പുതിയൊരു നിയമയുദ്ധത്തിന് സുപ്രീം കോടതി അവസരം നൽകിയിരിക്കുന്നു.അനുകൂലസാഹചര്യം ഇപ്പോൾ കേരളത്തിന് വന്നെത്തി; സർക്കാർ അലംഭാവം വെടിയണം. പാട്ടക്കരാർ റദ്ദാക്കാനാവശ്യമായ നിരവധി കരാർ ലംഘനങ്ങൾ തമിഴ്നാട് നടത്തിയതായി കണ്ടെത്തിയിരിക്കുന്നു. ഈ വാദങ്ങളെല്ലാം സ്ഥാപിച്ചെടുക്കാൻ കേരളം ആത്മാർത്ഥമായി ശ്രമിക്കുക മാത്രം മതി. ഇതിനായി സർക്കാരിനു മേൽ ശക്തമായ ജനകീയസമ്മർദ്ദം ഉണ്ടെങ്കിലേ ഈ സന്ദർഭത്തെ വേണ്ട വിധം ഉപയോഗിക്കാൻ കഴിയൂ. കേരളത്തിലെ 5 ജില്ലകളിലെ 50 ലക്ഷം ജനങ്ങളുടെ ജീവനും ഭാവിയും തലയ്ക്കു മുകളിൽ കെട്ടി നിൽക്കുന്ന 120 TMC വെള്ളത്തെ ആശ്രയിച്ചിരിക്കുന്നു എന്ന യാഥാർത്ഥ്യം നമുക്ക് മറക്കാതിരിക്കാം! മലയാളികൾ വിവേകം കാണിക്കേണ്ട സമയമാണിത്.

മാത്യൂ ചെമ്പുകണ്ടത്തില്‍

https://www.indialegallive.com/top-news-of-the-day/news/mullaperiyar-dam-case-supreme-court-kerala-1886-lease/

നിങ്ങൾ വിട്ടുപോയത്