Tag: mangalavarthaonline

ഉത്തരാഖണ്ഡ് ദുരന്തത്തിൽ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ

റോം: ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ വെള്ളപ്പൊക്ക ദുരന്തത്തിൽ ദുഃഖം പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ചാമോലി ജില്ലയിൽ നന്ദാദേവി മഞ്ഞുമലയുടെ ഭാഗം ഇടിഞ്ഞുവീണ് ഉണ്ടായ ദുരന്തത്തിനിരകളായവരെ പാപ്പ ബുധനാഴ്ച (10/02/21) പൊതുദർശന പ്രഭാഷണ വേളയിൽ അനുസ്മരിക്കുകയായിരുന്നു. ദുരന്തത്തില്‍ മരണമടഞ്ഞവർക്കും അവരുടെ കുടുംബങ്ങൾക്കും, മുറിവേറ്റവർക്കും…

പ്രായത്തെ മാത്രമല്ല കോവിഡിനെയും തോല്‍പ്പിച്ചു: 116കാരിയായ കന്യാസ്ത്രീ ആഗോള ശ്രദ്ധ നേടുന്നു

പാരീസ്: യൂറോപ്പിലെ ഏറ്റവും പ്രായമുള്ള വ്യക്തി എന്ന പേരിനര്‍ഹയായ ഫ്രഞ്ച് കന്യാസ്ത്രീ കൊറോണ മഹാമാരിയെ തോല്‍പ്പിച്ചതിന് പിന്നാലെ തന്റെ 117-മത് ജന്മദിനമാഘോഷിക്കുവാന്‍ തയ്യാറെടുക്കുന്നു. ഫെബ്രുവരി 11-ന് 117 വയസ്സ് തികയുന്ന ലുസില്ലേ റാണ്ടോണ്‍ എന്ന സിസ്റ്റര്‍ ആന്‍ഡ്രിയാണ് പ്രായത്തെ മാത്രമല്ല കൊറോണ…

ഇതാ, ഒരു ഇന്ത്യൻ വനിത’ഓർഡർ ഓഫ് വിർജിൻ’ജീവിതാന്തസിലേക്ക്!

വൈദിക, സന്യസ്ത സമർപ്പിത വിളികൾ തിരിച്ചറിയുന്നതിനും സ്വീകരിക്കുന്നതിനും നിരവധി യുവജനങ്ങൾക്ക് പ്രചോദനമായ ജീസസ് യൂത്തിന് മറ്റൊരു അഭിമാന നിമിഷം- അമേരിക്കയിൽനിന്ന് ആദ്യമായി ഒരു ഇന്ത്യൻ വനിത ‘ഓർഡർ ഓഫ് വിർജിൻ’ ജീവിതാന്തസിലേക്ക് പ്രവേശിതയാകുന്നു. ഒരുപക്ഷേ, മലയാളികൾക്ക് അത്രയൊന്നും പരിചിതമല്ലാത്ത ‘ഓർഡർ ഓഫ്…

ക്രിസ്തു സഭയെ തന്റെ വധുവായി സ്വീകരിച്ചതു പോലെ ഞങ്ങൾ പരസ്പരം സ്വീകരിച്ചിട്ട് ഇന്ന് 20 വർഷം പൂർത്തീകരിച്ചു|ജെയിംസ് ആഴ്ച്ചങ്ങാടൻ

James Azchangaden Happy Anniversary of Love & Life to the wonderful LOAF Family, James Azhchangaden & Jessy James! കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ വൈസ് പ്രെസിഡണ്ട് ,തൃശൂർ അതിരൂപതയുടെ പ്രെസിഡണ്ട് …ജീവൻെറ സമഗ്ര…

കരഞ്ഞുപോകും ഈ ഗാനങ്ങൾ കേട്ടാൽ | Heart Touching Songs |

കരഞ്ഞുപോകും ഈ ഗാനങ്ങൾ കേട്ടാൽ EverGreen Hit Songs👇 ▪ കരയുന്ന മിഴികളിൽ കണ്ണീർ തുടയ്ക്കുവാൻ… Lyrics: Fr.John Painumkal Music: Jacob Koratty Singer: Kester Producer: Jesudas K.L Banner: Das Creations ▪ മറന്നു പോയി ഞാൻ……

കരുണ കൊന്ത | Karuna kontha | ROSARY OF DIVINE MERCY.

ROSARY OF DIVINE MERCY. നിത്യപിതാവേ, എന്റെയും ലോകമൊക്കെയുടെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ രക്ഷകനുമായ കര്‍ത്താവീശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു. ചെറിയ മണികളില്‍: ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച് ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ.…

സ്വർഗ്ഗരാജ്യത്തിൽ നമുക്കേവർക്കും വേണ്ടി മാധ്യസ്ഥം വഹിക്കുന്ന പടിയറ പിതാവിൻ്റെ ധന്യവും വിശുദ്ധവുമായ സ്മരണയ്ക്കു മുന്നിൽ പ്രാർത്ഥനാഞ്ജലികൾ അർപ്പിക്കുന്നു.

സീറോ മലബാർ സഭയുടെ പ്രഥമ മേജർ ആർച്ച് ബിഷപ്പായിരുന്ന കർദ്ദിനാൾ ആൻറണി പടിയറ തീരുമേനിയുടെ ജന്മശതാബ്ദി ദിനത്തിൽ ആത്യാദരവോടെ അദ്ദേഹത്തെ സ്മരിക്കുകയാണ്. ഊട്ടി രൂപതയിൽ ഒന്നര ദശാബ്ദക്കാലം വൈദികനായും രൂപതയുടെ പ്രഥമ മെത്രാനായും പ്രവർത്തിച്ചതിനു ശേഷമാണ് തൻ്റെ മാതൃ രൂപതയായ ചങ്ങനാശ്ശേരി…

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്: തീ​യ​തി പ്ര​ഖ്യാ​പനം ഫെ​ബ്രു​വ​രി 15നു​ശേ​ഷം

ന്യൂ​ഡ​ൽ​ഹി: കേ​ര​ളം, പ​ശ്ചി​മ ബം​ഗാ​ൾ, ത​മി​ഴ്നാ​ട്, ആ​സാം, പു​തു​ച്ചേ​രി എ​ന്നി​വ​ട​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ഫെ​ബ്രു​വ​രി 15നു​ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തെ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​യ​ശേ​ഷ​മാ​യി​രി​ക്കും തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ക. ഫെ​ബ്രു​വ​രി 15നാ​ണ് ക​മ്മീ​ഷ​ന്‍റെ പ​ര്യ​ട​നം അ​വ​സാ​നി​ക്കു​ന്ന​ത്.…

ബുധനാഴ്ച 5980 പേര്‍ക്ക് കോവിഡ്; 5745 പേര്‍ രോഗമുക്തി നേടി

ചികിത്സയിലുള്ളവര്‍ 64,346 ഇതുവരെ രോഗമുക്തി നേടിയവര്‍ 9,14,847 കഴിഞ്ഞ 24 മണിക്കൂറിനിടെ 80,106 സാമ്പിളുകള്‍ പരിശോധിച്ചു ബുധനാഴ്ച 11 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 11 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ബുധനാഴ്ച 5980 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം…

നിങ്ങൾ വിട്ടുപോയത്