ഇന്ന് ദുഃഖ വെള്ളിയാഴ്ചയാണ്. മനുഷ്യരാശിക്ക് വേണ്ടി ജീവത്യാഗം ചെയ്ത യേശുക്രിസ്തുവിന്റെ സ്മരണ പുതുക്കുന്ന ദിവസമാണിത്. അശരണര്‍ക്കും രോഗികള്‍ക്കും പീഡിതര്‍ക്കും ആശ്വാസത്തിന്റെ ലേപനം പുരട്ടുന്നതാണ് ആ ഓര്‍മകള്‍. കോവിഡും മറ്റു ദുരിതങ്ങളും വേട്ടയാടുന്ന മാനവരാശിക്ക് വേണ്ടി ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കുന്നതിനുള്ള ഊര്‍ജം പകരുന്നതാകട്ടെ ആ ത്യാഗസ്മരണ.

മുഖ്യമന്ത്രി പിണറായി വിജയൻ

നിങ്ങൾ വിട്ടുപോയത്