പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ പ്രഖാപിച്ച വി. ഔസേപ്പിതാവിന്റ വർഷത്തിലെ വി. ഔസെപ്പിതാവിന്റ തിരുനാളിൽ കോട്ടപ്പുറം രൂപതയിൽ ഫാമിലി അപ്പോസ് തലേറ്റിന്റെ നേതൃത്വത്തിൽ, പാപ്പ വിഭാവനം ചെയ്ത കുടുംബവർഷചാരണത്തിന് (Amoris Laetitia Family) തുടക്കം കുറിച്ചുകൊണ്ടുള്ള ലോഗോ കോട്ടപ്പുറം രൂപത മെത്രാൻ റൈറ്റ് റവ. ഡോ. ജോസഫ് കാരിക്കശ്ശേരി പ്രകാശനം ചെയ്തു. രൂപതയിലെ എല്ലാകുടുംബങ്ങളും ഔസെപ്പിതാവിന്റെ അനുസരണവും, അധ്വാനവും, ധീരതയും കൈമുതലാക്കുക യും, കുടുംബാംഗങ്ങൾ എല്ലാവരും സമർപ്പണവും, സ്നേഹവും, കൂട്ടായ്മയും ഊട്ടി വളർത്തണമെന്നും അഭിവന്ദ്യ പിതാവ് ഓർമ്മിപ്പിച്ചു. തുടർന്ന് അർപ്പിച്ച ദിവ്യബലിയിൽ കത്തീഡ്രൽ വികാരി ഫ. അംബ്രോസ് പുത്തൻവീട്ടിൽ, ബിഷപ്പ്സ് സെക്രട്ടറി ഫാ. ഡെന്നിസ് അവിട്ടംപിള്ളി, ഡീക്കൻ അജയ് കൈതത്തറ എന്നിവർ സഹകാർമ്മികാരായിരുന്നു.
Related Post
.യേശു
"എന്റെ സഭ "
"ക്രൈസ്തവ സഭകളുടെ ഐക്യം"
"സഭയും സമുദായവും"
അപ്പൊസ്തൊലിക സഭ
ആധുനിക സഭ
കത്തോലിക്ക സഭ
കർത്താവിന്റെ സഭ
കേരള സഭയില്‍
ക്രിസ്തീയ സഭാവിഭാഗങ്ങൾ
ക്രിസ്തുവിൻറെ സഭ
ക്രൈസ്തവസഭകള്‍
തിരുസഭയോടൊപ്പം
പെന്തക്കോസ്ത് പ്രസ്ഥാനങ്ങൾ
മാത്യൂ ചെമ്പുകണ്ടത്തിൽ.
ലോകരക്ഷകനായ യേശുക്രിസ്തു
സർക്കാരിന്റെ ശ്രമങ്ങൾ
സർക്കാരും സമൂഹവും
സർക്കാർ ആനുകൂല്യം
സർക്കാർ ഇടപെടലുകൾ
