Tag: mangalavarthaonline

യുവജനങ്ങളുടെ ശക്തിയും ചൈതന്യവും നിറഞ്ഞ് പ്രഭാപൂരിതമായ കെ.സി.വൈ.എം പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മാർ ആൻഡ്രൂസ് താഴത്ത്

തൃശ്ശൂർ:തിന്മയുടെ ശക്തികൾ പ്രബലപ്പെടുന്ന ഈ സാഹചര്യത്തിൽ സഭയ്ക്ക് അകത്തായാലും പുറത്തായാലും പ്രത്യേകിച്ച് യുവജനങ്ങളെ സ്വാധീനിക്കുന്ന ഇക്കാലയളവിൽ ഏതു പൈശാചിക ശക്തികളെയും തകർത്തെറിയാൻ യുവജനശ്രുശ്രൂഷ കൊണ്ട് കെ.സി.വൈ.എം മിന് സാധിക്കുമെന്ന് തൃശ്ശൂർ അതിരൂപത അദ്ധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു. അതിരൂപതാ പാസ്റ്ററൽ…

ഞങ്ങളുടെ കുഞ്ഞ് എയ്ഞ്ചലിന് ജന്മദിനത്തിന്റ എല്ലാ പ്രാർത്ഥനകളും ആശംസകളും നേരുന്നു.

ഞങ്ങളുടെ കുഞ്ഞ് എയ്ഞ്ചലിന് ജന്മദിനത്തിന്റ എല്ലാ പ്രാർത്ഥനകളും ആശംസകളും നേരുന്നു. ഇതുവരെ മോളേ കാത്തുപരിപാലിച്ച സർവ്വശക്തനായ തമ്പുരാന് കോടാനുകോടി നന്ദി പറയുന്നു. എയ്ഞ്ചൽ മോളുടെ മുൻപോട്ടുള്ള ജീവിതയാത്രയിൽ അവളെ അങ്ങയുടെ ഉള്ളകൈയ്യിൽ കാത്തുകൊള്ളണമേ തമ്പുരാനേ…..ആമേൻ. .Saritha Joshy

ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍: പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വിദ്യാഭ്യാസം, സാന്പത്തികം, ക്ഷേമം എന്നീ മേഖലകളില്‍ ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായാണ്…

മഞ്ഞുകൊണ്ട്‌ നിർമ്മിച്ച ചാപ്പലിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന ദിവ്യബലി…

വിന്റർ കാർണിവൽ ആഘോഷങ്ങൾ നടക്കുന്ന അമേരിക്കയിലെ മിഷഗണിൽ, മിഷിഗൺ ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ സെന്റ്‌ ആൽബർട്ട്‌ ഇടവകയിൽ മഞ്ഞുകൊണ്ട്‌ നിർമ്മിച്ച ചാപ്പലിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന ദിവ്യബലി…

ഫ്രാൻസീസ് പാപ്പയുടെ ഇറാഖ് സന്ദർശന പരിപാടികളുടെ ക്രമീകരണങ്ങൾ പൂർത്തിയാകുന്നു.

വത്തിക്കാനിൽ ഫ്രാൻസീസ് പാപ്പയുമായി ഇന്നലെ നടന്ന അംബാസഡർമാരുടെ കൂടിക്കാഴ്ചക്ക് ശേഷമാണ് വത്തിക്കാൻ ഇക്കാര്യം അറിയിച്ചത്. ഐ.സ്. അഥവാ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ 2014 ൽ തകർത്ത പരി. അമലോത്ഭവ മാതാവിൻ്റെ പേരിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ പാപ്പ സന്ദർശനം നടത്തും, അതിനായി കത്തീഡ്രലിൻ്റെ…

പാവറട്ടി തീർത്ഥകേന്ദത്തിൽ വി. യൗസേപ്പിതാവിന്റെ വർഷാചരണം – ലോഗോ പ്രകാശനം തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് നിർവ്വഹിച്ചു

തൃശൂർ: വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണത്തിന്റെ ഭാഗമായി പാവറട്ടി തീർത്ഥകേന്ദത്തിൽ മത്സരത്തിലൂടെ രൂപകൽപന ചെയ്ത് നിർമ്മിച്ച ലോഗോ തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് പ്രകാശനകർമ്മം നിർവ്വഹിച്ചു. തീർത്ഥകേന്ദ്രം റെക്ടർ ഫാ. ജോൺസൺ അയിനിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഇൗ വർഷം ഇടവകയിൽ…

..ഇങ്ങനെ എത്രയോ ആളുകൾ ഉണ്ടാവാം ഈ കൊച്ചു കേരളത്തിൽ ഇങ്ങനെയുള്ള ആളുകളെ സമൂഹം അറിയട്ടെ

കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നുമൊരു ദൃശ്യം … മനസ്സിൽ ഇത്രയും നന്മയുള്ള ആളുകൾ കുറവായിരിക്കും.. യാത്രക്കിടയിൽ കഴിക്കാനായി വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം കഴിക്കാനായി തുടങ്ങിയപോൾ അടുത്തിരുന്ന ഭ്രാന്തനും കൈനീട്ടി വിശപ്പിന്റെ വേദന അറിയാവുന്ന ഒരു മനുഷ്യൻ (വലിയ മനസ്സുള്ള മനുഷ്യൻ…

നിങ്ങൾ വിട്ടുപോയത്