Tag: mangalavarthaonline

സംസ്ഥാനത്ത് ഇന്ന് 8778 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂര്‍ 748, തിരുവനന്തപുരം 666, തൃശൂര്‍ 544, ആലപ്പുഴ 481, പാലക്കാട് 461, കൊല്ലം 440, കാസര്‍ഗോഡ് 424, പത്തനംതിട്ട 373, ഇടുക്കി 340, വയനാട് 273 എന്നിങ്ങനേയാണ് ജില്ലകളില്‍…

തങ്ങളുടെ പേരിലുള്ള 20 സെന്റ് ഭൂമി പാവങ്ങൾക്ക് വീട് നിർമ്മിക്കാൻ വിട്ടു നൽകി കോട്ടയം ദേവലോകം കൊട്ടാരത്തറ ജോസ് തോമസും ഭാര്യ ഡോ. എൽസി ജോസും മികച്ച മാതൃകയാവുകയാണ്.

ജീവകാരുണ്യ പ്രവർത്തകയും തോപ്പുംപടി അവർ ലേഡീസ് ഹയർ സെക്കൻഡറി സ്ക്കൂൾ പ്രിൻസിപ്പാളുമായ സിസ്റ്റർ ലിസി ചക്കലയ്ക്കലിന്റെ ഹൗസ് ചലഞ്ചിലേക്കാണ് ഭൂമി കൈമാറിയത്. ഭൂ ദാനം മഹാദാനം എന്ന ഈ പദ്ധതി ആർച്ച്‌ ബിഷപ്പ് റൈറ്റ് റവ. ആന്റണി കരിയിൽ ഉദ്ഘാടനം ചെയ്തു.150ൽ…

അഡ്വ: ജോസ് വിതയത്തിലിന് രോഗശാന്തിക്കും, പരിപൂർണ്ണ സൗഖ്യത്തിനും വേണ്ടിയുള്ളonline പ്രാർത്ഥനാ ശുശ്രൂഷ

കോവിഡ് രോഗത്താൽ കൊച്ചി ആംസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ വെൻറിലേറ്ററിൽ ആയിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട അഡ്വ: ജോസ് വിതയത്തിൽ സാറിന്റെയും കോവിഡ് ഉൾപ്പെടെ വിവിധ രോഗങ്ങളിൽ വേദനിക്കുന്ന ഓരോ സഭാ മക്കളുടെയും, എല്ലാ വ്യക്തികളുടെയും രോഗശാന്തിക്കും, പരിപൂർണ്ണ സൗഖ്യത്തിനും വേണ്ടിയുള്ള online പ്രാർത്ഥനാ…

അംബേദ്കർ ജയന്തി ആശംസകൾ നേരുന്നു.

ഭരണഘടനാ ശിൽപിയും, രാജ്യം കണ്ട മഹാൻമാരായ സാമൂഹ്യ പരിഷ്കർത്താക്കളിൽ ഒരാളുമായ ബി.ആർ അംബേദ്ക്കറിൻ്റെ ജന്മദിനമാണിന്ന്. ജാതി വിവേചനത്തിനെതിരെ അശ്രാന്തം പോരാടിയ അംബേദ്കറിൻ്റെ ജീവിതവും ആശയങ്ങളും സാമൂഹ്യ അസമത്വങ്ങൾക്കെതിരെയുള്ള സമരങ്ങൾക്ക് ഇന്നും പ്രചോദനമാണ്. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ആണിക്കല്ലായ ഭരണഘടനയുടെ മൂല്യങ്ങൾ ഒന്നൊന്നായി തകർക്കാൻ…

കൊവിഡ് നിയന്ത്രണം: വീട്ടിലിരുന്ന് ഡോക്ടറെ കാണാം; ആശുപത്രിയില്‍ പോകണ്ട; ഇ-സഞ്ജീവനി ശക്തമാക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്-19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കൊവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ കഴിയുന്നതാണ്…

കോവിഡ് നിയന്ത്രണം: അടച്ചിട്ട മുറിയിലെ യോഗങ്ങളിൽ 100 പേർ; തുറസായ സ്ഥലത്ത് 200 പേർ

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. അടച്ചിട്ട മുറികളിൽ നടക്കുന്ന യോഗം, പരിപാടികൾ തുടങ്ങിയവയിൽ പരമാവധി 100 പേരും തുറസായ സ്ഥലങ്ങളിൽ നടക്കുന്ന  പരിപാടികളിൽ പരമാവധി 200 പേർക്കുമാണ് പങ്കെടുക്കാൻ അനുവാദം. നിശ്ചിത എണ്ണത്തിൽ…

ചൊവ്വാഴ്ച 7515 പേർക്ക് കോവിഡ്, 2959 പേർ രോഗമുക്തി നേടി

ചികിത്സയിലുള്ളവർ 52,132; ആകെ രോഗമുക്തി നേടിയവർ 11,23,133 കഴിഞ്ഞ 24 മണിക്കൂറിനിടെ 73,441 സാമ്പിളുകൾ പരിശോധിച്ചു 14 പുതിയ ഹോട്ട് സ്പോട്ടുകൾ; ഒരു പ്രദേശത്തെ ഒഴിവാക്കി കേരളത്തിൽ ചൊവ്വാഴ്ച 7515 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1162, കോഴിക്കോട് 867, തൃശൂർ 690, മലപ്പുറം…

കാർഷികോൽപന്നങ്ങളും സാധാരണക്കാരുടെ ഉൽപന്നങ്ങളും വിറ്റഴിക്കാൻ തൃശൂർ അതിരൂപത ഒരുക്കിയ ‘സാന്ത്വനം സ്വിഫ്റ്റ് മാർട്ട്’ ജൈവസൂപ്പർമാർക്കറ്റ് തുറന്നു

തൃശൂർ: കാർഷികോൽപന്നങ്ങളും സാധാരണക്കാരുടെ ഉൽപന്നങ്ങളും വിറ്റഴിക്കാൻ തൃശൂർ അതിരൂപത ഒരുക്കിയ വിപണി തുറന്നു. അതിരൂപതയുടെ സാമൂഹ്യ പ്രേഷിതത്വ കേന്ദ്രമായ ‘സാന്ത്വന’ത്തിന്റെ നേതൃത്വത്തിൽ ‘സാന്ത്വനം സ്വിഫ്റ്റ് മാർട്ട’ എന്ന ജൈവ സൂപ്പർമാർക്കറ്റിനു തുടക്കമായത്. പ്രകൃതിക്കൊപ്പം സഞ്ചരിച്ച് മാനവികതയുടെ സാന്ത്വനം പകരാനാണ് ഇങ്ങനെയൊരു വിപണി…

ഞാൻ തളർന്നു പോയ അനേകം സന്ദർഭങ്ങളിൽ താങ്ങായി മാറിയ കാരുണ്യരൂപം.

ഇന്നെന്റെ ഭാര്യാപിതാവിന്റെ(എഫ്. ടൈറ്റസ് )എൺപതാം പിറന്നാൾ.. .ഞാൻ തളർന്നു പോയ അനേകം സന്ദർഭങ്ങളിൽ താങ്ങായി മാറിയ കാരുണ്യരൂപം. അപ്പിച്ചാക്ക് എല്ലാ വിധ പിറന്നാൾ ആശംസകളും പൂർണ ആരോഗ്യത്തിനും ആയുസ്സിനുമുള്ള പ്രാർത്ഥനയും

കാരുണ്യമേഖലക്ക് കരുതലായി കരുണയുടെ കരുതൽ പരിപാടിയുമായി കരുതൽ ന്യൂസ്‌ .

കൊല്ലം : കരുതൽ ന്യൂസ്‌, കരുതൽ വിഷൻ, കരുതൽ റേഡിയോ എന്നിവ കാരുണ്യ മേഖലയിലേക്ക് ചുവടുറപ്പിക്കുന്നതിനായി ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊല്ലം ജില്ലാ കമ്മിറ്റി,വി കെയർ പാലിയേറ്റീവ് &ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുമായി ചേർന്ന് സംഘടിപ്പിച്ച കരുണയുടെ കരുതൽ പരിപാടിയുടെ ഉദ്ഘാടനം കൊല്ലം…

നിങ്ങൾ വിട്ടുപോയത്