Tag: mangalavarthaonline

യുവസന്യാസിനിമാര്‍ ആക്രമിക്കപ്പെട്ട സംഭവം രാജ്യ ശ്രദ്ധ പതിയേണ്ട വിഷയം: കെസിബിസി

കൊച്ചി: സേക്രട്ട് ഹാര്‍ട്ട് കോണ്‍ഗ്രിഗേഷന്‍ ഡല്‍ഹി പ്രോവിന്‍സിലെ യുവസന്യാസിനികളും, സന്യാസാര്‍ത്ഥിനികളും ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ച് ആക്രമിക്കപ്പെടുകയും ട്രെയിനില്‍നിന്ന് അകാരണമായി കസ്റ്റഡിയില്‍ എടുക്കപ്പെടുകയും ചെയ്ത സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും രാജ്യ ശ്രദ്ധ പതിയേണ്ട വിഷയമാണെന്നും കേരള കത്തോലിക്ക മെത്രാന്‍ സമിതി. സേക്രട്ട് ഹാര്‍ട്ട്…

59-മത് എൽ. ആർ. സി. സെമിനാർ ആരംഭിച്ചു

കാക്കനാട്: സീറോമലബാർ സഭയുടെ പഠന ഗവേഷണ സ്ഥാപനമായ ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ കാക്കനാടുള്ള മൗണ്ട് സെന്റ് തോമസിൽ എൽ.ആർ.സി.യുടെ  59-മത് സെമിനാർ ആരംഭിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആറ് വെബിനാറുകളായാണ് സംഘടിപ്പിച്ചിരിക്കുന്നത്. ‘മാർത്തോമാശ്ലീഹായുടെ ഭാരത പ്രേക്ഷിതത്വം; ഒരു ചരിത്ര പഠനം’…

വത്തിക്കാനിൽ വി. പത്രോസിൻ്റെ ബസിലിക്കയിൽ പ്രൈവറ്റായി വി. ബലി അർപ്പിക്കുന്നത് ഇന്ന് മുതൽ നിർത്തലാക്കി.

വത്തിക്കാനിലെ സാൻ പിയത്രോ ബസിലിക്കയിൽ വരുന്ന തീർഥാടക സംഘങ്ങൾക്ക് ദേവാലയത്തിൻ്റെ ഇരുവശങ്ങളിലുള്ള ആൾത്താരകളിലും ചാപ്പലുകളിലും പ്രൈവറ്റായി വി. ബലി അർപ്പിക്കാൻ അനുവാദം ഉണ്ടായിരുന്നു. എന്നാൽ മാർച്ച് മാസം 12 ന് വത്തിക്കാനിൽ നിന്ന് ഇറക്കിയ ഉത്തരവിൽ ബസിലികക്ക് അകത്തുള്ള 45 ചെറുഅൾത്താരകളിലും,…

വരണ്ട ഭൂമികളെ ഫലഭൂയിഷ്ടമാക്കുന്നവൻ…

ഇന്ന് ലോക ജലദിനമാണ്. ഓരോ ഇറ്റു ജലവും നമ്മുടെ ജീവനാണ് എന്നു തിരിച്ചറിഞ്ഞു അതിനെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാകേണ്ട ദിവസം. ഈ ദിനത്തിൽ ഇയാളെ കുറിച്ചു പറഞ്ഞില്ലെങ്കിൽ പിന്നെ വേറെ ആരെ കുറിച്ചാണ് പറയേണ്ടത്.വരണ്ട ഭൂമികളെ ഫലദായകമാക്കി അവിടെ നിന്ന് പൊന്നു വിളയിക്കുന്ന…

സര്‍ക്കാര്‍ കേരളത്തെ മദ്യാലയമാക്കി മാറ്റി: കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍

കൊച്ചി: മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറച്ചുകൊണ്ടു വരുന്ന നയമായിരിക്കും തങ്ങളുടേതെന്ന് അവകാശപ്പെട്ട് അധികാരത്തില്‍വന്ന ഇടതു സര്‍ക്കാര്‍ കേരളത്തെ മദ്യാലയമാക്കി മാറ്റിയെന്നു കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ സംസ്ഥാന ചെയര്‍മാന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്. കെസിബിസി മദ്യവിരുദ്ധസമിതി 22ാമത് സംസ്ഥാന സമ്മേളനം…

കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അക്രമം അപലപനീയം; സീറോമലബാർ സഭ

കൊച്ചി: ട്രെയിനിൽ യാത്രചെയ്യുകയായിരുന്ന സന്യാസിനിമാരെ കള്ളക്കേസിൽ കുടുക്കാനുള്ള ആസൂത്രിത ശ്രമം അപലപനീയമെന്ന് സീറോമലബാർ സഭ. മാർച്ച് പത്തൊമ്പത് വെള്ളിയാഴ്ച ഡൽഹിയിൽനിന്നും ഒഡീഷയിലെ റൂർക്കലയിലേക്കുള്ള യാത്രയിലായിരുന്ന തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ (SH) ഡൽഹി പ്രോവിൻസിലെ നാല് സന്യാസിനിമാർക്കാണ് ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ച് ദുരനുഭവമുണ്ടായത്.…

തിങ്കളാഴ്ച 1239 പേര്‍ക്ക് കോവിഡ്; 1766 പേര്‍ രോഗമുക്തി നേടി

ചികിത്സയിലുള്ളവര്‍ 24,081 ആകെ രോഗമുക്തി നേടിയവര്‍ 10,76,571 കഴിഞ്ഞ 24 മണിക്കൂറിനിടെ 34,821 സാമ്പിളുകള്‍ പരിശോധിച്ചു തിങ്കളാഴ്ച 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ തിങ്കളാഴ്ച 1239 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 175, കണ്ണൂര്‍ 125, കോഴിക്കോട് 114, കൊല്ലം…

നിങ്ങൾ വിട്ടുപോയത്