ദൈവസ്നേഹത്തിന്റെ നിർബന്ധങ്ങൾ
ഓർമ്മകളിൽ ഒരിക്കലും അസ്തമിക്കാനിടയില്ലാത്ത ഒരു പകലായിരുന്നു അത്. കിഴക്ക് വെള്ള കീറിയപ്പോൾ പോയ പോക്കാണ് തിരുവല്ലയ്ക്ക്. മടങ്ങിയെത്തിയപ്പോൾ ഇരുട്ടു വീണു കഴിഞ്ഞിരുന്നു. തലേദിനങ്ങളിലെ തിരക്കുകളുടെ തുടർച്ചയെന്നവണ്ണം സംഭവിച്ച ആ നീണ്ടയാത്ര ശരീരത്തെ അത്രമേൽ ദുർബലമാക്കിയിരുന്നെങ്കിലും ആ രാത്രിയിൽ ഉറക്കം എന്നോടു പിണങ്ങിയും…










