Tag: mangalavarthaonline

ഗർഭച്ഛിദ്രത്തിൽ ആരെല്ലാമാണ് ഉത്തരവാദികൾ? In an abortion, who all are deemed responsible?

ഗർഭച്ഛിദ്രത്തിന് വിധയമാകുന്ന സ്ത്രീ മാത്രമാണ് ഗർഭച്ഛിദ്രത്തിന് ഉത്തരവാദിയെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ ഗർഭച്ഛിദ്രം നടന്ന സംഭവങ്ങൾ പരിശോധിച്ചാൽ പല വ്യക്തികൾ അതിൽ ഉൾപ്പെട്ടിരിക്കുന്നത് കാണാം. അവരെല്ലാവരും ഗർഭച്ഛിദ്രം നടത്തുന്നതിൽ പങ്കാളികളാണ്. ഈ വിഷയത്തെക്കുറിച്ചുള്ള ഒരു പഠനമാണ് ധാർമ്മിക ദൈവശാസ്ത്ര അധ്യാപകനായ ഡോ.മാത്യു…

വി കെയർ പാലിയേറ്റീവ് &ചാരിറ്റബിൾ ട്രസ്റ്റ് കിടപ്പുരോഗികൾക്കും പ്രായമായവർക്കും സഹായമേകുവാൻ ജനപങ്കാളിത്തത്തോടെ ഒരു ആംബുലൻസ് വാങ്ങുവാൻ ഒരുങ്ങുന്നു.

വി കെയർ പാലിയേറ്റീവ് &ചാരിറ്റബിൾ ട്രസ്റ്റ് കിടപ്പുരോഗികൾക്കും പ്രായമായവർക്കും സഹായമേകുവാൻ ജനപങ്കാളിത്തത്തോടെ ഒരു ആംബുലൻസ് വാങ്ങുവാൻ ഒരുങ്ങുന്നു. കരുതൽ ന്യൂസിന്റെ കരുണയുടെ കരുതൽ പരിപാടിയിൽ ഇതിന്റെ ഉദ്ഘാടനം എറണാകുളം ലവ് &കെയർ ഡയറക്ടറും കെ സി ബി സി പ്രോലൈഫ് സംസ്ഥാന…

ഞങ്ങളുടെ പ്രിയപ്പെട്ട പപ്പ യാത്രയായി|ബാബു തോമസ്

ഞങ്ങളുടെ പ്രിയപ്പെട്ട പപ്പ യാത്രയായി.. ..കുറച്ച് നാളുകളായി, ഞങ്ങളെ ആരെയും തിരിച്ചറിയാൻ പോലും സാധിക്കാത്ത വിധത്തിൽ പപ്പ ശാരീരികമായി അവശതയിൽ ആയിരുന്നു… അടൂർ തുവയൂർ ചരുവിളയിൽ കുടുംബാംഗം ആണ്. ഭാര്യ : മറിയാമ്മ തങ്കച്ചൻ. മക്കൾ : ലിനി ബാബു ,…

കെ. ജെ. ചാക്കോസാർ ആദരണീയനായ ജനനേതാവ്: കർദിനാൾ ജോർജ് ആലഞ്ചേരി

കാക്കനാട്: മുൻ മന്ത്രിയും എം. എൽ. എ. യുമായിരുന്ന ശ്രീ. കെ. ജെ. ചാക്കോസാറിന്റെ നിര്യാണത്തിൽ സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പും കെ. സി. ബി. സി. പ്രസിഡണ്ടുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചിച്ചു. ജനങ്ങളോട് ചേർന്നുനിന്ന് പൊതുനന്മയ്ക്കുവേണ്ടി അക്ഷീണം…

ഹെൻറി വാൻ ഡ്യൂക്ക് 1895 ൽ എഴുതിയ ‘The Story of the Other Wisemen’ എന്ന ലഘു നോവലിന്റെ സ്വതന്ത്ര ആഖ്യാനം ആണ് ആർത്തബാൻ എന്ന ഡോകുമെന്ററി.

ഹെൻറി വാൻ ഡ്യൂക്ക് 1895 ൽ എഴുതിയ ‘The Story of the Other Wisemen’ എന്ന ലഘു നോവലിന്റെ സ്വതന്ത്ര ആഖ്യാനം ആണ് ആർത്തബാൻ എന്ന ഡോകുമെന്ററി. ഈ ചെറിയവരിൽ ഒരുവന് നിങ്ങൾ ചെയ്തപ്പോൾ എനിക്കു തന്നെയാണ് ചെയ്തത് എന്ന…

മുൻമന്ത്രി കെ.ജെ.ചാക്കോ അന്തരിച്ചു

മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ കെ.ജെ.ചാക്കോ(91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. സംസ്‌കാരം ബുധനാഴ്ച്ച നടക്കും.മൂന്നു തവണ ചങ്ങനാശേരിയിൽ നിന്നും നിയമസഭാംഗമായിട്ടുണ്ട് കെ.ജെ ചാക്കോ. 1965, 1970, 1977 എന്നീ വർഷങ്ങളിലാണ് കെ.ജെ ചാക്കോ നിയമസഭാംഗമായത്.

സംസ്ഥാനത്ത് തിങ്കളാഴ്ച 5692 പേർക്ക് കോവിഡ്, 2474 പേർക്ക് രോഗമുക്തി

ചികിത്സയിലുള്ളവർ 47,596; ആകെ രോഗമുക്തി നേടിയവർ 11,20,174 കഴിഞ്ഞ 24 മണിക്കൂറിനിടെ 45,417 സാമ്പിളുകൾ പരിശോധിച്ചു 12 പുതിയ ഹോട്ട് സ്പോട്ടുകൾ കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340,…

പൊതുപരിപാടികള്‍ക്ക് നിയന്ത്രണം, കടകള്‍ ഒമ്പത് മണിക്ക് മുമ്പ് അടയ്ക്കണം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം കടുപ്പിക്കുന്നു

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കർശനമാക്കി‌ സംസ്ഥാന സര്‍ക്കാര്‍. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന കോര്‍ കമ്മിറ്റി യോഗത്തിന്റെതാണ് തീരുമാനം പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രണ്ട് മണിക്കൂറിൽ പൊതുപരിപാടികള്‍ അവസാനിപ്പിക്കണം .പൊതുപരിപാടിക്ക് അകത്ത് 100 പേർ…

ജനിക്കാനുളള അവകാശം നിഷേധിക്കാ൯ നിയമത്തിനും മനുഷ്യനും അവകാശമില്ലെന്ന് കോട്ടപ്പുറം രൂപതാ മെത്രാൻ റൈറ്റ് റവ. ഡോ. ജോസഫ് കാരിക്കശ്ശേരി

കോട്ടപ്പുറം രൂപതയിൽ പ്രോ – ലൈഫ് വാരാചരണ പ്രവ൪ത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ജനിക്കാനുളള അവകാശം നിഷേധിക്കാ൯ നിയമത്തിനും മനുഷ്യനും അവകാശമില്ലെന്ന് കോട്ടപ്പുറം രൂപതാ മെത്രാൻ റൈറ്റ് റവ. ഡോ. ജോസഫ് കാരിക്കശ്ശേരി. View Post കോട്ടപ്പുറം കത്തീഡ്രൽ ദൈവാലയത്തിൽ മൂന്നും അതിനു…

നിങ്ങൾ വിട്ടുപോയത്