Tag: mangalavarthaonline

ഞായറാഴ്ചകളില്‍ എല്ലാ കൂടിച്ചേരലുകള്‍ക്കും നിരോധനം: കോഴിക്കോട് നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചു

കോഴിക്കോട്: കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കർശനമാക്കി.ഞായറാഴ്ചകളിലെ എല്ലാ കൂടിച്ചേരലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. വിവാഹ തടങ്ങുകളില്‍ 20പേര്‍ക്ക് മാത്രം. പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ജില്ലയില്‍ നാലു കെട്ടിടങ്ങള്‍കൂടി കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായി…

മെയ് മാസം മുഴുവൻ അഖണ്ഡപ്രാർത്ഥന യജ്ഞം നടത്താൻ വത്തിക്കാനിലെ നവസുവിശേഷ വത്കരണത്തിന് വേണ്ടിയുളള പൊൻ്റിഫിക്കൽ കോൺഗ്രിഗേഷൻ.

പരിശുദ്ധ അമ്മക്ക് സമർപ്പിക്കപ്പെട്ട മെയ് മാസം മുഴുവൻ അഖണ്ഡപ്രാർത്ഥന യജ്ഞം നടത്താൻ വത്തിക്കാനിലെ നവസുവിശേഷ വത്കരണത്തിന് വേണ്ടിയുളള പൊൻ്റിഫിക്കൽ കോൺഗ്രിഗേഷൻ. അപ്പ. പ്രവര്‍ത്തനങ്ങള്‍ 12 : 5 “സഭ അവനുവേണ്ടി ദൈവത്തോടു തീക്‌ഷണമായി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു” എന്ന ദൈവവചനമാണ് മൂലവചനമായി മെയ് മാസത്തെ…

ഹൃദയത്തെ തൊട്ടുണർത്തുന്ന ആത്മാവിന്റെ ഉണർത്തുപാട്ടായ ഈ ആൽബത്തിന് ജീവന്റെ തുടുപ്പു നൽകിയ ഓരോ കരങ്ങൾക്കും അനുമോദനങ്ങൾ..

ഇതു നിങ്ങളെ കരയിപ്പിക്കും പക്ഷേ പ്രചോദിപ്പിക്കും : KAYYOPPU/കയ്യൊപ്പ് | Album Songs Malayalam New An Inspirational life story-based musical album. LYRICS, CONCEPT, AND DIRECTION -FR. NEVIN ATTOKKARAN SINGER & MUSIC – SHIBU…

അവളുടെ ശരീരത്തിനുള്ളിൽ വളരുന്ന മറ്റൊരു ശരീരമാണു, മറ്റൊരു ജീവനാണു കുഞ്ഞിൻ്റേത്. Respect life, say no to violence, say no to abortion.

അബോർഷനുമായി ബന്ധപ്പെട്ട് ചർച്ചകൾ ഉണ്ടാകുമ്പോൾ സ്ത്രീ പക്ഷ വാദികൾ എന്ന് സ്വയം അവകാശപ്പെടുന്നവർ ഉയർത്തുന്ന ഒരു വാദമാണു… “Her body, her choice“ (അവളുടെ ശരീരം, അവളുടെ ഇഷ്ടം) എന്നുള്ളത്. ഒരു സ്ത്രീയുടെ ശരീരത്തിൽ വളരുന്ന കുഞ്ഞ് അവളുടെ ശരീരത്തിൻ്റെ ഭാഗമാണു,…

പ്രിയപ്പെട്ട അമ്മമാരെ, സഹോദരിമാരെ, നിങ്ങളുടെ ഉദരത്തിൽ വളരുന്നത് ഒരു ടിഷ്യൂവൊ ഭ്രൂണമൊ അല്ല, നിങ്ങളുടെ കുഞ്ഞാണു. ജീവനുള്ള ഒരു മനുഷ്യക്കുഞ്ഞ്. അതിനാൽ Say no to violence, say no to abortion.

മനുഷ്യനെ മനുഷ്യൻ എന്നു വിളിക്കാതിരുന്നാൽ –അമേരിക്കയിലെ അറിയപ്പെടുന്ന ഒരു പ്രൊ-ലൈഫ് പ്രവർത്തക ആണു ആബി ജോൺസൺ. 2009 വരെ അബോർഷൻ ക്ലിനിക് ശൃംഘലയായ Planned parenthood ന്റെ ഒരു ക്ലിനിക്കിന്റെ ഡയറക്റ്റർ ആയി പ്രവർത്തിച്ചു കൊണ്ടിരുന്ന ആബി ഒരിക്കൽ അബോർഷൻ നടത്തുന്നത്…

ബിസിനസ് ആവശ്യങ്ങള്‍ക്കായി കേരളത്തില്‍ എത്തുന്നവര്‍ ഉള്‍പ്പെടെയുള്ള അന്തര്‍സംസ്ഥാന യാത്രക്കാര്‍ നിർബന്ധമായും ഇ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

കഴിഞ്ഞ 48 മണിക്കൂറിനുള്ളിലുള്ള ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കണം. ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തിയിട്ടില്ലാത്തവര്‍ കേരളത്തില്‍ എത്തിയാലുടന്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുകയും ഫലം ലഭിക്കുന്നതുവരെ റൂം ക്വാറന്റൈനില്‍ തുടരുകയും ചെയ്യുക. ആര്‍.ടി.പി.സി.ആര്‍. പരിശോധനാഫലം നെഗറ്റീവ് ആണെങ്കില്‍ മാസ്‌ക് ധരിക്കുക, കൈകള്‍ വൃത്തിയാക്കുക, സാമൂഹിക…

ബുധനാഴ്ച 22,414 പേർക്ക് കോവിഡ്, രോഗമുക്തി നേടിയവർ 5431

ചികിത്സയിലുള്ളവർ 1,35,631; ആകെ രോഗമുക്തി നേടിയവർ 11,54,102 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,763 സാമ്പിളുകൾ പരിശോധിച്ചു 18 പുതിയ ഹോട്ട് സ്പോട്ടുകൾ കേരളത്തിൽ ബുധനാഴ്ച 22,414 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂർ 2293, കോട്ടയം 2140, തിരുവനന്തപുരം 1881,…

നിങ്ങൾ വിട്ടുപോയത്