. വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം…

ഇങ്ങനെ ഒരു പരിണാമം സാമൂഹ്യ ,നരവംശശാസ്ത്രജ്ഞന്മാർപ്രതീക്ഷിച്ചതായി അറിയില്ല.

ഈ പരിണാമത്തിൽ മുമ്പേ ഓടുന്ന ജനവിഭാഗം ആദ്യം അസ്തമിക്കും. ഈ കോവിഡ് കാലത്ത് യൂറോപ്പിലും, അമേരിക്കയിലും ഇതിൻ്റെ ലക്ഷണങ്ങൾ തെളിവായി കാണാം. കമ്പ്യൂട്ടറിൻ്റെ മുമ്പിൽ കുനിഞ്ഞിരിക്കുന്ന മനുഷ്യർ.ദാമ്പത്യ ബന്ധം ശിഥിലമാകുന്നതിലും, കുടുംബ ബന്ധം തകരുന്നതിനുംവന്ധ്യത പുരുഷന്മാരിൽ ഉണ്ടാകുന്നതിനും, ശരീരവീര്യം കുറയുന്നതിനും,,വളരെ ചെറുപ്രായത്തിലെ…

സ്വകാര്യ വെളിപാടുകൾ കത്തോലിക്ക വിശ്വാസത്തിന് എതിരോ? | Is Personal Revelations against catholicism?

ധാരാളം തെറ്റായ പഠനങ്ങൾ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, എന്താണ് വ്യക്തിപരമായ വെളിപാടുകളെകുറിച്ച് സഭയുടെ അഭിപ്രായമെന്നും അവ ഏതു രീതിയിൽ മനസ്സിലാക്കണമെന്നും എന്ത് മാനദണ്ഡത്തിൽ അവയെ വിവേചിക്കണമെന്നും സഭാ പഠനങ്ങളെ ആധാരമാക്കി ഡോ.ജോഷി മയ്യാറ്റിൽ തയ്യാറാക്കിയ ഒരു ലളിതമായ വീഡിയോ ആണ് ഇത്.

..ഞാൻ ദൈവത്തോടു കൂടെയാണ് എന്നതിലുപരിയായി ദൈവം എന്റെ കൂടെയുണ്ട് എന്ന ഉറച്ച ആത്മവിശ്വാസം ഞാനും സ്വന്തമാക്കുകയും,എനിക്കു ചുറ്റുമുള്ളവരിൽ അത് അനുഭവവേദ്യമായി തീരുകയും ചെയ്യും..

റബ്ബി,അങ്ങ് ദൈവത്തിൽ നിന്നും വന്ന ഒരു ഗുരുവാണെന്ന് ഞങ്ങൾ അറിയുന്നു.ദൈവം കൂടെയില്ലെങ്കിൽ ഒരുവനും നീ ചെയ്യുന്ന ഈ അടയാളങ്ങൾ പ്രവർത്തിക്കാൻ കഴിയുകയില്ല.. (യോഹന്നാൻ :3/2), സർവ്വശക്തനായ ദൈവമേ.. എന്തെന്നാൽ അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനു വേണ്ടി തന്റെ…

എന്തിനുവേണ്ടി ഇദ്ദേഹം വൈദിക ജീവിതം തെരഞ്ഞെടുത്തു ?

തിരുപ്പട്ട സ്വീകരണം ഫാ. ടിജോ പുച്ചത്താലിൽ OFM Cap സന്ദേശം: ബിഷപ്പ് പ്രിൻസ് ആന്റണി പാണേങ്ങാടൻ( അദിലാബാദ് രൂപത മെത്രാൻ)

ഇന്ത്യയിലെ ആദ്യ ആത്മായ-രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ തിരുനാളാശംസകൾ

പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് രാജകൊട്ടാരത്തിൽ ഉന്നത പദവിയിലിരിക്കെ, ഹിന്ദുമതത്തിൽ നിന്ന് ക്രിസ്തുമതം സ്വീകരിച്ച വ്യക്തിയാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള. 1712 ഏപ്രിൽ 23-m കന്യാകുമാരി ജില്ലയിലെനട്ടാളാത്ത് ജനിച്ചു. നീലകണ്ഠപിള്ളഎന്നായിരുന്നു പേര്. അദ്ദേഹം ശക്തൻ തമ്പുരാൻ മാർത്താണ്ഡ വർമ്മ മഹാരാജാവിന്റെ മന്ത്രിയായിരുന്നു.കുളച്ചൽ…

എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്ക്‌ നല്‍കുന്നു, ലോകം നല്‍കുന്നത് പോലെയല്ല ഞാന്‍ നല്‍കുന്നത്” (യോഹന്നാന്‍ 24:17)

സമാധാനത്തിനെതിരെയുള്ള വെല്ലുവിളി, ഇക്കാലത്ത് എല്ലാ മനുഷ്യരുടേയും ബോധമണ്ഡലത്തില്‍ ഉയര്‍ന്നിട്ടുള്ള ഒരു ചോദ്യമാണ്, എല്ലാ മനുഷ്യരുടെയും യുക്തമായ ജീവിത നിലവാരത്തിന് ഭംഗം വരുത്തുന്ന ഒരു പ്രശ്നം, മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന കാര്യം, മരണത്തേയും ജീവിതത്തേയും ബാധിക്കുന്ന പ്രശ്നം. ഈ പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍…

നിങ്ങൾ വിട്ടുപോയത്