🍃 സ്വന്തം വിജയം ഉറപ്പിക്കുന്നതിനായി ചെയ്തുകൂട്ടുന്ന അധർമങ്ങളാണ് പല ജീവിതങ്ങളും അസാധുവാക്കുന്നത്

🍂 നാം മിടുക്ക് കാണിക്കേണ്ടത് വിജയിക്കുന്നതിലൂടെ മാത്രമല്ല; മറ്റുള്ളവരെയും ജയിക്കാൻ അനുവദിക്കുമ്പോൾ കൂടിയാണ്…

🍃 മറ്റാർക്കുമില്ലാത്ത മനോബലവും ആർക്കും തകർക്കാനാകാത്ത കാഴ്ചപ്പാടുകളും ഉള്ളവർ മാത്രമാണ് വിജയത്തിന്റെ യഥാർത്ഥ നിർവചനത്തിൽ എത്തുന്നത്…

🍂 മറ്റെല്ലാവരെയും തോൽപിക്കുന്നതും എന്തു വിലകൊടുത്തും സ്വന്തം സ്ഥാനം സംരക്ഷിക്കുന്നതുമാണ് വിജയം എന്നു വിശ്വസിക്കുന്നവർക്ക് പാരിതോഷികങ്ങൾ ലഭിച്ചേക്കാം, പക്ഷേ, ആരുടെയും ഹൃദയത്തിൽ സ്ഥാനമുണ്ടാകില്ല…

🍃🌴🌿☘️🍀💚✅
💐ശുഭദിനം നേരുന്നു 💐
💎〰️〰️〰️🔹🔸🔹〰️〰️〰️💎

നിങ്ങൾ വിട്ടുപോയത്