ഹെൻറി വാൻ ഡ്യൂക്ക് 1895 ൽ എഴുതിയ ‘The Story of the Other Wisemen’ എന്ന ലഘു നോവലിന്റെ സ്വതന്ത്ര ആഖ്യാനം ആണ് ആർത്തബാൻ എന്ന ഡോകുമെന്ററി. ഈ ചെറിയവരിൽ ഒരുവന് നിങ്ങൾ ചെയ്തപ്പോൾ എനിക്കു തന്നെയാണ് ചെയ്തത് എന്ന ക്രിസ്തുവിന്റെ സന്ദേശത്തെ ഓർമ്മപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്.

സംവിധാനം: ഡോ. സി. തെരേസ് ആലഞ്ചേരി SABS
ക്യാമറ: ഭദ്ര മേനോൻ
എഡിറ്റിംഗ്: ആദിത് ഷാരോൺ ബി. എസ്

നിങ്ങൾ വിട്ടുപോയത്